Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’

  • ‘ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്‍റെ രാഷ്ട്രീയ തിരിച്ചറിയൽ മാത്രം കൊണ്ടു നിരന്തരമായി വേട്ടയാടുന്ന അവസ്ഥ’

  • തമിഴ്നാട്ടിൽ ​ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി

  • പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ

  • ഇ.ഡി റെയ്ഡിനിടെ ബാങ്ക് ഉദ്യോഗസ്ഥർക്ക് നേരെആക്രമണം:ഇ.ഡിയും സുരക്ഷാ ചുമതലയുള്ളവരും പൂർണ്ണമായി പരാജയപ്പെട്ടെന്ന് എഐ.ബി.ഒ.സി

GeneralHeadlinesPolitics
Home›General›‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’

‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’

By Admin
May 28, 2026
82
0

വ്യാജവാർത്തകളിലൂടെ ജനങ്ങൾക്കിടയിൽ വിഷം കുത്തിവെക്കുന്ന അധമ മാധ്യമ പ്രവർത്തനത്തെ പിതൃശൂന്യമെന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ ?എൻ ഇ മേഘനാദ്

തിരുവനന്തപുരം:ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസമെന്ന് പ്രമുഖ മാധ്യമ വിമർശകനും പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറുമായ എൻ ഇ മേഘനാദ്.പിണറായിയുടെ മകൾക്കെതിരെയുള്ള റെയിഡിൽ സി പി എം എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന
So called ” നിഷ്ക്കളങ്കരുടെ ” ചോദ്യത്തിനുള്ള മറുപടി കൂടിയാണ് , പിണറായി വിരുദ്ധതയുടെ അമരക്കാരായ രണ്ടു മാധ്യമങ്ങളുടെ വ്യാജ വാർത്തയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എൻ.ഇ മേഘനാദ്

എൻ ഇ മേഘനാദ് എഴുതിയത് വായിക്കാം:
‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം .
പിണറായിയുടെ മകൾക്കെതിരെയുള്ള റെയിഡിൽ സി പി എം എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന
So called ” നിഷ്ക്കളങ്കരുടെ ” ചോദ്യത്തിനുള്ള മറുപടി കൂടിയാണ് , പിണറായി വിരുദ്ധതയുടെ അമരക്കാരായ രണ്ടു മാധ്യമങ്ങളുടെ വ്യാജ വാർത്ത . വീണ ഒരു നിമിത്തം മാത്രം. 2.75 കോടി രൂപ കൈക്കൂലി …. രശീതി നൽകി ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങിയെന്ന് മനോരമയും ഏഷ്യാനെറ്റും ആവർത്തിക്കുന്നത് , തങ്ങളടെ ചിരകാല വൈരിയായ പിണറായിയെ ” കൊല്ലാൻ ” കിട്ടിയ സുവർണ്ണാവസരമായതിനാലാണ്.


CMRL ഇടപാടുമായി ബന്ധപ്പെട്ട രാജ്യവ്യാപകമായി നടന്ന റെയിഡിന് ശേഷം ….. 2 4 2 അക്കൗണ്ടുകളിലെ 18 .36 കോടി രൂപ ED മരവിപ്പിച്ചു. ഏഷ്യാനെറ്റ് പറയുന്നത് ആ 242 അക്കൗണ്ടുകളും 18 കോടിയും വീണയുടേതാണെന്നാണ്. മനോരമയും ലീഡ് സ്റ്റോറി സമാന രീതിയിൽ ” സൃഷ്ടിച്ചിരിക്കുന്നു” .
വീണ തൈക്കണ്ടിയുടെ മരവിപ്പിച്ച അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ മാത്രമാണുള്ളതെന്ന് പല ചാനലുകളിലും വന്നിരുന്നു. പക്ഷെ ഏഷ്യാനെറ്റ് അവർക്ക് 242 അക്കൗണ്ടും 18. 36 കോടി നിക്ഷേപവും ചാർത്തിക്കൊടുക്കുന്നു. ഏഷ്യാനെറ്റ് ഇറക്കിയ കാർഡ് വ്യാപകമായി സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. വ്യാജവാർത്തകളിലൂടെ ജനങ്ങൾക്കിടയിൽ വിഷം കുത്തിവെക്കുന്ന അധമ മാധ്യമ പ്രവർത്തനത്തെ
പിതൃശൂന്യമെന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ ? പണ്ട് ഓമനക്കുട്ടൻ രണ്ടു രൂപ ” കൈക്കൂലി ” വാങ്ങിയതിന് രണ്ടാഴ്ച അന്തിച്ചർച്ച വച്ച ടീമുകൾ ഇത്രയല്ലേ ചെയ്തുള്ളൂ’

TagsMedia CriticismN E Mekhanad
Previous Article

‘ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്‍റെ രാഷ്ട്രീയ തിരിച്ചറിയൽ ...

Related articles More from author

  • HeadlinesLiteraturePolitics

    ‘ധനമന്ത്രി ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളം!’

    February 2, 2026
    By Admin
  • HeadlinesTechnology

    വടക്കൻ മലബാറിന് സംസ്ഥാന സർക്കാരിൻ്റെ പുതുവർഷ സമ്മാനം: ഉഡുപ്പി -കരിന്തളം 400 കെ.വി ലൈന്‍ നിര്‍മ്മാണ പദ്ധതിക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ്

    December 31, 2025
    By Admin
  • HeadlinesMovies

    ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമർപ്പിച്ചു

    January 4, 2026
    By Admin
  • HeadlinesPolitics

    ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹിച്ചു,ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടു:വി.ഡി സതീശൻ

    March 20, 2026
    By Admin
  • HeadlinesTechnology

    വരുന്നൂ സ്കാഡ എ ഡി എം എസ് ; കൊല്ലം, തൃശൂർ, കണ്ണൂർ നഗരങ്ങളിൽ വൈദ്യുതി വിതരണം ഇനി ഹൈ ടെക്…

    January 12, 2026
    By Admin
  • HeadlinesMovies

    റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ ‘ദൃശ്യം 3’വാരിക്കൂട്ടിയത് 100 കോടി!

    May 24, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’
  • ‘ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്‍റെ രാഷ്ട്രീയ തിരിച്ചറിയൽ മാത്രം കൊണ്ടു നിരന്തരമായി വേട്ടയാടുന്ന അവസ്ഥ’
  • തമിഴ്നാട്ടിൽ ​ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി
  • പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ
  • ഇ.ഡി റെയ്ഡിനിടെ ബാങ്ക് ഉദ്യോഗസ്ഥർക്ക് നേരെആക്രമണം:ഇ.ഡിയും സുരക്ഷാ ചുമതലയുള്ളവരും പൂർണ്ണമായി പരാജയപ്പെട്ടെന്ന് എഐ.ബി.ഒ.സി

Timeline

  • May 28, 2026

    ‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’

  • May 28, 2026

    ‘ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്‍റെ രാഷ്ട്രീയ തിരിച്ചറിയൽ മാത്രം കൊണ്ടു നിരന്തരമായി വേട്ടയാടുന്ന അവസ്ഥ’

  • May 28, 2026

    തമിഴ്നാട്ടിൽ ​ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി

  • May 28, 2026

    പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ

  • May 28, 2026

    ഇ.ഡി റെയ്ഡിനിടെ ബാങ്ക് ഉദ്യോഗസ്ഥർക്ക് നേരെആക്രമണം:ഇ.ഡിയും സുരക്ഷാ ചുമതലയുള്ളവരും പൂർണ്ണമായി പരാജയപ്പെട്ടെന്ന് എഐ.ബി.ഒ.സി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions