Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

GeneralHeadlines
Home›General›‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് പൂർത്തിയായി , സംസ്ഥാനമൊട്ടാകെ പൈതൃക രേഖപ്പെടുത്തലിന് ചരിത്ര നേട്ടം

‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് പൂർത്തിയായി , സംസ്ഥാനമൊട്ടാകെ പൈതൃക രേഖപ്പെടുത്തലിന് ചരിത്ര നേട്ടം

By Admin
May 6, 2026
127
0

പൈതൃക രേഖപ്പെടുത്തൽ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കും

തിരുവനന്തപുരം:കേരള ആർട്ട് & ഹെറിറ്റേജ് കമ്മീഷന്‍റെ 33-ാമത് യോഗത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് ഓദ്യോഗികമായി പുറത്തിറക്കി. പ്രിൻസിപ്പൽ സെക്രട്ടറിയും ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമായ ടിങ്കു ബിസ്വാൾ അധ്യക്ഷനായ യോഗത്തിലാണ് ഈ പ്രഖ്യാപനം .

പൈതൃക സംരക്ഷണ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് പൂർത്തീകരിച്ചതായി കമ്മീഷൻ അറിയിച്ചു. തിരുവനന്തപുരം (2008), വയനാട് (2015) ജില്ലകളുടെ ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിരുന്നു.

ഇതിന്‍റെ തുടർച്ചയായി കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ മിച്ചമുള്ള 12 ജില്ലകളുടെ ‘ഹെറിറ്റേജ് ഓഫ് കേരള’ ജില്ലാ സീരീസ് ഓദ്യോഗികമായി പുറത്തിറക്കി. ഇതോടെ സംസ്ഥാനത്തിന്‍റെ നിർമ്മിത, ചരിത്ര, പ്രകൃതി പൈതൃകങ്ങളുടെ സമഗ്രമായ രേഖപ്പെടുത്തൽ പൂർത്തിയായി. പുതുതായി പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങൾ സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ലൈബ്രറികൾ എന്നിവയ്ക്കായി ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുകയും കമ്മീഷന്‍റെ ഓദ്യോഗിക വെബ്‌സൈറ്റിലൂടെ ജനങ്ങൾക്ക് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതിന് യോഗം അനുമതി നൽകി.

ഇതോടൊപ്പം, Web-GIS അടിസ്ഥാനത്തിലുള്ള Heritage Information & Management Portal അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും അതിന്‍റെ സവിശേഷതകളും പ്രവർത്തന രീതികളും അവതരിപ്പിക്കുകയും ചെയ്തു. പൈതൃക സംരക്ഷണത്തിൽ സാങ്കേതികവിദ്യയുടെ പ്രയോഗം ശക്കിപ്പെടുത്തുന്നതിനുള്ള കമ്മീഷന്‍റെ പ്രധാന ഇടപെടലാണ് ഈ പോർട്ടൽ.

കമ്മീഷൻ കൺവീനറും ചീഫ് ടൗൺ പ്ലാനറുമായ ഷിജി ഇ. ചന്ദ്രന്‍റെ നേതൃത്വത്തിൽ സീനിയർ ടൗൺ പ്ലാനർ ഷീബ റഹീം, ടൗൺ പ്ലാനർ ഫമിദ യൂസഫ് എം., ഡെപ്യൂട്ടി ടൗൺ പ്ലാനർ അഭിജിത്ത് ബി., ഡ്രാഫ്റ്റ്‌സ്മാൻ സൂര്യ എസ്.ആർ., ആർക്കിടെക്‌റ്റ് മിലാഖ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് വിജയകരമായി പൂർത്തീകരിച്ചത്.

യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ സ്പെഷ്യൽ സെക്രട്ടറി അനുപമ ടി.വി, ഡയറക്ടർ- റൂറൽ അപൂർവ ത്രിപാഠി, എ.ഡി.ജി ടൂറിസം ശ്രീധന്യ സുരേഷ് എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ മേധാവികളും പങ്കെടുത്തു. കൂടാതെ കമ്മീഷൻ അംഗങ്ങളായ ഡോ. എം. വേലായുധൻ നായർ, പ്രൊഫ. രാമസ്വാമി, പ്രൊഫ. യൂജിൻ എൻ. പണ്ടാല, സോഹൻ തുടങ്ങിയ ഈ മേഖലയിലെ പ്രഗൽഭരായ വിദഗ്ധരും എത്തിയിരുന്നു.

TagsHeritage of Kerala
Previous Article

‘ഓസി’ക്കുശേഷം’ കെസി’: കെസി വേണുഗോപാൽ ആദ്യ റൌണ്ടിൽ മുന്നിൽ

Next Article

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ...

Related articles More from author

  • GeneralHeadlines

    ‘ധോമി കിത കിത ധോമി ‘, ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ- കഥകളി ഓഫ് മോറോ ‘,’വൈ’എന്നീ നാടകങ്ങൾ ‘മെറ്റ ‘ ചുരുക്കപ്പട്ടികയില്‍

    February 21, 2026
    By Admin
  • GeneralHeadlines

    കേരള ഹയർസെക്കൻ്ററി വിജയശതമാനം 77.97,വിഎച്ച്എസ്‌ഇ വിജയശതമാനം 72.49

    May 26, 2026
    By Admin
  • HeadlinesPolitics

    രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കി

    December 4, 2025
    By Admin
  • Headlines

    എസ് എസ് രാജമൗലിയുടെ വില്ലൻ കുംഭയായി പൃഥ്വിരാജ്

    November 7, 2025
    By Admin
  • Headlines

    മുഖ്യമന്ത്രി കുവൈറ്റിൽ

    November 6, 2025
    By Admin
  • GeneralHeadlines

    ഒന്നാം രാഹുൽ ഒളിവിൽ ,രണ്ടാം രാഹുൽ ജയിലിൽ

    December 1, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions