• 9
    0

    ഫാർമക്കോളജി വിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവാർഡ് ജേതാവും കോഴിക്കോട് :സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു .90 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.തിരുവണ്ണൂർ പുതിയകോവിലകത്ത് തെക്കെകെട്ട് താവഴി അംഗമാണ്.സഞ്ചയനം വെള്ളിയാഴ്ച. സാമൂതിരി ...