Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

HeadlinesPolitics
Home›Headlines›‘എനിക്ക് രോഗോം വെഷമോം വന്നപ്പോ ഈ സർക്കാരാ രക്ഷിച്ചത്’

‘എനിക്ക് രോഗോം വെഷമോം വന്നപ്പോ ഈ സർക്കാരാ രക്ഷിച്ചത്’

By Admin
March 31, 2026
110
0

‘ജോസ് ഹാപ്പിയാണ്.ഞാനോ അതിലേറെ ഹാപ്പി’:വി.കെ ശ്രീരാമൻ

കൊച്ചി:നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ്റെ അനുഭവം വൈറലാവുന്നു.ചികിത്സ കഴിഞ്ഞ് അമൃത ആശുപത്രീന്ന് ഊബറിൽ തിരിച്ചുപോകവേ ശ്രീരാമൻ ഡ്രൈവറോട് ആര് ജയിക്കുമെന്ന് ചോദിച്ചു. അതിനുള്ള ഉത്തരമാണ് പോസ്റ്റിനെ വൈറലാക്കിയത്.
വി.കെ ശ്രീരാമൻ്റെ പോസ്റ്റ് വായിക്കാം:
‘ചീത്സ കഴിഞ്ഞ് ഉച്ചക്ക് അമൃത ആസ്പത്രീന്ന് തിരിച്ചു പോന്നത് ഇന്ന് ദാ ഇപ്പോ ജോസിൻ്റെ ഊബറിലാണ്.
പള്ളുരുത്തിക്കാരനാണ് ജോസ്.
വണ്ടിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ കണ്ട തോരണങ്ങളും വോൾ പോസ്റ്ററുകളും നോക്കി ഞാൻ ജോസിനോട് ചോദിച്ചു.

വി കെ ശ്രീരാമനും ഊബർ ഡ്രൈവർ ജോസും

ഇവിടെ ആരാവും ജയിക്യാ ജോസേ?
”ബടെ എൽഡീയെഫ് ജയിക്കും”
അതെന്താ ഇത്ര ഒറപ്പ്?
”ഞാൻ ദാ ഈ വണ്ടി ഓടിച്ച് കുടുംബം പുലർത്തണ ആളാ.
കമ്പനിക്കും വണ്ടീടെ ഓണർക്കും കൊടുത്തതിൻ്റെ ബാക്കി കൊണ്ടാ ഞാൻ സമാധാനത്തോടെ ജീവിച്ചു പോണത്. എനിക്ക് രോഗോം വെഷമോം വന്നപ്പോ ഈ സർക്കാരാ രക്ഷിച്ചത്. ഈ എൽഡിഎഫിൻ്റെ ധൈര്യത്തിലാ ഞാൻ ജീവിച്ചു പോണത്.
അത്രേള്ളൂ ഇൻ്റെ രഷ്ട്രീയം”
ന്നാ ജോസേ നമ്മക്ക് ഒരു സെൽഫി എടുത്താലോ?
” എടുക്കാലോ ”
ജോസ് ഹാപ്പിയാണ്.
ഞാനോ അതിലേറെ ഹാപ്പിയാണ്.’

TagsV K Sreeraman
Previous Article

നിരോധിത പിവിസി ഫ്ലെക്സ്, പോളി കോട്ടൺ പ്രചാരണ സാമഗ്രികൾ ...

Next Article

‘പ്രതിച്ഛായ’ സിനിമ മാത്രമല്ല,കേരള രാഷ്ട്രീയത്തിന്‍റെ പ്രതിച്ഛായ കൂടിയാണെന്ന് ഷാജികൈലാസ്

Related articles More from author

  • HeadlinesHealth

    15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്കായുള്ള അസസ്മെന്‍റ് നടപടികൾക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ്

    March 13, 2026
    By Admin
  • GeneralHeadlines

    ‘എന്തുകൊണ്ട് ‘ആ സ്ത്രീയെ’ സാക്ഷിയായി പോലും ചേർത്തില്ല’? നടിയെ പീഡിപ്പിച്ച കേസിൽ കോടതിയുടെ ചോദ്യം

    December 15, 2025
    By Admin
  • GeneralHeadlines

    കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

    May 11, 2026
    By Admin
  • HeadlinesHealth

    അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്‍റെ പ്രീലോഞ്ച് ഗവേഷക സംഗമം 29ന്

    December 27, 2025
    By Admin
  • HeadlinesHealth

    പക്ഷിപ്പനി മനുഷ്യരിൽ പകരാതിരിക്കാൻ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

    December 23, 2025
    By Admin
  • Headlines

    ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

    November 24, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’
  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ
  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും
  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Timeline

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • June 7, 2026

    ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • June 7, 2026

    മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • June 7, 2026

    സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • June 6, 2026

    ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions