Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

GeneralHeadlines
Home›General›പുതിയ റെയിൽവേ റിസർവേഷൻ സംവിധാനം ആഗസ്റ്റ് മുതൽ

പുതിയ റെയിൽവേ റിസർവേഷൻ സംവിധാനം ആഗസ്റ്റ് മുതൽ

By Admin
May 8, 2026
99
0

‘പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ’

ന്യൂഡൽഹി:പുതിയ റെയിൽവേ റിസർവേഷൻ സംവിധാനത്തിലേക്ക് മാറ്റം ആഗസ്റ്റിൽ ആരംഭിക്കും. 40 വർഷം പഴക്കമുള്ള നിലവിലെ റിസർവേഷൻ സംവിധാനത്തിൽ നിന്ന് നവീകരിച്ച പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദേശം നൽകി.
1986-ൽ ആരംഭിച്ച റിസർവേഷൻ സംവിധാനം കഴിഞ്ഞ 40 വർഷത്തിനിടെ ചെറിയ മാറ്റങ്ങൾക്കു വിധേയമായിരുന്നുവെങ്കിലും, ഇപ്പോൾ അതിനെ സമഗ്രമായി നവീകരിക്കുകയും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശേഷി ഗണ്യമായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2002-ൽ ഇന്ത്യൻ റെയിൽവേ ഇൻ്റർനെറ്റ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിച്ചു. ഇന്ന് ഈ സംവിധാനം അത്രയും ജനപ്രിയമായതിനാൽ ഭൂരിഭാഗം yയാത്രക്കാരും ടിക്കറ്റ് കൗണ്ടറുകളെ ആശ്രയിക്കുന്നില്ല. നിലവിൽ രാജ്യത്തെ മൊത്തം ടിക്കറ്റിംഗിൻ്റെ ഏകദേശം 88 ശതമാനവും ഓൺലൈൻ മാർഗങ്ങളിലൂടെയാണ് നിറവേറ്റപ്പെടുന്നത്.
RailOne മൊബൈൽ ആപ്പ് യാത്രക്കാരിൽ വേഗത്തിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറക്കിയ ഈ ആപ്പ് ഒരു വർഷം തികയുന്നതിനുമുമ്പ് രാജ്യത്തുടനീളം 3.5 കോടിയിലധികം ഡൗൺലോഡുകൾ നേടി.
ഈ ആപ്പിന്‍റെ ജനപ്രീതിക്ക് പ്രധാന കാരണം, റെയിൽവേയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനൊപ്പം ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകുന്നു എന്നതാണ്.
ഇന്ന് ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് കൺഫം ആകാനുള്ള സാധ്യതയുണ്ടോ ഇല്ലയോ എന്ന വിവരം RailOne ആപ്പ് യാത്രക്കാരെ അറിയിക്കുന്നു. ഈ വർഷം ആദ്യം അവതരിപ്പിച്ച എ ഐ അടിസ്ഥാനമാക്കിയുള്ള കൺഫർമേഷൻ സാധ്യത പ്രവചിക്കുന്ന സംവിധാനം ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുടെ കൺഫർമേഷൻ പ്രവചന കൃത്യത മുമ്പുണ്ടായിരുന്ന 53 ശതമാനത്തിൽ നിന്ന് ഇപ്പോൾ 94 ശതമാനമായി ഉയർന്നിട്ടുണ്ട്.
റിസർവ് ചെയ്തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ എന്നിവയുടെ ബുക്കിംഗ്, റദ്ദാക്കൽ, റീഫണ്ട് തുടങ്ങി മിക്കവാറും എല്ലാ റെയിൽവേ സേവനങ്ങളും RailOne ആപ്പിൽ ഏകോപിപ്പിച്ചിരിക്കുന്നു.
ടിക്കറ്റിന്‍റെ വെയിറ്റിംഗ് സ്റ്റാറ്റസ്, ട്രെയിൻ സമയക്രമം, ട്രെയിന്‍റെ തത്സമയ റണ്ണിങ് പൊസിഷൻ, പ്ലാറ്റ്ഫോം വിവരങ്ങൾ, കോച്ച് പൊസിഷൻ, യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്ന Rail Madad സേവനം തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാണ്. യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാനും അത് യാത്രക്കാരുടെ സീറ്റിൽ തന്നെ എത്തിക്കുന്ന സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. .
രാജ്യത്തുടനീളം പ്രതിദിനം 9.29 ലക്ഷം ടിക്കറ്റുകളാണ് ഈ ആപ്പിലൂടെ ബുക്ക് ചെയ്യുന്നത്. ഇതിൽ 7.2 ലക്ഷം റിസർവ് ചെയ്യാത്ത ടിക്കറ്റുകളും 2.09 ലക്ഷം റിസർവ് ചെയ്ത ടിക്കറ്റുകളും ഉൾപ്പെടുന്നു. റിസർവ് ചെയ്യാത്ത ടിക്കറ്റുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റുകളും ഉൾപ്പെടും.

TagsNew Rail Reservation
Previous Article

ഹോട്ടൽ സമരം: പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി ...

Next Article

‘രണ്ടാം ദിവസവും തിരുവനന്തപുരം സെൻട്രലിൽ എസ്‌കലെറ്റർ പിന്നോട്ടോടി,എന്നിട്ടും ...

Related articles More from author

  • GeneralHeadlinesPolitics

    അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്

    March 12, 2026
    By Admin
  • BusinessHeadlines

    പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി ഓഫീസ് സ്ഥലമായി മാറാൻബ്രിഗേഡ് ഗ്രൂപ്പ്, വേള്‍ഡ് ട്രേഡ് സെന്‍ററിന് ടെക്നോപാര്‍ക്കില്‍ തറക്കല്ലിട്ടു

    February 12, 2026
    By Admin
  • GeneralHeadlines

    നാലുവർഷ ബിരുദ പാഠ്യപദ്ധതിക്കായി ഓൺലൈൻ കോഴ്‌സ് പ്ലാററ്ഫോം ‘കെ-ലേൺ’

    March 10, 2026
    By Admin
  • GeneralMovies

    പ്രേംകുമാറിനെ പുറത്താക്കിയ രീതിയെ വിമർശിച്ച് എൻ.ഇ മേഘനാദ്

    November 3, 2025
    By Admin
  • HeadlinesTechnology

    വരുന്നൂ സ്കാഡ എ ഡി എം എസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇനി ഹൈ ടെക്…

    January 12, 2026
    By Admin
  • GeneralHeadlines

    കശുമാവ് കർഷർക്കായുള്ള രാജ്യത്തെ ആദ്യ ജി.ഐ.എസ് അധിഷ്ഠിത ഡിജിറ്റൽ ഗവർണൻസ് സംവിധാനം തുടങ്ങി

    February 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions