Tag: KERALA SCIENCE SLAM
-
രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ
നാലു മേഖലാതല സയൻസ് സ്ലാമുകൾ നവംബർ 7–ന് എറണാകുളം മഹാരാജാസ് കോളെജ്, 14–ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളെജ്, 21–നു തൃശ്ശൂർ സെന്റ് മേരീസ് കോളെജ്, 28–ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോളെജ് എന്നിവിടങ്ങളിൽ ...

