Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം

  • ‘ഓപ്പറേഷൻ ഔറം’:സംസ്ഥാന ജൂവലറികളിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ്

  • അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

  • മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം

  • കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

GeneralHeadlines
Home›General›സർക്കാർ ജോലി ഉപേക്ഷിച്ച എംടെക്കുകാരി എം.വി.നീതുവിന് സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം

സർക്കാർ ജോലി ഉപേക്ഷിച്ച എംടെക്കുകാരി എം.വി.നീതുവിന് സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം

By Admin
March 16, 2026
268
0

തിരുവനന്തപുരം ജില്ലയിൽ നിന്ന് ഈ വർഷം ലഭിച്ച ഏക പുരസ്കാരം എം.വി.നീതുവിന്

തിരുവനന്തപുരം:പൊതുമേഖല സ്ഥാപനത്തിലെ ജോലി രാജിവെച്ച് പൂർണ്ണ സമയ റെസിൻ ആർട്ടിസ്റ്റായിമാറിയ, സിവിൽ എൻജിനീയറിംഗിൽ എം.ടെക് നേടിയ എം.വി.നീതുവിന് സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം. ഹാൻഡിക്രാഫ്റ്റ് വിഭാഗത്തിലാണ് നീതുവിന് പുരസ്കാരം .തൊഴിൽമന്ത്രി വി.ശിവൻകുട്ടിയിൽനിന്ന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നീതു ഏറ്റുവാങ്ങി.

എം.വി.നീതു

തങ്ങളുടെ മേഖലയിൽ വർഷങ്ങളായുള്ള പ്രവൃത്തി പരിചയം, സൃഷ്ടിപരമായ മികവ്, ഗുണമേന്മ, പുതുമ, സ്വയം തൊഴിൽ രംഗത്തെ സംഭാവന, സാമൂഹിക സ്വാധീനം എന്നിവ മാനദണ്ഡങ്ങളാക്കി വിദഗ്ധ സമിതി നടത്തിയ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഇത് തിരുവനന്തപുരം ജില്ലയിൽ നിന്ന് ഈ വർഷം ലഭിച്ച ഏക പുരസ്കാരമാണ് . ഇന്ത്യയിൽ തന്നെ ആദ്യമായി റെസിൻ ആർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ തേടി ഒരു സർക്കാർ ബഹുമതി എത്തുന്നതും ഇതാദ്യമായാണ്.
സിവിൽ എൻജിനീയറിംഗിൽ എം.ടെക് നേടിയ നീതു, സൃഷ്പിപഥം സ്വയം തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ച് വർഷമായി റെസിൻ എന്ന മാധ്യമം ഉപയോഗിച്ച് നൂതനവും സൃഷ്ടിപരവുമായ കലാരൂപങ്ങൾ സൃഷ്ടിച്ചുവരുന്ന നീതു ‘Resinnovation by Neethu’ എന്ന ബ്രാൻഡിൻ്റെ സ്ഥാപകയും ഉടമയുമാണ്.ഒരു യുവതി സ്വന്തം സ്വപ്നം പിന്തുടർന്ന് സൃഷ്ടിയെ തൊഴിൽമേഖലയാക്കി മാറ്റിയ വിജയകഥയാണിത്.

എം.വി.നീതു

റെസിൻ എന്ന മാധ്യമം ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആർട്ട് വർക്ക്, ആഭരണങ്ങൾ, ഡെക്കോർ ഐറ്റങ്ങൾ, മേശകൾ എന്നിവയ്ക്കൊപ്പം വ്യത്യസ്ത തരത്തിലുള്ള പ്രിസർവേഷൻ പ്രവർത്തനങ്ങളും നീതു ഒറ്റയ്ക്ക് നിർവഹിക്കുന്നു. മുലപ്പാൽ, നാഭിനാഡി, ഡി.എൻ.എ, വിവിധ ഓർമ്മവസ്തുക്കൾ എന്നിവ സംരക്ഷിക്കുന്ന മെമ്മറി പ്രിസർവേഷൻ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടി.
പ്രധാനമന്ത്രി 2026ൽ തിരുവനന്തപുരം സന്ദർശിച്ച അവസരത്തിൽ തിരുവനന്തപുരം കോർപ്പറേഷനു വേണ്ടി മേയർ നൽകിയ ഉപഹാര ആർട്ട് വർക്ക് നിർമ്മിച്ചതും നീതുവാണ്.
തിരുവനന്തപുരം പൂജപ്പുര സ്വദേശിനിയായനീതുവിന്‍റെ പിതാവ് എസ്.കെ. വിനയകുമാർ , മാതാവ് എൽ.മണിമേഖല  ഇരുവരും സർക്കാർ ഉദ്യോഗസ്ഥരായി വിരമിച്ചവരാണ്. ഭർത്താവ് എസ് മിഥുൻ എഴുത്തുകാരനും കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ടിൽ എൻജിനീയറുമാണ്. അനുജൻ നിതിൻ ബംഗളൂരുവിൽ സൗണ്ട് എൻജിനീയറായി പ്രവർത്തിക്കുന്നു.

TagsM V NeethuResinnovation by Neethu
Previous Article

ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി

Next Article

ജോസ് കെ മാണിയും മാണി സി കാപ്പനും വീണ്ടും ...

Related articles More from author

  • Headlines

    നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി;ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ

    November 20, 2025
    By Admin
  • GeneralHeadlines

    ‘ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക ഉൾപ്പെടെയുള്ള തുക നൽകുന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട’

    January 16, 2026
    By Admin
  • GeneralHeadlines

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നേരിട്ട്   മുഖ്യമന്ത്രിക്ക് നൽകി യുവതി

    November 27, 2025
    By Admin
  • GeneralHeadlinesTechnology

    സംസ്ഥാനത്ത് 8 ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കും: പി. രാജീവ്

    March 13, 2026
    By Admin
  • GeneralHeadlines

    ‘തിരുവനന്തപുരം വെള്ളത്തിൽ മുങ്ങാൻ കാരണം : മഴവെള്ളം കടലിലേക്ക് ഒഴുക്കുന്ന നദികളുടെയും തോടുകളുടെയും കയ്യേറ്റവും നികത്തലും തടയാൻ ഒരു ഭരണാധികാരികൾക്കും ധൈര്യമില്ല!’

    June 1, 2026
    By Admin
  • GeneralHeadlines

    നാല് മാസത്തിലേറെയായി ശമ്പളമില്ല,’മാധ്യമം’ ആസ്ഥാനത്ത് ജീവനക്കാരുടെ സമരം തുടങ്ങി

    December 2, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം
  • ‘ഓപ്പറേഷൻ ഔറം’:സംസ്ഥാന ജൂവലറികളിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ്
  • അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
  • മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം
  • കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

Timeline

  • August 1, 2026

    ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം

  • August 1, 2026

    ‘ഓപ്പറേഷൻ ഔറം’:സംസ്ഥാന ജൂവലറികളിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ്

  • August 1, 2026

    അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

  • August 1, 2026

    മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം

  • August 1, 2026

    കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions