Tag: Google AI Hub
-
‘ഗൂഗിളി’ന്‍റെ ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപം വിശാഖപട്ടണത്തില്‍ ,എഐ ഹബ്ബിന് തറക്കല്ലിട്ടു
എയര്‍ടെല്ലിൻ്റെ നെക്സ്ട്രയും അദാനികണക്സും പങ്കാളികള്‍ വിശാഖപട്ടണം: ഗൂഗിള്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ നിര്‍ണായകമായ എഐ ഹബ്ബിന് തറക്കല്ലിട്ടു. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. എയര്‍ടെല്ലിൻ്റെ നെക്സ്ട്ര അദാനികണക്സിനൊപ്പം ഈ ഗിഗാവാട്ട് വലിപ്പമുള്ള ഇക്കോ സിസ്റ്റത്തിന്‍റെ നിര്‍മ്മാണത്തിന് ...

