Tag: Media Criticism
-
‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’
വ്യാജവാർത്തകളിലൂടെ ജനങ്ങൾക്കിടയിൽ വിഷം കുത്തിവെക്കുന്ന അധമ മാധ്യമ പ്രവർത്തനത്തെ പിതൃശൂന്യമെന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ ?എൻ ഇ മേഘനാദ് തിരുവനന്തപുരം:ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസമെന്ന് ...

