Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

HeadlinesLiteraturePolitics
Home›Headlines›‘ധനമന്ത്രി ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളം!’

‘ധനമന്ത്രി ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളം!’

By Admin
February 2, 2026
290
0

‘കേരളത്തിലെ എം പിമാർ സദാ സമയവും സംസ്ഥാനത്തിനെ എങ്ങനെ പാരവയ്ക്കാം എന്ന ഗവേഷണത്തിൽ!’

തിരുവനന്തപുരം:ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാൻ ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളമെന്ന് ഇടത് സഹയാത്രികൻ എൻ.ഇ മേഘനാദ്.ഫെയ്സ്ബുക് കുറിപ്പിലാണ് ഈ ‘പരിഹാസം’.
പിആർഡി അഡീഷണൽ ഡയറക്ടറായി വിരമിച്ച മേഘനാദ് സിപിഐ സൈദ്ധാന്തികനും രാജ്യസഭാംഗവും വ്യവസായ മന്ത്രിയുമായിരുന്ന യശശ്ശരീരനായ എൻ ഇ ബലറാമിൻ്റെ മകനാണ്.

എൻ ഇ മേഘനാദ്

എൻ ഇ മേഘനാദിൻ്റെ കുറിപ്പ്:
പ്രതീക്ഷിച്ച പോലെ അതിവേഗവും എയിംസും ഒരു കോപ്പും കിട്ടിയില്ല. ലവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
കേരളത്തിലെ എം പിമാർ എന്ന് മേനി നടിക്കുന്ന കിടുങ്ങാമണികൾ സദാ സമയവും സംസ്ഥാനത്തിനെ എങ്ങനെ പാരവയ്ക്കാം എന്ന ഗവേഷണത്തിലാണ് . മാധ്യമങ്ങളും കിടുങ്ങാമണി പരനാറികളും …. കഴിഞ്ഞ സെഷനിലും അറിയാൻ വെമ്പൽ കൊണ്ടത് ….. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതു കൊണ്ട് എത്ര റേഷൻ വിഹിതം കുറയ്ക്കുമെന്ന കാര്യായിരുന്നു.
പിന്നെ അതിവേഗം …. കേന്ദ്രവും കേരളവും 51 : 49 ശതമാനം ഓഹരി പങ്കാളിത്തത്തിലാണ് കെ-റെയിൽ കോർപ്പറേഷൻ രൂപവത്കരിച്ചത്. അതിനെതിരെ മുള്ളു – മുരട് – മുർഖൻ പാമ്പ് മുതൽ ധ്വജഭംഗം വന്ന് എഴീറ്റു നടക്കാൻ പാങ്ങില്ലാത്ത മൊശകോടന്മാർ വരെ ഉറഞ്ഞു തുള്ളി. അക്കാലത്ത് MP മാരും അന്യസംസ്ഥാന വാഴയായിരുന്ന സഹമന്ത്രിയും ദില്ലിയിലെ മല്ലു മാധ്യമ ശിങ്കങ്ങളും റെയിൽ മന്ത്രാലയത്തിലും പ്രധാനമന്ത്രി ആഫീസിലും ദിവസോം കയറിയിറങ്ങി അതിവേഗം വന്നാൽ കേരളം രണ്ടായി പിളർന്നു പോകുമെന്ന് സ്റ്റഡി ക്ലാസ് എടുക്കയായിരുന്നു.


എയിംസിലും ഇതു തന്നെ അവസ്ഥ . ഓരോ എം പിക്കും സ്വന്തം മണ്ഡലത്തിൽ വേണം. കിനാലൂരിൽ സർക്കാർ ഭൂമി കണ്ടെത്തിയപ്പോൾ എതിർപ്പായി. ഇപ്പോൾ കോവി മന്ത്രി കലുങ്കിലും കട്ടപ്പുറത്തും കയറി അവിടെ വരും … വന്നിരിക്കും … ഷിറ്റ്. ഇവിടെ വരും …. വന്നിരിക്കും … ഡബിൾ ഷിറ്റ് എന്ന് പിച്ചും പേയും പറയുന്നു.
കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ ഒരു എം.പിയെ സഹ മന്ത്രിയാക്കി. അയാൾക്ക് മുഴുവട്ട്. മറ്റ് മന്ത്രിമാർക്ക് ഇയാളെ കാണുമ്പോഴേ കലിയാ . അത്ര വെറുപ്പീരാണത്രെ . MP മാരായ ബാക്കി കിഴങ്ങന്മാർ … പോറ്റിയെ കേറ്റിയതും കേറ്റിയെ പോറ്റിയതും പാടി ചിങ്കി അടിച്ച് തേരാ പാര നടക്കുന്നു. ഈ ശ്മശ്രുക്കൾക്ക് അതിവേഗോം എയിംസും കൊടുത്താൽ അതിൽ തുങ്ങി കടിപിടികൂടും . അതിലും നല്ലത് നടുവിരൽ ഉയർത്തി കാണിക്കുന്നതാണെന്ന് തമ്പ്രാൻ കരുതിയാൽ …. കുറ്റം പറയാൻ കഴിയില്ല.
മല്ലുവിനാകട്ടെ …. അമ്മൂമ്മയുടെ മൂക്കും പിങ്ക് കൾഡ്രും കൊച്ചുരാമൻ്റെ കടയിലെ ഉണ്ടം പൊരി തീറ്റിയും കണ്ടാൽ ഒടുക്കത്തെ സ്ഖലനവും . അപ്പോൾ നിർമ്മലമ്മ ഒൻപതാമത്തെ കട്ടം കാഞ്ചീപുരം സാരിചുറ്റി ചെമല പൊതിയിൽ ബജറ്റ് കൊണ്ടു വന്ന് …. അഴിച്ചിട്ട് വായിച്ചു. ഇനി മല്ലുക്കൾ ആ സാരിയുടെ മുന്താണിയെ കുറിച്ച് മുടിഞ്ഞ ചർച്ച നടത്തും . മല്ലൂന് ഇതു തന്നെ ധാരാളം

TagsN E MekhanadUnion Budget
Previous Article

ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി ബോധപൂർവ്വം മറന്നെന്ന് ...

Next Article

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ റോബോട്ടിക് വിപ്ലവം,ഇല്ല ‘മുഖ്യധാരാ മാധ്യമങ്ങൾ’ അത് ...

Related articles More from author

  • GeneralHeadlines

    പതിവുപോലെ കേരളത്തെ തഴഞ്ഞ്  കേന്ദ്രബജറ്റ്

    February 1, 2026
    By Admin
  • GeneralHeadlines

    ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി ബോധപൂർവ്വം മറന്നെന്ന് മുഖ്യമന്ത്രി

    February 1, 2026
    By Admin
  • GeneralHeadlinesPolitics

    ‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’

    May 28, 2026
    By Admin
  • GeneralHeadlines

    ‘മെഗാ ബമ്പർ ധമാക്കാ ഓഫർ ‘, ’25 കോടി സമ്മാനം’, ‘കേരള ഭാഗ്യക്കുറി ഓൺലൈൻ ബുക്കിംഗ്’ തുടങ്ങിയ പരസ്യങ്ങളെ വിശ്വസിക്കരുത്, ഓൺലൈൻ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ...

    July 1, 2026
    By Admin
  • HeadlinesMoviesPolitics

    വി ഡി സതീശൻ  അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ലെന്ന് നടൻ സിദ്ദിഖ്

    May 7, 2026
    By Admin
  • GeneralHeadlines

    തദ്ദേശതെരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

    November 30, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions