Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

GeneralHeadlines
Home›General›അരുന്ധതി റോയിക്ക്‌ മലയാറ്റൂർ ഫൗണ്ടേഷൻ്റെ സമഗ്ര സംഭാവന പുരസ്കാരം

അരുന്ധതി റോയിക്ക്‌ മലയാറ്റൂർ ഫൗണ്ടേഷൻ്റെ സമഗ്ര സംഭാവന പുരസ്കാരം

By Admin
January 4, 2026
384
0

പുരസ്കാര വിതരണം തിരുവനന്തപുരത്ത്

തിരുവനന്തപുരം:പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ മലയാറ്റൂർ ഫൗണ്ടേഷൻ്റെ
പ്രഥമ സമഗ്ര സംഭാവന പുരസ്കാരം പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് . 50,000രൂപയും ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

അരുന്ധതിറോയി

പ്രമുഖ സാഹിത്യ നിരൂപകൻ ഡോ. വി.രാജകൃഷ്ണൻ ചെയർമാനായ ജൂറിയുടേതാണ് തീരുമാനം.ചിത്രകാരനും എഴുത്തുകാരനുമായ ബി.ഡി. ദത്തൻ, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി. റഹിം, മലയാറ്റൂർ ഫൗണ്ടേഷൻ സെക്രട്ടറി പി. ആർ. ശ്രീകുമാർ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.

അരുന്ധതിറോയിയും അമ്മ മേരി റോയിയും

ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ്‌ അരുന്ധതി റോയി. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു. ‘മദര്‍ മേരി കംസ് ടു മി’ എന്ന അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം മേരി റോയ് എന്ന അവരുടെ അമ്മയെക്കുറിച്ചാണ്.
‘കേരളത്തിന്, വിശേഷിച്ചും സുറിയാനി നസ്രാണി സമുദായത്തിലെ സ്ത്രീകള്‍ക്ക്, മേരി റോയ് ഒരു വീരവനിതയായിരുന്നു. നിലവിലുണ്ടായിരുന്ന ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ പോരാടി വിജയിച്ച ഒരു ധീരവനിത. എന്നാല്‍, അവരുടെ മക്കള്‍ക്ക്, അവരൊരു ഭീതിദമായ സാന്നിദ്ധ്യമായിരുന്നു. കുപ്രസിദ്ധമായ ക്ഷുബ്ധപ്രകൃതമുള്ള ഒരാള്‍.’-അരുന്ധതി റോയി തുറന്നെഴുതി.

TagsArundhati RoyMary RoyMother Mary Comes to Me
Previous Article

യു.കെ വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ വേണം,സൌജന്യ റിക്രൂട്ട്മെൻ്റുമായി നോര്‍ക്ക ...

Next Article

ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയതിൽ 5 ലക്ഷം ...

Related articles More from author

  • GeneralHeadlines

    അയ്യാ വൈകുണ്ഠ സ്വാമിക്ക് സെക്രട്ടേറിയറ്റിനടുത്ത് സ്മാരകം: ശിലാസ്ഥാപനം ഫെബ്രുവരി 28-ന്

    February 19, 2026
    By Admin
  • GeneralHeadlines

    മനോരമയെ ‘തൊലിയുരിച്ച്’ മന്ത്രി വി.ശിവൻകുട്ടി

    November 27, 2025
    By Admin
  • HeadlinesPolitics

    ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ 4 രണ്ടായി,ബ്ളോക്ക് കൈവിട്ടു,തിരുവാണിയൂര്‍ പിടിച്ചു,കൊച്ചിയില്‍ കനത്ത തിരിച്ചടി

    December 13, 2025
    By Admin
  • GeneralHeadlines

    അനധികൃതമായി വിതരണം ചെയ്ത 57 എൽപിജി സിലിണ്ടറുകള്‍ കോട്ടയത്തും 7 എണ്ണം തിരുവനന്തപുരത്തും പിടിച്ചെടുത്തു

    March 14, 2026
    By Admin
  • BusinessFoodHeadlines

    പ്രവാസികൾക്ക് മാമ്പഴക്കാലം ആഘോഷിക്കാൻ ചാർട്ടേഡ് വിമാനങ്ങളിൽ മാമ്പഴങ്ങൾ എത്തിക്കാൻ ലുലു; കൊച്ചിയിൽ നിന്ന് 200 ടൺ മാമ്പഴവുമായി വിമാനം പറക്കും

    May 19, 2026
    By Admin
  • GeneralHeadlines

    ഹോട്ടൽ സമരം: പതിനയ്യായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി ഗുരുവായൂർ ദേവസ്വം

    May 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം
  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ
  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …
  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Timeline

  • June 8, 2026

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • June 8, 2026

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • June 8, 2026

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • June 8, 2026

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions