Tag: Dr T Anitha Kumari
-
എഴുത്തുകാരിയും അധ്യാപികയുമായ ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു
ചലച്ചിത്രഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, ഗവേഷണകൃതിക്കുള്ള ഡോ.കെ.എം.ജോർജ് പുരസ്കാരം, തായാട്ട് പുരസ്കാരം തുടങ്ങിയവ നേടി തിരുവനന്തപുരം∙ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ മുൻ രജിസ്ട്രാറും എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു. സംസ്കാരം നടത്തി. പത്തനംതിട്ട മൈലപ്ര അശോക് ...

