Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

  • ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

  • ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം

  • ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

  • ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ

HeadlinesMovies
Home›Headlines›മമ്മൂട്ടിയും സിബി മലയിലും വീണ്ടും,32 വർഷങ്ങൾക്ക് ശേഷം…

മമ്മൂട്ടിയും സിബി മലയിലും വീണ്ടും,32 വർഷങ്ങൾക്ക് ശേഷം…

By Admin
February 17, 2026
225
0

മമ്മൂട്ടി-സിബി മലയിൽ ടീമിൻ്റെ ഒടുവിലിറങ്ങിയ ചിത്രം ‘സാഗരം സാക്ഷി’

കൊച്ചി:മൂന്നു പതിറ്റാണ്ടിനു ശേഷം മമ്മൂട്ടിയും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു. തനിയാവർത്തനം, ആഗസ്റ്റ് 1, വിചാരണ, മുദ്ര തുടങ്ങിയ ഒരു പിടി നിത്യ ഹരിത സിനിമകൾ സമ്മാനിച്ച ഇരുവരും ഒടുവിൽ ഒന്നിച്ചത് 1994 ൽ റിലീസായ ‘സാഗരം സാക്ഷി’യിലാണ്.
മമ്മൂട്ടിയും സിബി മലയിലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് പി.എഫ്. മാത്യൂസാണെന്നാണ് വിവരം. പൂർത്തിയായ തിരക്കഥ മമ്മൂട്ടി വായിച്ച് കേട്ടുവെന്നും മമ്മൂട്ടിയും സിബിയും പലയാവർത്തി ചർച്ചകൾ നടത്തിയെന്നുമാണ് റിപ്പോർട്ടുകൾ.
എ.കെ. ലോഹിതദാസിൻ്റെ തിരക്കഥയിൽ പിറന്ന ‘തനിയാവർത്തനം’ (1987)മമ്മൂട്ടിയുടെയും സിബി മലയിലിൻ്റെയും കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്നു.

മമ്മൂട്ടിയും സിബി മലയിലും

‘ഞെട്ടിപ്പിക്കുന്ന ക്യാരക്ടർ തിരഞ്ഞെടുപ്പും പ്രകടനവുമാണ് മമ്മൂട്ടിയുടേത്. അത്തരം പരീക്ഷണങ്ങളിലൂടെ മലയാള സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത് മമ്മൂട്ടിയാണ്’-സിബി മലയിൽ ഒരഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
“എനിക്ക് തോന്നുന്നു, മമ്മൂട്ടി കരയുമ്പോള്‍ നമ്മളും കരയും.എന്‍റെ ഭാര്യ എപ്പോഴും പറയും, മമ്മൂക്ക കരയുന്നത് തനിക്ക് കാണാന്‍ പറ്റില്ലെന്ന്. കഥ പറയുമ്പോള്‍ സിനിമയൊക്കെ അങ്ങനെയാണ്. അത് കാണുമ്പോള്‍ എനിക്ക് കണ്ണ് നിറയും. എനിക്കും അങ്ങനെയാണ്. ഇത്തരത്തിലുള്ള രംഗങ്ങളില്‍ മമ്മൂട്ടി വരുമ്പോള്‍ എനിക്കും കണ്ണ് നിറയും. സങ്കടം വരും”, സിബി മലയില്‍ പറയുന്നു.
സിബിമലയിൽ ചിത്രങ്ങൾ റീമാസ്റ്റർ ചെയ്ത് എത്തുന്നതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.തിയേറ്ററിൽ തകർന്നടിഞ്ഞ സിനിമകൾപോലും ഇപ്പോൾ തകർത്തോടുകയാണ്.
സിബി മലയില്‍- മോഹന്‍ലാല്‍ ടീമിന്‍റെ ദേവദൂതന്‍ 24 വര്‍ഷങ്ങള്‍ക്കിപ്പുറം റീമാസ്റ്റര്‍ ചെയ്ത് തിയറ്ററുകളില്‍ എത്തിയപ്പോൾ മികച്ച പ്രതികരണമാണ് കാണികളില്‍ നിന്നും ലഭിച്ചത്. 2000 ലെ ആദ്യ റിലീസിന്‍റെ സമയത്ത് വന്‍ പരാജയം നേരിട്ട ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഘുനാഥ് പലേരിയാണ് .
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി കാര്യമായ ഹിറ്റുകളൊന്നുമില്ലാതിരുന്ന സിബി മലയിലിൻ്റെ ഒടുവിലിറങ്ങിയ സിനിമ ‘കൊത്ത്’ ആണ്.ഹേമന്ത് കുമാറായിരുന്നു തിരക്കഥ.നടനും സംവിധായകനും ആയ രഞ്ജിത്തും പി എം ശശിധരനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, നിഖില വിമൽ, റോഷൻ മാത്യു, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മൂന്നുകൊല്ലം മുമ്പിറങ്ങിയ ഈ ചിത്രം പ്രമേയ വൈവിധ്യത്താൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

TagsMammoottySibi Malayil
Previous Article

ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ...

Next Article

ഒഴിവുകൾ…ഒഴിവുകൾ…

Related articles More from author

  • Movies

    അടൂർ -മമ്മൂട്ടി വീണ്ടും

    November 19, 2025
    By Admin
  • HeadlinesMovies

    മമ്മൂട്ടിയും ധനുഷും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ബിഗ് ബജറ്റ് തമിഴ് ചിത്രം’ഓം’ഒക്ടോബർ 16-ന് തിയേറ്ററുകളിൽ

    June 18, 2026
    By Admin
  • GeneralHeadlinesMovies

    ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ ഇത്തവണയും കൊടിനാട്ടി മലയാള സിനിമ;ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടിക്ക് നാലാം ദേശീയ പുരസ്കാരം

    July 18, 2026
    By Admin
  • GeneralHeadlinesMovies

    ‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി ഫോണിൽ പറഞ്ഞെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

    March 8, 2026
    By Admin
  • HeadlinesMovies

    ‘കളങ്കാവൽ ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

    December 8, 2025
    By Admin
  • HeadlinesMovies

    ആഘോഷമായി “പേട്രിയറ്റ്” ട്രെയ്‌ലർ ലോഞ്ച്; ആരാധകർക്കൊപ്പം  ട്രെയ്‌ലർ പുറത്തു വിട്ട് മമ്മൂട്ടിയും മോഹൻലാലും

    April 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം
  • ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്
  • ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം
  • ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘
  • ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ

Timeline

  • July 27, 2026

    ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ചിന് ആഹ്വാനം

  • July 27, 2026

    ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

  • July 27, 2026

    ‘കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നു,അത് വാസ്തവം’:ഗൗരി പാർവതി ഭായ്, ‘പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകി’എന്നും തിരുവിതാംകൂർ മുൻ രാജകുടുംബാഗം

  • July 26, 2026

    ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

  • July 26, 2026

    ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമം,അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions