Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍

  • നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം

  •  സഹകരണ സാധ്യതകള്‍ തേടിഎസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്കിൽ

  • വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…

  • ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

BusinessHeadlines
Home›Business›സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍

സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍

By Admin
April 30, 2026
32
0

കൈലാഖ്, കുഷാഖ്, സ്ലാവിയ മോഡലുകള്‍ ഗ്രാമങ്ങളിലെത്തിക്കുന്നതിനായി സ്‌കോഡ സി എസ് സിയുടെ വിപുലമായ ഡിജിറ്റല്‍, ഭൗതിക ശൃംഖലകളെ ഉപയോഗിക്കും

തിരുവനന്തപുരം: ഇന്ത്യയില്‍ മെട്രോഇതര, അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ പാദമുദ്ര വ്യാപിപ്പിക്കുന്നതിനായി സ്‌കോഡ ഓട്ടോ ഇന്ത്യ കോമണ്‍ സര്‍വീസസ് സെന്‍റര്‍‍ (സി എസ് സി) ഗ്രാമീണ്‍ ഇ സ്‌റ്റോറുമായി കരാറിലെത്തി. രാജ്യത്തെ വിവിധ പുതിയ മേഖലകളിലെ ഉപഭോക്താക്കളിലേക്ക് കൈലാഖ്, കുഷാഖ്, സ്ലാവിയ മോഡലുകള്‍ എത്തിക്കുന്നതിനായി സ്‌കോഡ സി എസ് സിയുടെ വിപുലമായ ഡിജിറ്റല്‍, ഭൗതിക ശൃംഖലകളെ ഉപയോഗിക്കും. സി എസ് സിയുടെ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുന്ന ഏതാനും പ്രീമിയം ഓട്ടോ ബ്രാന്‍ഡുകളില്‍ ഒന്നാണ് സ്‌കോഡ.

ഇന്ത്യയിലെ മെട്രോഇതര നഗരങ്ങളില്‍ വ്യാപകമായ സാന്നിദ്ധ്യമുള്ള സി എസ് സി ശൃംഖല മുമ്പ് വാഹന ബ്രാന്‍ഡുകളിലേക്ക് പരിമിതമായ പ്രവേശനം മാത്രം ഉണ്ടായിരുന്ന ഉപഭോക്താക്കള്‍ക്ക് ഒരു പ്രധാന ടച്ച്‌പോയിൻ്റായി പ്രവര്‍ത്തിക്കും. അതിലൂടെ, സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് പുതിയതും ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ലാത്തതുമായ വിപണികളില്‍ എത്തിച്ചേരാനാകും. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായി സ്‌കോഡയെക്കുറിച്ച് മനസ്സിലാക്കാനും വാഹനം വാങ്ങുന്നതിനമുള്ള സഹായം ലഭിക്കുകയും ചെയ്യും. പ്രാദേശിക സംരംഭകരിലൂടെ ഉപഭോക്താക്കളുമായുള്ള ഇടപെടല്‍ ശക്തിപ്പെടും. നിലവിലെ ഡീലര്‍ഷിപ്പ് സൗകര്യങ്ങളെ പരിധികളില്ലാത്ത വിതരണ, സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും സാധിക്കും.

ഈ പങ്കാളിത്തത്തിൻ്റെ ഭാഗമായി എസ് എസ് സിയുടെ ഗ്രാമീണ്‍ ഇസ്റ്റോര്‍ പ്ലാറ്റ്‌ഫോമിലൂടെ കൈലാഖ്, കുഷാഖ്, സ്ലാവിയ എന്നിവ ലഭ്യമാകും. ഇതിലൂടെ ഉല്‍പന്നങ്ങളെക്കുറിച്ച് അന്വേഷണങ്ങള്‍ നടത്താനും അവ വാങ്ങുന്നതിനും സഹായിക്കും. അതിനായി, വാഹന വിതരണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്‌കോഡയുടെ ഡീലര്‍ഷിപ്പ് ശൃംഖലയെ പ്രയോജനപ്പെടുത്തും.

TagsskodaŠkoda Auto India
Previous Article

നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം

Related articles More from author

  • BusinessHeadlines

    കുതിപ്പ് തുടര്‍ന്ന് ‘സ്‌കോഡ’; ഈ വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ റെക്കോര്‍ഡ് വില്‍പന

    April 1, 2026
    By Admin
  • BusinessHeadlines

    രജത ജൂബിലി വർഷത്തിൽ ഇരട്ടിയിലധികം കാറുകള്‍ വിറ്റ് സ്‌കോഡ

    January 1, 2026
    By Admin
  • BusinessHeadlines

    ഒറ്റവര്‍ഷം, വിറ്റത് 50,000 ‘കൈലാഖ്’ ,50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

    February 5, 2026
    By Admin
  • HeadlinesHealth

    കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിക്കുന്നു,കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി ‘പ്രതീക്ഷ’

    March 12, 2026
    By Admin
  • HeadlinesMovies

    തരുൺ മൂർത്തി-മോഹൻലാൽ ടീമിൻ്റെ പുതിയ ചിത്രം തുടങ്ങി

    January 23, 2026
    By Admin
  • GeneralHeadlines

    പ്രിയപ്പെട്ട ഗോകുൽ,മനക്കരുത്തിൻ്റെയും ഇച്ഛാശക്തിയുടെയും അടയാളം…

    January 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍
  • നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം
  •  സഹകരണ സാധ്യതകള്‍ തേടിഎസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്കിൽ
  • വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…
  • ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

Timeline

  • April 30, 2026

    സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍

  • April 30, 2026

    നടന്‍ മധുവിന് ‘കൃഷ്ണാഞ്ജലി’ പുരസ്‌കാരം

  • April 30, 2026

     സഹകരണ സാധ്യതകള്‍ തേടിഎസ്റ്റോണിയ പ്രതിനിധി സംഘം ടെക്നോപാര്‍ക്കിൽ

  • April 30, 2026

    വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…

  • April 29, 2026

    ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions