Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Movies
Home›Movies›കാമ്പസിൻ്റെ തിമിർപ്പുമായി ‘ആഘോഷം’

കാമ്പസിൻ്റെ തിമിർപ്പുമായി ‘ആഘോഷം’

By Admin
October 29, 2025
133
0

തിരുവനന്തപുരം:ഒരു കാമ്പസിൻ്റെ ആഘോഷത്തിമിർപ്പിൻ്റെപശ്ചാത്തലത്തിൽ ആഘോഷം
എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് എത്തി.
നരേൻ,വിജയ രാഘവൻ, അജു വർഗീസ്, ജയ്സ് ജോർജ്, ജോണി ആൻ്റെണി ,ബോബി
കുര്യൻ,ഷാജു ശ്രീധർ,റോസ്മിൻ എന്നി
വരാണ് പോസ്റ്ററിൽ കാണുന്നത്.
അമൽ കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം സി.എൻ. ഗ്ലോബൽ
മൂവി മേക്കേഴ്സാണു നിർമ്മിക്കുന്നത്.
ഡോ. ലിസ്സി.കെ ഫെർണാണ്ടസ്സ്, ഡോ. പ്രിൻസ് പ്രോസി. ആസ്ട്രിയാ എന്നിവരും
ടീമുമാണ് ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ.
ഒരുകാമ്പസിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ട്, അവിടത്തെ
രസക്കുട്ടുകളും, ഒപ്പം യുവതലമുറക്കുള്ള ശക്തമായ ചില സന്ദേശങ്ങളും
നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഇതെല്ലാം പുതിയ തലമുറക്കൊപ്പം
എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ
എൻ്റെർടൈനറായി ട്ടാണ് അവതരണമെന്നാണ് അവകാശവാദം.
രൺജി പണിക്കർ, ഡോ. റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി ‘ദിവ്യദർശൻ,
മഗ്ബൂൽ സൽമാൻ,,അജ്ഞലി ജോസ്, ഡോ. ലിസ്സി .കെ.ഫെർണാണ്ടസ്, റുഷിൻഷാജി
കൈലാസ്, നിഖിൽ രൺജി പണിക്കർ,ജെൻസ് ജോസഫ്, തുടങ്ങിയവരും ചിത്രത്തിലെ
പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ഡോ. ലിസ്സി. കെ. ഫെർണാണ്ടസ്.സംഗീതം – സ്റ്റീഫൻ ദേവസ്സി, ഗൗതം
വിൻസൻ്റ് ,ഛായാഗ്രഹണം – റോജോ തോമസ്,
എഡിറ്റിംഗ്..ഡോൺ മാക്സ്,കലാസംവിധാനം – രാജേഷ്.കെ. സൂര്യ,മേക്കപ്പ് – മാളൂസ് കെ.പി,
കോസ്റ്റ്യും ഡിസൈൻ – ബബിഷ’ കെ. രാജേന്ദ്രൻ,സ്റ്റിൽസ് – ജയ്സൻ ഫോട്ടോ
ലാൻ്റ് ,ചീഫ്. അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ ദേവ്. കെ. ആർ,പ്രൊജക്റ്റ്
ഡിസൈനർ – ടൈറ്റസ് ‘ കെ. ജോൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രണവ് മോഹൻ,
ആൻ്റെണി കുട്ടമ്പുഴ .
പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.

Previous Article

പ്രത്യേക തരം പദ്ധതികളും ഉദ്യോഗസ്ഥ വൈറസും എം.ബി.സന്തോഷ്

Next Article

‘ചെറുക്കനും പെണ്ണും ‘ ഒക്ടോബര്‍ 31 ന്

Related articles More from author

  • HeadlinesMovies

    പതിനെട്ടാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

    July 14, 2026
    By Admin
  • HeadlinesMovies

    ജീത്തു ജോസഫിൻ്റെ ‘വലതു വശത്തെ കള്ളൻ’ ജനുവരി 30ന് 

    December 23, 2025
    By Admin
  • HeadlinesMovies

    പൃഥ്വിരാജിൻ്റെ സമ്മാനം കാർ,ദുൽഖറിൻ്റേത്  സ്വീറ്റ്സ്, ചോക്ലേറ്റ് …

    February 4, 2026
    By Admin
  • HeadlinesMovies

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

    September 5, 2026
    By Admin
  • HeadlinesMovies

    ‘കല്യാണപ്പുടവയ്ക്ക് ഒരു ക്രിസ്ത്യാനി ഭാര്യയുടെ വള വിറ്റു, താലി വാങ്ങാൻ ഒരു മുസ്ലിം പണം തന്നു,ഹിന്ദുവായ ഞാൻ താലി കെട്ടി’- ശ്രീനിവാസൻ്റെ കല്യാണക്കഥ

    December 21, 2025
    By Admin
  • HeadlinesMovies

    ‘ബാലൻ:ദ ബോയ്’: സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും വിജയത്തിൻ്റെ ക്രെഡിറ്റ്

    June 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions