Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

  • പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

HeadlinesTechnology
Home›Headlines›‘ഗൂഗിളി’ന്‍റെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം വിശാഖപട്ടണത്തില്‍ ,എഐ ഹബ്ബിന് തറക്കല്ലിട്ടു

‘ഗൂഗിളി’ന്‍റെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം വിശാഖപട്ടണത്തില്‍ ,എഐ ഹബ്ബിന് തറക്കല്ലിട്ടു

By Admin
April 29, 2026
137
0

എയര്‍ടെല്ലിൻ്റെ നെക്സ്ട്രയും അദാനികണക്സും പങ്കാളികള്‍

വിശാഖപട്ടണം: ഗൂഗിള്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ നിര്‍ണായകമായ എഐ ഹബ്ബിന് തറക്കല്ലിട്ടു. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. എയര്‍ടെല്ലിൻ്റെ നെക്സ്ട്ര അദാനികണക്സിനൊപ്പം ഈ ഗിഗാവാട്ട് വലിപ്പമുള്ള ഇക്കോ സിസ്റ്റത്തിന്‍റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കും. ഇന്ത്യയുടെ സാമ്പത്തിക, പാരിസ്ഥിതിക കരുത്തിനോടുള്ള ഗൂഗിളിന്‍റെ പ്രതിജ്ഞാബദ്ധത ഉറപ്പിക്കുന്നതിനായി നെക്സ്ട്രയുടെ ലോകോത്തര ഡാറ്റ സെന്‍ററുകള്‍, ഇന്ത്യയിലുടനീളമുള്ള അള്‍ട്രാ-ലോ-ലേറ്റന്‍സി ഫൈര്‍, ഹരിതോര്‍ജം, അടുത്ത തലമുറ കേബിള്‍ ലാന്‍ഡിങ് സ്റ്റേഷന്‍ എന്നിവയെ പ്രയോജനപ്പെടുത്തും.

‘ഈ നിര്‍ണായക എഐ ഹബ്ബ് നിര്‍മ്മിക്കുന്നതില്‍ ഗൂഗിളും അദാനിയുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍ ആഗ്രഹങ്ങളെ മുന്നേറാന്‍ ഞങ്ങള്‍ സഹായിക്കും. ലോകത്തിലെ എഐ മാപില്‍ വിശാഖപട്ടണം പുതിയ കേന്ദ്രമായി ഉയരുമ്പോള്‍, നമ്മുടെ ജനത്തിനുവേണ്ടി മാത്രമല്ല ലോകത്തിന് മുഴുവനുമുള്ള നൂതനത്വത്തിൻ്റേയും സുസ്ഥിര വളര്‍ച്ചയുടേയും വേഗം ഇന്ത്യ ക്രമീകരിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കും. ഞങ്ങളുടെ ലോകോത്തര ഡാറ്റ സെന്‍ററുകളും ഹരിതോര്‍ജത്തിൻ്റെ ഉപയോഗവും ഇന്ത്യയിലുടനീളമുള്ള അള്‍ട്രാ-ലോ-ലേറ്റന്‍സി ഫൈബറും അടുത്ത തലമുറ കേബിള്‍ ലാന്‍ഡിങ് സ്റ്റേഷനും വിശാഖപട്ടണത്തിലെ വന്‍കിട, ലോകോത്തര എഐ അടിസ്ഥാന സൗകര്യത്തെ സാധ്യമാക്കും,’ ഭാരതി എയര്‍ടെല്ലിൻ്റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായ ഗോപാല്‍ വിത്തല്‍ ചടങ്ങില്‍ പറഞ്ഞു.

ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, കേന്ദ്ര റെയില്‍വേ – ഐടി മന്ത്രിഅശ്വിനി വൈഷ്ണവ് ,എന്‍ ലോകേഷ് (എപി ഐടി മന്ത്രി), ബികാശ് കോലെ (ഗൂഗിള്‍ ക്ലൗഡ് വിപി), ശ്രീ കരണ്‍, ജീത് അദാനി (അദാനി ഗ്രൂപ്പ് ഡയറക്ടര്‍മാര്‍), രാകേഷ് മിത്തല്‍ (ഭാരതി എൻ്റര്‍പ്രൈസസ് വൈസ് ചെയര്‍മാന്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TagsGoogle AI Hub
Previous Article

മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനത്തിൽ ഇതുവരെ ഗണ്യമായ കുറവ് ...

Next Article

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025:’എക്കോ’ മികച്ച ചിത്രം,മോഹന്‍ലാല്‍ മികച്ച ...

Related articles More from author

  • GeneralHeadlines

    തദ്ദേശതെരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

    November 30, 2025
    By Admin
  • HeadlinesHealth

    ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

    January 28, 2026
    By Admin
  • HeadlinesHealth

    ‘നിപ’: എല്ലാവരും ആശുപത്രി വിട്ടു,10 പേർക്ക് കൂടി ‘ഷിഗെല്ല’

    June 20, 2026
    By Admin
  • GeneralHeadlines

    ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

    June 10, 2026
    By Admin
  • BusinessHeadlinesTechnology

    സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു,ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍

    August 19, 2026
    By Admin
  • Headlinesscience

    ഇന്ത്യയുടെ ലൈഫ് സയൻസസ്, ഇന്നൊവേഷൻ മേഖലകളിൽ വലിയൊരു നാഴികക്കല്ലാകാൻ തിരുവനന്തപുരം

    January 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി
  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു
  • പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

Timeline

  • September 16, 2026

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • September 16, 2026

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • September 16, 2026

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

  • September 15, 2026

    പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions