Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

GeneralHeadlines
Home›General›പേര് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ,കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെത്താൻ ട്രെയ്നിന് വേണ്ടത് മൂന്നര മണിക്കൂർ…!

പേര് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ,കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെത്താൻ ട്രെയ്നിന് വേണ്ടത് മൂന്നര മണിക്കൂർ…!

By Admin
February 28, 2026
288
0

തിരുവനന്തപുരം-കൊല്ലം റൂട്ടിൽ ട്രെയ്നുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും

ഒരേ സമയം നിശ്ചയിക്കണമെന്ന് യാത്രക്കാർ

തിരുവനന്തപുരം:കൊല്ലത്തുനിന്ന് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിരുവനന്തപുരത്തെത്താൻ വേണ്ടി വന്നത് 10 മണിക്കൂർ 22 മിനിറ്റ്!ഇത് ഒറ്റപ്പെട്ട സംഭവമല്ല.കൊല്ലത്തുനിന്ന് തിരുവനന്തപുരംവരെ എത്താൻ ഒരു മണിക്കൂറിൽ താഴെ മാത്രം സമയമേ ആവശ്യമുള്ളൂ എങ്കിലും ഈ ട്രെയ്നുകളെല്ലാം കൊല്ലം വിട്ടാൽ തിരുവനന്തപുരത്തെത്താൻ മണിക്കൂറുകളാണ് എടുക്കുന്നത്. ഇതിനു കാരണം തിരികെ വരുമ്പോൾ കൊല്ലത്തുനിന്ന് തിരുവനന്തപുരം വരെ സഞ്ചരിക്കാൻ റെയിൽവെ അധികൃതർ രണ്ടും മുന്നും മണിക്കൂറുകൾ അധികമായി വച്ചാണ് കള്ളക്കളി നടത്തുന്നത്. കേരള ഡിവിഷനുകളിൽ, പ്രത്യേകിച്ചും തിരുവനന്തപുരം ഡിവിഷനിൽ യാത്രക്കാരോടും റെയിൽവേയോടും ഒരു പ്രതിബദ്ധതയുമില്ലാത്ത ഉന്നതോദ്യോഗസ്ഥർ അവരുടെ താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി തട്ടിക്കൂട്ട് ടൈംടേബിൾ ഉണ്ടാക്കി വച്ച
റെയിൽവേ സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് തുടരുകയാണ്.ഇതുമൂലം രണ്ടും മൂന്നും മണിക്കൂർ വൈകി തിരുവനന്തപുരം ഡിവിഷനിൽ യാത്ര പൂർത്തിയാക്കുന്ന മിക്ക എക്സ്പ്രസ്,സൂപ്പർഫാസ്റ്റ് ട്രെയ്നുകളും കൃത്യസമയം പാലിക്കുന്നുവെന്ന് വരുത്തിത്തീർക്കാനാവുന്നു.തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേയ്ക്ക് പോകുന്ന ട്രെയ്നുകൾക്ക് അതേ യാത്രാ സമയം തന്നെ തിരിച്ചുള്ള യാത്രയിലും നിശ്ചയിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഫെബ്രുവരി 28ൻ്റെ ഒരനുഭവം:
കൊല്ലത്ത് രാവിലെ 7.23 ന് എത്തിയ 12695 തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിരുവനന്തപുരത്തെത്തിയത് 10.45 ന്. മലബാർ എക്സ്പ്രസിനു പുറകിൽ എറണാകുളത്തു നിന്നും യാത്ര തുടരുന്ന ദിവസങ്ങളിലെല്ലാം തന്നെ ശാസ്താംകോട്ട / പെരിനാട് / കഴക്കൂട്ടം സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്നിൽ വച്ച് മലബാറിനെ മറികടന്ന് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തുന്നതിനാൽ പ്രതിദിനിന യാത്രക്കാരും ആർസിസി, മെഡിക്കൽ കോളേജ് മുതലായ സ്ഥലങ്ങളിൽ പോകേണ്ടവരും ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ 28ന് 7.23ന് കൊല്ലത്തെത്തിയ, ഇടയിൽ വർക്കലയിൽ മാത്രം സ്റ്റോപ്പുള്ള ട്രെയിനെ പിടിച്ചിട്ട്, എല്ലാ സ്റ്റേഷനിലും (17) സ്റ്റോപ്പുള്ള 56303 തിരുവനന്തപുരം പാസഞ്ചർ കയറ്റി വിടുകയും പിന്നീട് തിരുവനന്തപുരം നോർത്തിൽ ദീർഘനേരം പിടിച്ചിട്ട്, 16381 കന്യാകുമാരി എക്സ്പ്രസ്, 16341 തിരുവനന്തപുരം ഇൻ്റർസിറ്റി, 56705 കന്യാകുമാരി പാസഞ്ചർ, 16303 തിരുവനന്തപുരം വഞ്ചിനാട് എന്നിവയെല്ലാം കടത്തിവിട്ട ശേഷം 10.45നാണ് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേർന്നത്. ഇത് സംബന്ധിച്ച് യാതൊരറിയിപ്പും റെയിൽവേ നൽകിയിരുന്നുമില്ല. ഇതു മൂലം ദൈനംദിന ജീവനക്കാരും രോഗികളുമുൾപ്പടെ നൂറുകണക്കിന് പേരുടെ യാത്രയാണ് താളം തെറ്റിയത്. ഈ വിവരം കൊച്ചുവേളിയിൽ സ്റ്റേഷൻ മാസ്റ്ററുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ബസ്സിൽ പോകുന്നതിനുള്ള നിർദ്ദേശം നൽകി യാത്രികരെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ജെ
ലിയോൺസ് കുറ്റപ്പെടുത്തി.സ്റ്റേഷനുകളിൽ കൃത്യമായി അറിയിപ്പ് നൽകി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഉള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തു ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 

TagsTrain Time anomaly Trivandrum Division
Previous Article

വൈദ്യുതി ബില്ലിൽ ഇളവ്; ഇന്ധന സർചാർജ് ഉപഭോക്താക്കൾക്ക് തിരികെ ...

Next Article

സംഘര്‍ഷം…ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കേരളീയര്‍ക്കായി നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്

Related articles More from author

  • CareerHeadlines

     കോളേജ് സൈക്കോളജിസ്റ്റ്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

    May 20, 2026
    By Admin
  • FoodHeadlines

    ‘കൃഷി വൈഭവ് 2026’: കാർഷിക മേളയ്ക്ക് മേയ് 15-ന് തലസ്ഥാനത്ത് തുടക്കം

    April 21, 2026
    By Admin
  • HeadlinesHealth

    രോഗിക്ക് ‘സിപിആർ’ നൽകിയില്ലെന്ന് വിളിച്ചുകൂവി വിധിച്ചു…

    January 26, 2026
    By Admin
  • HeadlinesMoviesMusic

    മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ

    April 13, 2026
    By Admin
  • GeneralHeadlinesTechnology

    റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ സര്‍ട്ടിഫിക്കേഷന്‍

    February 20, 2026
    By Admin
  • GeneralHeadlines

    കേരള ഹയർസെക്കൻ്ററി വിജയശതമാനം 77.97,വിഎച്ച്എസ്‌ഇ വിജയശതമാനം 72.49

    May 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

Timeline

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions