Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

GeneralHeadlines
Home›General›തൊഴിലുറപ്പു തൊഴിലാളിയുടെ മോൻ എംഎൽഎ, അംഗീകാരത്തിൽ കൈയടിച്ച് അമ്മ

തൊഴിലുറപ്പു തൊഴിലാളിയുടെ മോൻ എംഎൽഎ, അംഗീകാരത്തിൽ കൈയടിച്ച് അമ്മ

By Admin
February 4, 2026
122
0

ഈ തൊഴിലുറപ്പ് സംഘത്തിന് ഇച്ചാച്ചൻ എന്നും മകൻ തന്നെയെന്ന് മകൾ അഞ്ജലി
ആലപ്പുഴ:മകൻ ആദരിക്കപ്പെടുന്നത് കണ്ടു നിൽക്കുന്നത് അമ്മമാരുടെ ഹൃദയം തളിർക്കുന്ന കാഴ്ചയാണ്.അത്തരമൊരു കാഴ്ചയിൽ മനം നിറഞ്ഞ ഒരമ്മ,വിലാസിനി സുന്ദരദാസിന് കൈയടിക്കുകയാണ് കേരളം.
മികച്ച നവാഗത നിയമസഭാ സാമാജികനുള്ള അവാർഡ് ലഭിച്ചതിന് മാവേലിക്കര എംഎൽഎ അരുൺകുമാറിനെ ആ നാട്ടിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഒന്നടങ്കം ആദരിക്കുകയാണ്.അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇടത് നിന്ന് രണ്ടാമത് കയ്യടിക്കുന്ന ആ തൊഴിലുറപ്പ് തൊഴിലാളിയാണ്. അവരാണ് അരുൺകുമാറിൻ്റെ അമ്മ വിലാസിനി സുന്ദരദാസ്.

മികച്ച നവാഗത നിയമസഭാ സാമാജികനുള്ള അവാർഡ് ലഭിച്ചതിന് മാവേലിക്കര എംഎൽഎ അരുൺകുമാറിനെ നാട്ടിലെ തൊഴിലുറപ്പ് തൊഴിലാളികൾ ആദരിക്കുന്നു.ഇടത്തു നിന്ന് രണ്ടാമത് കയ്യടിക്കുന്നത് അരുൺകുമാറിൻ്റെ അമ്മ വിലാസിനി സുന്ദരദാസ്

അരുൺകുമാറിൻ്റെ പെങ്ങൾ അഞ്ജലി എം സുന്ദരദാസ് എഴുതിയ കുറിപ്പ് വായിക്കാം :
‘എന്തൊരു സുന്ദര നിമിഷമാണ്….
മികച്ച നവാഗത നിയമ സഭ സമാജികനുള്ള പുരസ്‌കാരം നേടിയതിന് കല്ലിമേൽ ഏഴാംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ അവരുടെ പ്രിയപ്പെട്ട എംഎൽഎ യെ ആദരിക്കുന്ന നിമിഷം…
നിറയുന്ന മനസും കണ്ണുമായി ഒരു അമ്മയും ഈ കൂട്ടത്തിലുണ്ട്…
ഒന്നുമില്ലായ്മയിൽ നിന്ന് മകൻ എത്തിയ സ്ഥാനം എപ്പോഴും നിറ കണ്ണുകളോടെ നോക്കി കാണുന്ന ഞങ്ങടെ അമ്മ….
അച്ഛനില്ലായ്മയുടെ പൊള്ളലിൽ നീറുമ്പോഴും മക്കളെ ചിറകിൻ കീഴിൽ സംരക്ഷിച്ച ഞങ്ങടെ അമ്മ…
അച്ഛന്റെ അസുഖം കാരണം പാതി വഴിയിൽ ഉപേക്ഷിക്കപെടേണ്ടി വന്ന പഠനം പൂർത്തിയാക്കാൻ ഹോസ്റ്റലിൽ ഇച്ചാച്ചനെ ചേർത്തപ്പോഴും അച്ഛൻ പറഞ്ഞ വാക്ക് മൂന്ന് നേരമെങ്കിലും ഒരാൾക്കെങ്കിലും വയർ നിറയെ ആഹാരം കഴിക്കാൻ പറ്റുമല്ലോ എന്നായിരുന്നു…

അരുൺകുമാറിൻ്റെ അമ്മ വിലാസിനിയും പെങ്ങൾ അഞ്ജലിയും

പിന്നീട് ഒരു ഓണക്കാലത്ത് കണ്മുന്നിൽ അച്ഛനെ മരണം കൊണ്ട് പോകുന്നത് കണ്ടു നിന്ന രണ്ട് മക്കളെയും കൊണ്ട് ഞങ്ങടെ അമ്മ ജീവിതത്തിനോട് പൊരുതി തുടങ്ങി……
കേൾക്കുന്നവർക്ക് കഥകൾ ആണെങ്കിലും ഞങ്ങളുടെ ജീവിതാനുഭവങ്ങളുടെ ഏടുകളാണ് എല്ലാം…
ഇന്നീ ഫോട്ടോ കയ്യിലെത്തിയപ്പോൾ മനസ്സിൽ തോന്നിയ മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ചിട്ടെന്നു മാത്രം 🥰
പ്രത്യേകം കുറിക്കേണ്ടത് ഇത്ര മാത്രം അമ്മയുടെ കൂട്ടുകാർ ഉൾപ്പെട്ട ഈ തൊഴിലുറപ്പ് സംഘത്തിന് ഇച്ചാച്ചൻ എന്നും മകൻ തന്നെയാണ്….’
ഇതിനോട്  ഡോ.പി.സരിൻ കൂട്ടിച്ചേർത്തു:അമ്മ വളർത്തിയ മകനാണ് ഞാൻ എന്ന് പറയാൻ യോഗ്യതയുള്ള മക്കളുള്ള കേരളം❤️.
മികച്ച നവാഗത നിയമസഭാ സാമാജികനുള്ള അവാർഡ് ലഭിച്ചതിന് മാവേലിക്കര MLA അരുൺകുമാറിനെ ആ നാട്ടിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഒന്നടങ്കം ആദരിക്കുകയാണ്.
അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇടത് നിന്ന് രണ്ടാമത് കയ്യടിക്കുന്ന ആ തൊഴിലുറപ്പ് തൊഴിലാളിയാണ്. അവരാണ് അരുൺകുമാറിന്റെ അമ്മ ശ്രീമതി വിലാസിനി സുന്ദരദാസ് ❤️.

TagsM S ArunKumar MLA
Previous Article

പൃഥ്വിരാജിൻ്റെ സമ്മാനം കാർ,ദുൽഖറിൻ്റേത്  സ്വീറ്റ്സ്, ചോക്ലേറ്റ് …

Next Article

‘ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ച’- കേന്ദ്ര സർക്കാരിനെ ...

Related articles More from author

  • GeneralHeadlines

    കെ പി പി ഉണ്ണിത്താന്‍ സ്മാരക പുരസ്കാരം ഡോ.ആര്‍.അശോകിന്

    March 12, 2026
    By Admin
  • BusinessGeneralHeadlines

    എണ്ണവിലയിൽ വീണ്ടും ഇടിത്തീ , ഡീസലിന് കൂട്ടിയത് 2.71 രൂപ,പെട്രോൾ ലിറ്ററിന് കൂട്ടിയത് ₹2.61

    May 25, 2026
    By Admin
  • Headlines

    ‘ശബരിമല സ്വർണക്കൊള്ള:സത്യൻ അന്തിക്കാടിൻ്റെ പേരിൽ പ്രേരണക്കുറ്റത്തിന് കേസെടുക്കണം’!

    November 22, 2025
    By Admin
  • GeneralHeadlines

    യുദ്ധം അടുക്കളകളെ ബാധിക്കുന്നു,ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി : മന്ത്രി ജി ആർ അനിൽ

    March 10, 2026
    By Admin
  • HeadlinesHealthPolitics

    ‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി

    February 13, 2026
    By Admin
  • HeadlinesMovies

    നാദിർഷാ-വിഷ്ണു ഉണ്ണികൃഷ്ണൻ ടീമിൻ്റെ ‘മാജിക്ക് മഷ്റൂം’ജനുവരി 23ന്

    January 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions