Tag: Om Prakash Mathur
-
വെജിറ്റേറിയൻ നിർദ്ദേശം: ഗവർണറുടേത് കടന്ന കൈയെന്ന് കെ.സി. വേണുഗോപാൽ എംപി
‘ഭക്ഷണ സ്വാതന്ത്ര്യത്തിന് തടയിടുന്ന പ്രവൃത്തിയിൽ നിന്ന് കേരളത്തിന്റെ ഗവർണർ പിന്മാറണം’ തിരുവനന്തപുരം:ലോക്ഭവൻ്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന് സ്ഥാനമേറ്റെടുക്കും മുൻപേ കേരളാ ഗവർണർ ഓംപ്രകാശ് മാഥൂർ നൽകിയ നിർദ്ദേശത്തിനെതിരെ കടുത്ത വിമർശനവുമായി എഐസിസി ജനറൽ ...

