Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ

  • തമിഴിൽ തരംഗമാവാൻ ‘നൂറു സാമി’,ജൂൺ 19-ന് റിലീസ്,സ്വാസികയുടെ മികച്ച അഭിനയത്തിന് പ്രശംസ

  • ‘ഹബീബി ‘ക്ക് തിരക്കേറുന്നു , പ്രശംസിച്ച് പ്രമുഖ സംവിധായകരായ റാം, വെട്രിമാരൻ, മിഷ്കിൻ, അമീർ, ചേരൻ

  • പവൻ കല്യാണിന്‍റെ പച്ചക്കൊടി: തീ പാറും ആക്ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്‍റെ ‘ഒജി2’ വരുന്നു

  • വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

HeadlinesPolitics
Home›Headlines›ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

By Admin
April 29, 2026
121
0

ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ഓഫീസ് വിറ്റ് കമ്മീഷനടിക്കാൻ ശ്രമം:ഐ എൻ. ടി.യു.സി ദേശീയ സെക്രട്ടറി കെ.പി.ഹരിദാസ്

തിരുവനന്തപുരം:ഐ.എൻ.ടി.യു.സിയെ കൈപ്പിടിയിലൊതുക്കി സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കുകയും,വില്പന ചരക്ക് ആക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് നിലവിലുള്ള ഐ. എൻ.ടി.യു.സി നേതൃത്വം പിന്മാറണമെന്ന് ഐ എൻ. ടി.യു.സി ദേശീയ സെക്രട്ടറി കെ.പി.ഹരിദാസ് അഭിപ്രായപ്പെട്ടു.
തൊഴിലാളികളിൽ നിന്ന് ഫണ്ട് പിരിച്ച് വാങ്ങിയ
കെ.കരുണാകരകൻ്റെ നാമധേയത്തിലുള്ള ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ഓഫീസ് വിറ്റ് കമ്മീഷനടിക്കാനും അപകടത്താൻ മരണപ്പെട്ട തൊഴിലാളിയുടെ ആശ്രിതർക്ക് നൽകാനെന്ന പേരിൽ തൊഴിലാളികളിൽ നിന്ന് പിരിച്ചെടുത്ത 35 ലക്ഷം രൂപ ആശ്രിതർക്ക് കൈമാറാതിരിക്കുകയും ചെയ്ത നേതാക്കളായ ആർ.ചന്ദ്രശേഖരൻ്റെയും വി.ആർ പ്രതാപൻ്റെയും നടപടികളിൽ പ്രതിഷേധിച്ചു കൊണ്ടും, സംഘടനയിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ഓഫീസിലേക്ക് അഫിലിയേറ്റഡ് യൂണിയനുകൾ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐ.എൻ.ടി.യു.സി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എം. പരമേശ്വരൻ അധ്യക്ഷനായി.ചിങ്ങന്നൂർ മനോജ്,മണക്കാട് ചന്ദ്രൻ കുട്ടി പി.സുധാകരൻ, വഞ്ചിയൂർ രാധാകൃഷ്ണൻ,വർഗ്ഗീസ് ജോസഫ്,കെ.ആർ.വി സഹജൻ,ചാല സുധാകരൻ എന്നിവർ പ്രസംഗിച്ചു.
പരുത്തിക്കുഴി ഇംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച്
ഐ.എൻ.ടി.യു.സി ഓഫീസിന് സമീപം പോലീസ് ബാരിക്കോട് വച്ച് തടഞ്ഞു.നേതാക്കളായ അനന്തപുരി മണികണ്ഠൻ,കുന്നുകുഴി സുരേഷ്,മോളി അജിത്,
പൂന്തുറ ജയ്സൺ,
നിസാറുദീൻ,വില്യം ലാൻസി,പൊൻമുടി പ്രകാശ്, ആലിയാട് സുരേന്ദ്രൻ,ജയരാമൻ, ആറ്റുകാൽ രമ,കല്ലട കുഞ്ഞുമോൻ, അങ്ങാടിക്കൽ വിജയകുമാർ,പി.എം റജിമോൻ,കെ.രാമചന്ദ്രൻ, എ.എം ഷാജഹാൻ,കെ. എം ഉമ്മർ,ജയിംസ് മാമ്മൂട്ടിൽ,ഷാഹുൽ ഹമീദ്, പി.കെ.എം.ബഷീർ, വേണുഗോപാൽ,പി.ഡി. ജോൺ,ടി.കെ രമേശൻ, ആടുമൻകാട് വിജയൻ എന്നിവർ നേതൃത്വം നൽകി

TagsINTUC
Previous Article

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി: ...

Next Article

വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…

Related articles More from author

  • HeadlinesHealth

    ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ഐ.എം.എ

    May 17, 2026
    By Admin
  • Headlines

    എസ് എസ് രാജമൗലിയുടെ വില്ലൻ കുംഭയായി പൃഥ്വിരാജ്

    November 7, 2025
    By Admin
  • HeadlinesMovies

    ചാപ്ലിൻ്റെ മലയാളപരിഭാഷ

    December 20, 2025
    By Admin
  • HeadlinesHealth

    ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ

    May 26, 2026
    By Admin
  • GeneralHeadlinesHealth

    10 പോയിന്‍റുകളിൽ മെഡിക്കൽ ടീം, ആറ്റുകാൽ പൊങ്കാലയ്ക്ക് ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോർജ്

    March 1, 2026
    By Admin
  • HeadlinesMovies

    തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന ‘അങ്കം അട്ടഹാസം’ മെയ് 8 ന്

    May 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ
  • തമിഴിൽ തരംഗമാവാൻ ‘നൂറു സാമി’,ജൂൺ 19-ന് റിലീസ്,സ്വാസികയുടെ മികച്ച അഭിനയത്തിന് പ്രശംസ
  • ‘ഹബീബി ‘ക്ക് തിരക്കേറുന്നു , പ്രശംസിച്ച് പ്രമുഖ സംവിധായകരായ റാം, വെട്രിമാരൻ, മിഷ്കിൻ, അമീർ, ചേരൻ
  • പവൻ കല്യാണിന്‍റെ പച്ചക്കൊടി: തീ പാറും ആക്ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്‍റെ ‘ഒജി2’ വരുന്നു
  • വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

Timeline

  • June 14, 2026

    ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ

  • June 14, 2026

    തമിഴിൽ തരംഗമാവാൻ ‘നൂറു സാമി’,ജൂൺ 19-ന് റിലീസ്,സ്വാസികയുടെ മികച്ച അഭിനയത്തിന് പ്രശംസ

  • June 14, 2026

    ‘ഹബീബി ‘ക്ക് തിരക്കേറുന്നു , പ്രശംസിച്ച് പ്രമുഖ സംവിധായകരായ റാം, വെട്രിമാരൻ, മിഷ്കിൻ, അമീർ, ചേരൻ

  • June 14, 2026

    പവൻ കല്യാണിന്‍റെ പച്ചക്കൊടി: തീ പാറും ആക്ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്‍റെ ‘ഒജി2’ വരുന്നു

  • June 14, 2026

    വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions