Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മുഖ്യമന്ത്രിയും യുഡിഎഫും മാപ്പു പറയണം,ബജറ്റിൽ ലക്ഷ്യമിട്ട മൊത്തം റവന്യൂ വരുമാനത്തിൽ 33,311 കോടി രൂപ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ ഖജനാവിലെത്തി : കെ എൻ ബാലഗോപാൽ

  • ഓണം അവധിക്ക് ഐആർസിടിസിയുടെ 12 ദിന വിനോദയാത്രാ പാക്കേജുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസ്,തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 22-ന് യാത്ര തിരിക്കും

  • ‘കോറോ ഹെൽത്തി’ലെ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി

  • ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാന്‍ കൂട്ടാക്കാത്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംമ്പിനെ പിടിച്ചുമാറ്റി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ

  • ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർക്ക് പൊതിച്ചോർ നൽകുന്ന ആശ്വാസം കാണാതെ മന്ത്രി കെ. മുരളീധരൻ ഇതിൽ കാണുന്ന തിന്മ എന്താണെന്ന് മുൻ മന്ത്രി വീണാജോർജ്

FoodGeneralHeadlinesHealthShort stories
Home›Food›ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർക്ക് പൊതിച്ചോർ നൽകുന്ന ആശ്വാസം കാണാതെ മന്ത്രി കെ. മുരളീധരൻ ഇതിൽ കാണുന്ന തിന്മ എന്താണെന്ന് മുൻ മന്ത്രി വീണാജോർജ്

ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർക്ക് പൊതിച്ചോർ നൽകുന്ന ആശ്വാസം കാണാതെ മന്ത്രി കെ. മുരളീധരൻ ഇതിൽ കാണുന്ന തിന്മ എന്താണെന്ന് മുൻ മന്ത്രി വീണാജോർജ്

By Admin
July 19, 2026
147
0

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ഇന്ദിരാ ​ഗാന്ധി മെഡിക്കൽ കോളേജാണ് ഈ യുഡിഎഫ് സർക്കാർ ഇന്ദിരാ ​ഗാന്ധിയുടെ പേര് മാറ്റി കെ. കരുണാകരൻ മെമ്മോറിയൽ ആക്കിയിരിക്കുന്നത്. ഇന്ദിരാ ​ഗാന്ധിയുടെ പേര് മാറ്റി കെ. കരുണാകരന്റെ പേര് നൽകിയതിലെ രാഷ്ട്രീയം എന്തായിരിക്കും?’

പത്തനംതിട്ട:മെഡിക്കൽ കോളേജുകളിലുൾപ്പെടെ സർക്കാർ ആശുപത്രികളിൽ എത്തുന്ന ഈ സാധാരണക്കാർക്ക് പൊതിച്ചോർ നൽകുന്ന ആശ്വാസം കാണാതെ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇതിൽ കാണുന്ന തിന്മ എന്താണെന്ന് മുൻ ആരോഗ്യമന്ത്രി വീണാജോർജ്.’സർക്കാർ ആശുപത്രികളിൽ നിന്ന് ജനങ്ങളെ എങ്ങനെയും ഓടിച്ചു വിടുക; വമ്പൻ കോർപറേറ്റുകളുടെ ആശുപത്രി അല്ലാതെ മറ്റ് ആശ്രയം ഇല്ല എന്ന സ്ഥിതി ഉണ്ടാക്കുക -‘ ഇതിനു വേണ്ടിയുള്ള പരിശ്രമം ആണ് ഇപ്പോൾ നടക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പ്രഖ്യാപിച്ച ഇന്ദിരാ ​ഗാന്ധി മെഡിക്കൽ കോളേജാണ് ഈ യുഡിഎഫ് സർക്കാർ ഇന്ദിരാ ​ഗാന്ധിയുടെ പേര് മാറ്റി കെ. കരുണാകരൻ മെമ്മോറിയൽ ആക്കിയിരിക്കുന്നത്. ഇന്ദിരാ ​ഗാന്ധിയുടെ പേര് മാറ്റി കെ. കരുണാകരന്‍റെ പേര് നൽകിയതിലെ രാഷ്ട്രീയം എന്തായിരിക്കുമെന്നും വീണാജോർജ് ചോദിച്ചു.

വീണാജോർജ്

വീണാജോർജിൻ്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം:
‘മെഡിക്കൽ കോളേജുകളിലുൾപ്പെടെ സർക്കാർ ആശുപത്രികളിൽ എത്തുന്ന ഈ സാധാരണക്കാർക്ക് പൊതിച്ചോർ നൽകുന്ന ആശ്വാസം കാണാതെ കെ. മുരളീധരൻ ഇതിൽ കാണുന്ന തിന്മ എന്താണ്? എന്തിന് ഈ മനുഷ്യരെ നിസ്സഹായരാക്കുന്നു? ഇവരെ സർക്കാർ ആശുപത്രികളിൽ നിന്ന് അകറ്റുകയാണോ ലക്ഷ്യം??
പൊതിച്ചോർ വിലക്കുന്നവർ, ബദൽ സംവിധാനത്തിന് ഒരു രൂപ വകയിരുത്തിയിട്ടുണ്ടോ?? ഇല്ലല്ലോ.
ഇല്ലെന്ന് മാത്രമല്ല എൽഡിഎഫ് സർക്കാരിന്റെ കാലത്തേക്കാൾ 500 കോടി രൂപ കുറവാണ് ആരോ​ഗ്യ മേഖലയ്ക്ക് യുഡിഎഫ് ആകെ വകയിരുത്തിയിരിക്കുന്നത്. അങ്കണവാടി കുഞ്ഞുങ്ങൾക്ക് കഴിഞ്ഞ സർക്കാർ 2023ൽ ആരംഭിച്ച മുട്ടയും പാലും (അതുവഴി മുട്ട ബിരിയാണിയും) മുടക്കിയ സർക്കാർ എങ്ങനെയാണ് ലക്ഷക്കണക്കിന് ആളുകൾക്ക് ഓരോ ദിവസവും ഭക്ഷണം കൊടുക്കുക??
പൊതിച്ചോർ വിലക്കുന്നതിലൂടെ ആശുപത്രികളിൽ എത്തുന്ന ജനങ്ങളുടെ അന്നം ആണ് സർക്കാർ മുട്ടിക്കുന്നത്. സർക്കാർ ആശുപത്രികളിൽ നിന്ന് ജനങ്ങളെ എങ്ങനെയും ഓടിച്ചു വിടുക; വമ്പൻ കോർപറേറ്റുകളുടെ ആശുപത്രി അല്ലാതെ മറ്റ് ആശ്രയം ഇല്ല എന്ന സ്ഥിതി ഉണ്ടാക്കുക – ഇതിനു വേണ്ടിയുള്ള പരിശ്രമം ആണ് ഇപ്പോൾ നടക്കുന്നത്.
പൊതിച്ചോറിൽ രാഷ്ട്രീയം കണ്ടെത്തുന്നവർ പ്രഖ്യാപിച്ച മെഡിക്കൽ കോളേജിന് സ്വന്തം അച്ഛന്‍റെ പേര് നൽകിയതിൻ്റെ രാഷ്ട്രീയം എന്താണ് എന്ന ഡി.വൈ.എഫ്.ഐ.യുടെ ചോദ്യം പ്രസക്തമാണ്. അതും, ആദ്യം ഇറക്കിയ ഉത്തരവിൽ ‘സർക്കാർ മെഡിക്കൽ കോളേജ് ‘എന്ന് ഇല്ലായിരുന്നു. കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ഇന്ദിരാ ​ഗാന്ധി മെഡിക്കൽ കോളേജാണ് ഈ യുഡിഎഫ് സർക്കാർ ഇന്ദിരാ ​ഗാന്ധിയുടെ പേര് മാറ്റി കെ. കരുണാകരൻ മെമ്മോറിയൽ ആക്കിയിരിക്കുന്നത്. ഇന്ദിരാ ​ഗാന്ധിയുടെ പേര് മാറ്റി കെ. കരുണാകരന്റെ പേര് നൽകിയതിലെ രാഷ്ട്രീയം എന്തായിരിക്കും?’

TagsDyfi Pothichoru
Previous Article

ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഡെങ്കി വൈറസ് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് ...

Next Article

ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം ...

Related articles More from author

  • HeadlinesMovies

    ‘മഞ്ഞുമ്മല്‍ ബോയ്സിന്’10 അവാർഡ്,മമ്മൂട്ടി നടൻ,ഷംല ഹംസ നടി

    November 3, 2025
    By Admin
  • General

    മോഹൻലാലിൻ്റെ ആനക്കൊമ്പ്: സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

    October 29, 2025
    By Admin
  • BeautyGeneral

    കെ.എം മാണിയുടെ മരുമകള്‍ നിഷാജോസിന് ‘അധ്വാനവർഗസിദ്ധാന്ത’ത്തിൽ ഡോക്ടറേറ്റ്

    November 19, 2025
    By Admin
  • HeadlinesMovies

    ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

    July 13, 2026
    By Admin
  • GeneralHeadlines

    ഒറ്റമഴപ്പെയ്ത്തിൽ വീണ്ടും മുങ്ങി ബെം​ഗളൂരു ,പിന്നാലെ ആലിപ്പഴ വർഷം

    May 1, 2026
    By Admin
  • HeadlinesLiterature

    “കോളറാകാലത്തെ പ്രണയം” പോലെ കൊവിഡുകാലത്തെ ദുരിതം എഴുതാനാവാത്തതിൽ പ്രതിഷേധം!

    February 11, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മുഖ്യമന്ത്രിയും യുഡിഎഫും മാപ്പു പറയണം,ബജറ്റിൽ ലക്ഷ്യമിട്ട മൊത്തം റവന്യൂ വരുമാനത്തിൽ 33,311 കോടി രൂപ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ ഖജനാവിലെത്തി : കെ എൻ ബാലഗോപാൽ
  • ഓണം അവധിക്ക് ഐആർസിടിസിയുടെ 12 ദിന വിനോദയാത്രാ പാക്കേജുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസ്,തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 22-ന് യാത്ര തിരിക്കും
  • ‘കോറോ ഹെൽത്തി’ലെ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി
  • ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാന്‍ കൂട്ടാക്കാത്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംമ്പിനെ പിടിച്ചുമാറ്റി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ
  • ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർക്ക് പൊതിച്ചോർ നൽകുന്ന ആശ്വാസം കാണാതെ മന്ത്രി കെ. മുരളീധരൻ ഇതിൽ കാണുന്ന തിന്മ എന്താണെന്ന് മുൻ മന്ത്രി വീണാജോർജ്

Timeline

  • July 20, 2026

    മുഖ്യമന്ത്രിയും യുഡിഎഫും മാപ്പു പറയണം,ബജറ്റിൽ ലക്ഷ്യമിട്ട മൊത്തം റവന്യൂ വരുമാനത്തിൽ 33,311 കോടി രൂപ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ ഖജനാവിലെത്തി : കെ എൻ ബാലഗോപാൽ

  • July 20, 2026

    ഓണം അവധിക്ക് ഐആർസിടിസിയുടെ 12 ദിന വിനോദയാത്രാ പാക്കേജുമായി ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ സർവീസ്,തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 22-ന് യാത്ര തിരിക്കും

  • July 20, 2026

    ‘കോറോ ഹെൽത്തി’ലെ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി

  • July 20, 2026

    ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാന്‍ കൂട്ടാക്കാത്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംമ്പിനെ പിടിച്ചുമാറ്റി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ

  • July 19, 2026

    ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർക്ക് പൊതിച്ചോർ നൽകുന്ന ആശ്വാസം കാണാതെ മന്ത്രി കെ. മുരളീധരൻ ഇതിൽ കാണുന്ന തിന്മ എന്താണെന്ന് മുൻ മന്ത്രി വീണാജോർജ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions