Tag: Joseph Vijay
-
തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
‘സത്യം, ഉറപ്പ്, നിങ്ങളോടൊപ്പം’ എന്ന ടാഗ്‌ലൈനിലാണ് പുതിയ ചാനൽ ചെന്നൈ:വിജയ് നയിക്കുന്ന തമിഴ്ക വെട്രി കഴകത്തിന്‍റെ ഡിജിറ്റൽ വാർത്താവിഭാഗം മലയാളത്തിലേക്കും.’വിജയം ‘എന്ന പേരിലാണ് ഡിജിറ്റൽ ചാനൽ കേരളത്തിലെത്തുന്നത്. തമിഴ്നാട്ടിൽ ‘വെട്രി’ എന്ന പേരിലാണ് ചാനൽ പ്രവർത്തിക്കുക. ...

