Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

GeneralHeadlinesHealth
Home›General›‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം അസൂയയും കുശുമ്പും’

‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം അസൂയയും കുശുമ്പും’

By Admin
February 26, 2026
262
0

ആരോഗ്യവകുപ്പിലെ നേട്ടങ്ങൾ ജനങ്ങൾക്ക് നേരിട്ടനുഭവിക്കാമെന്ന് ഡോ.ഡോ.മനോജ് വെള്ളനാട്

തിരുവനന്തപുരം:ആരോഗ്യമന്ത്രി വീണാ ജോർജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുത്തുകാരനും തലസ്ഥാനത്തെ എസ് യു ടി ആശുപത്രിയിലെ ന്യൂറോ സർജനുമായ ഡോ.മനോജ് വെള്ളനാട്.ഒരു ഡാറ്റയുടെയും കണക്കിൻ്റെയും ഇൻഡക്സിൻ്റെയും പിൻബലമില്ലാതെ തന്നെ സാധാരണക്കാർക്ക് നേരിട്ട് അനുഭവിച്ചറിയാൻ കഴിയുന്ന ഒന്നാണ് കഴിഞ്ഞ അഞ്ചുവർഷത്തെ ആരോഗ്യവകുപ്പിലെ നേട്ടങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഡോ.മനോജ് വെള്ളനാട്

ഡോ.മനോജ് വെള്ളനാടിൻ്റെ ഫെയ്സ് ബുക് കുറിപ്പിൻ്റെ പൂർണരൂപം:
‘കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വകുപ്പുകളിൽ ഒന്നാണ് ആരോഗ്യം. ഒരു ഡാറ്റയുടെയും കണക്കിൻ്റെയും ഇൻഡക്സിൻ്റെയും പിൻബലമില്ലാതെ തന്നെ സാധാരണക്കാർക്ക് നേരിട്ട് അനുഭവിച്ചറിയാൻ കഴിയുന്ന ഒന്നാണ് അതിലെ നേട്ടങ്ങൾ. അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് ചെന്ന് നോക്കുക. ഇതൊക്കെ വല്യ കാര്യമാണോ എന്ന് തോന്നുമ്പോൾ മാത്രം 10 വർഷം മുമ്പ് ഇതെങ്ങനെ കിടന്നിരുന്നു, എങ്ങനെ പ്രവർത്തിച്ചിരുന്നു എന്നൊക്കെ ചിന്തിച്ചു നോക്കുക. ഉത്തരം കിട്ടും. ഈ അഞ്ചുവർഷവും ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മന്ത്രിയാണ് വീണ ജോർജ്.


അവർക്കെതിരെ നിരന്തരം നടന്നിരുന്ന സൈബർ മാധ്യമ ആക്രമണത്തിൻ്റെ കാരണവും ഇത് തന്നെയാണ്. ഈ നേട്ടങ്ങൾ നേരിട്ടനുഭവിക്കുന്ന നീതിബോധമുള്ള സാധാരണ മനുഷ്യർ അവരോടൊപ്പമാണെന്ന കാര്യം. അതുണ്ടാക്കുന്ന അസൂയയും കുശുമ്പും. കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന തോന്നൽ. ഇതെല്ലാം ചേർന്ന് നാലു വശത്തു നിന്നും അവരുടെ തലച്ചോറിലേക്ക് ആഞ്ഞടിക്കുന്ന ഫ്രസ്‌ട്രേഷനാണ് എതിരാളികളെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്.
ഫ്രസ്‌ട്രേറ്റഡ് ടീംസിൻ്റെ യുവ സംഘടന ഇന്ന് മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ എത്തിയെങ്കിൽ അത് അപകടമാണ്. തികച്ചും അപലപനീയമാണ്. കഷ്ടം!
വീണാ ജോർജിന് ഐക്യദാർഢ്യം’

TagsDr Manoj VellanadVeena George
Previous Article

മില്‍മയുടെ പുതിയ ഉല്പന്നങ്ങളായ ‘ന്യൂട്രിലെവല്‍”കഫേ മോക്ക’, ‘കോള്‍ഡ് കോഫി’ ...

Next Article

ടൂറിസത്തിന് കരുത്തേകി ക്രിക്കറ്റ് സീസണ്‍; ഏറ്റവും വേഗത്തില്‍ വളരുന്ന ...

Related articles More from author

  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി

    January 11, 2026
    By Admin
  • HeadlinesHealthPolitics

    ‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’

    March 4, 2026
    By Admin
  • HeadlinesHealth

    കാന്‍സര്‍ മരുന്ന് വിലക്കുറവില്‍ വില്‍ക്കാൻ 58 കൗണ്ടറുകള്‍ കൂടി

    November 2, 2025
    By Admin
  • HeadlinesHealth

    അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിൻ്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

    December 29, 2025
    By Admin
  • HeadlinesHealthPolitics

    ‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി

    February 13, 2026
    By Admin
  • HeadlinesHealth

    ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോർജ്

    February 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions