Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

HeadlinesSports
Home›Headlines›ടൂറിസത്തിന് കരുത്തേകി ക്രിക്കറ്റ് സീസണ്‍; ഏറ്റവും വേഗത്തില്‍ വളരുന്ന ആതിഥേയ നഗരങ്ങളിലൊന്നായി തിരുവനന്തപുരം

ടൂറിസത്തിന് കരുത്തേകി ക്രിക്കറ്റ് സീസണ്‍; ഏറ്റവും വേഗത്തില്‍ വളരുന്ന ആതിഥേയ നഗരങ്ങളിലൊന്നായി തിരുവനന്തപുരം

By Admin
February 26, 2026
356
0

തിരുവനന്തപുരത്ത് താമസത്തിനായി നടത്തിയ ഓണ്‍ലൈന്‍ തിരച്ചിലുകളില്‍ 110ശതമാനത്തിലധികം വര്‍ദ്ധന

തിരുവനന്തപുരം : ക്രിക്കറ്റ് സീസണ്‍ കാലത്ത് ആഭ്യന്തര യാത്രയില്‍ ഗണ്യമായ കുതിച്ചുചാട്ടം നടക്കുന്നതായും, തിരുവനന്തപുരം അതിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നായി ഉയര്‍ന്നുവെന്നും എയര്‍ബിഎന്‍ബി ഡാറ്റ. ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്ന നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കായുള്ള തിരച്ചിലുകളിലും ബുക്കിംഗുകളിലും വര്‍ഷം തോറും ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് എയര്‍ബിഎന്‍ബിയുടെ ഡാറ്റ വ്യക്തമാക്കുന്നു.
ക്രിക്കറ്റ് മത്സരങ്ങള്‍ കാണുന്നതിനായി ആഭ്യന്തര സഞ്ചാരികള്‍ തിരുവനന്തപുരത്ത് താമസത്തിനായി നടത്തിയ ഓണ്‍ലൈന്‍ തിരച്ചിലുകളില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 110ശതമാനത്തിലധികം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇത് കേരള തലസ്ഥാനത്തെ റാഞ്ചി, ജയ്പൂര്‍, ലഖ്‌നൗ തുടങ്ങിയ അതിവേഗം വളരുന്ന ക്രിക്കറ്റ് ഡെസ്റ്റിനേഷനുകള്‍ക്കൊപ്പം നിര്‍ത്തുന്നു.
തിരച്ചിലുകളില്‍ റാഞ്ചി ഏകദേശം 120% വര്‍ദ്ധന രേഖപ്പെടുത്തിയപ്പോള്‍, ജയ്പൂരും ലഖ്‌നൗവും യഥാക്രമം 70%, 60% എന്നിങ്ങനെ വളര്‍ച്ച കൈവരിച്ചു. തിരുവനന്തപുരത്തോടുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നത് ക്രിക്കറ്റ് ഇവൻ്റുകള്‍ എങ്ങനെ തെക്കന്‍ ആതിഥേയ നഗരങ്ങളെ ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ സഹായിക്കുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നു.
ക്രിക്കറ്റ് ഏറെക്കാലമായി രാജ്യത്തെ ഒരുമിപ്പിച്ച കായികമേഖലയാണ് , ആരാധകര്‍ ക്രിക്കറ്റിനെ ചുറ്റിപ്പറ്റി അര്‍ത്ഥപൂര്‍ണമായ യാത്രകള്‍ ആസൂത്രണം ചെയ്യുകയാണെന്നും എയര്‍ബിഎന്‍ബിയുടെ കണ്‍ട്രി ഹെഡ് അമന്‍പ്രീത് സിംഗ് ബജാജ് പറഞ്ഞു
സന്ദര്‍ശകരുടെ വര്‍ദ്ധന ഹോംസ്റ്റേകള്‍, റസ്റ്റോറന്‍റുകള്‍, പ്രാദേശിക ഗതാഗത ഓപ്പറേറ്റര്‍മാര്‍, സമീപത്തുള്ള വിനോദ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ തിരുവനന്തപുരത്തിന്‍റെ വിശാലമായ ടൂറിസം സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ടൂറിസം പരമ്പരാഗത മെട്രോകള്‍ക്ക് അപ്പുറത്തേക്ക് വികസിക്കുകയും, ആതിഥേയ നഗരങ്ങളിലേക്ക് വിശാലമായ സാമ്പത്തിക നേട്ടം കൊണ്ടുവരികയും ചെയ്യുന്നുവെന്നാണ് വിശദീകരണം.

TagsAIRBNB DataCricket DestinationThiruvananthapuram
Previous Article

‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം ...

Next Article

മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ...

Related articles More from author

  • GeneralHeadlines

    ‘തിരുവനന്തപുരം വെള്ളത്തിൽ മുങ്ങാൻ കാരണം : മഴവെള്ളം കടലിലേക്ക് ഒഴുക്കുന്ന നദികളുടെയും തോടുകളുടെയും കയ്യേറ്റവും നികത്തലും തടയാൻ ഒരു ഭരണാധികാരികൾക്കും ധൈര്യമില്ല!’

    June 1, 2026
    By Admin
  • BusinessHeadlines

    തിരുവനന്തപുരം ലുലുമാളിൽ വർണ പൂക്കളുടെ വസന്തം

    February 19, 2026
    By Admin
  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin
  • Headlines

    നന്ദി പറഞ്ഞ് തലസ്ഥാന മേയർ,ജനങ്ങൾക്കിടയിൽ തുടരുമെന്നും ആര്യ

    November 11, 2025
    By Admin
  • Headlines

    തലസ്ഥാനത്ത് വിസ ക്യാമ്പ് : ജര്‍മ്മന്‍ കോണ്‍സല്‍

    November 12, 2025
    By Admin
  • HeadlinesHealth

    രാജ്യത്ത് ആദ്യമായി ജില്ലാതല സർക്കാർ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാൻ്റേഷന്‍

    January 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Timeline

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions