Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

  • കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്

  • കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!

  • സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം

  •  ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

BusinessHeadlines
Home›Business›രജത ജൂബിലി വർഷത്തിൽ ഇരട്ടിയിലധികം കാറുകള്‍ വിറ്റ് സ്‌കോഡ

രജത ജൂബിലി വർഷത്തിൽ ഇരട്ടിയിലധികം കാറുകള്‍ വിറ്റ് സ്‌കോഡ

By Admin
January 1, 2026
310
0

107 ശതമാനം വളര്‍ച്ച

തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചതിന്‍റെ സില്‍വര്‍ ജൂബിലി വര്‍ഷമായ 2025-ല്‍ കമ്പനി 72,665 കാറുകള്‍ വിറ്റു. ഇതോടെ 2025 കമ്പനിയുടെ നിര്‍ണ്ണായക വര്‍ഷമായി മാറി.

കമ്പനിയുടെ ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് 2025-ല്‍ സ്‌കോഡ കാഴ്ച്ചവച്ചത്. 107 ശതമാനം വളര്‍ച്ചയാണ് മുന്‍വര്‍ഷത്തേക്കാള്‍ സ്‌കോഡ കൈവരിച്ചത്. 2024-ല്‍ 35,166 യൂണിറ്റുകളാണ് വിറ്റത്.

ഉല്‍പന്നങ്ങളിലും വിപണികളിലും കസ്റ്റമര്‍ ടച്ച് പോയിന്‍റുകളിലും ഉണ്ടായ മുന്നേറ്റം വില്‍പനയിലും പ്രതിഫലിച്ചതോടെ ഇന്ത്യയിലെ സ്‌കോഡയുടെ ഏറ്റവും മികച്ച വര്‍ഷമായി 2025 മാറി.

183 നഗരങ്ങളിലായി 325-ല്‍ അധികം കസ്റ്റമര്‍ ടച്ച്‌ പോയിന്റുകള്‍ ഉണ്ട്. കൈലാഖിനൊപ്പം കോഡിയാക്, കുഷാഖ്, സ്ലാവിയ എന്നിവയും മികച്ച പ്രകടനം കാഴ്ച്ചവച്ചു. ഒക്ടേവിയയുടെ തിരിച്ചുവരവും ആവേശം സൃഷ്ടിച്ചു.

വിപണിയില്‍നിന്നും കൈലാഖിന് ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണവും വാഹനപ്രേമികള്‍ക്ക് കോഡിയാക്കിനോടുള്ള അഭിനിവേശം തുടര്‍ന്നതും ഒക്ടേവിയ ആര്‍എസിൻ്റെ തിരിച്ചുവരവിനോടുള്ള താല്‍പര്യവും ബ്രാന്‍ഡിനോടുള്ള ഉപഭോക്താക്കളുടെ ശക്തമായ വൈകാരിക ബന്ധത്തെ സ്ഥിരീകരിക്കുന്നുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ ആശിഷ് ഗുപ്ത പറഞ്ഞു. 2026-ലും ഈ മുന്നേറ്റം തുടരുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

Tagsskoda
Previous Article

ലിറ്ററിന് 5 രൂപ അധികം നൽകും, 4.15 കോടി ...

Next Article

‘അത്യുന്നതങ്ങളിൽ പോറ്റിക്ക് സ്തുതി;ഭൂമിയിൽ സോണിയാ ഗാന്ധിക്ക് സമാധാനക്കേട്! ‘

Related articles More from author

  • BusinessHeadlines

    സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍

    April 30, 2026
    By Admin
  • BusinessHeadlines

    കുതിപ്പ് തുടര്‍ന്ന് ‘സ്‌കോഡ’; ഈ വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ റെക്കോര്‍ഡ് വില്‍പന

    April 1, 2026
    By Admin
  • GeneralHeadlines

    പോറ്റിയെ ശബരിമലയിൽ കേറ്റിയത് യുഡിഎഫെന്ന് ചിത്രങ്ങൾ തെളിവായി  പങ്കുവച്ച് കെ.അനിൽകുമാർ

    December 19, 2025
    By Admin
  • GeneralHeadlines

    ഐസര്‍ പ്രവേശന പരീക്ഷ ജൂണ്‍ 7 ന്,ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വിന്‍ഡോ മാര്‍ച്ച് 5 ന് ആരംഭിക്കും

    March 3, 2026
    By Admin
  • HeadlinesscienceTechnology

    എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ

    April 28, 2026
    By Admin
  • HeadlinesMovies

    ഹൂസ്റ്റണിൽ മോഹൻലാൽ ലൈവ് സ്റ്റേജ് ഷോ: “കിലുക്കം 25” ഏപ്രിൽ 17 ന്

    February 17, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം
  • കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്
  • കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!
  • സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം
  •  ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

Timeline

  • May 11, 2026

    കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

  • May 11, 2026

    കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്

  • May 11, 2026

    കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!

  • May 11, 2026

    സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം

  • May 11, 2026

     ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions