Tag: T S Deepa
-
‘മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനം ‘
‘കണ്ണുനീരിനെ പരിഹസിക്കുന്നവർക്ക് നഷ്ടപ്പെട്ടത് അനുകമ്പയല്ല, ഉള്ളിലെ മനുഷ്യത്വമാണ്’ തൃശൂർ:മഹാശൂന്യതയിൽ ഇരുന്ന് മനുഷ്യർ കരയുന്നതും കെട്ടിപ്പിടിക്കുന്നതും ‘നാടകമാണെന്ന്’ ആക്ഷേപിക്കുന്നവർ മനുഷ്യകുലത്തിന് തന്നെ അപമാനമാണെന്ന് എഴുത്തുകാരിയും കുന്നംകുളം ശ്രീ വിവേകാനന്ദാ കോളെജ് അസിസ്റ്റൻ്റ് പ്രൊഫസറുമായ ടി എസ് ദീപ ...

