Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

HeadlinesPolitics
Home›Headlines›‘രേവന്ത് റെഡ്ഡി എന്ന മാലിന്യം പുലഭ്യത്തിൻ്റേയും പുലയാട്ടിൻ്റേയും വിശ്വഗുരു’

‘രേവന്ത് റെഡ്ഡി എന്ന മാലിന്യം പുലഭ്യത്തിൻ്റേയും പുലയാട്ടിൻ്റേയും വിശ്വഗുരു’

By Admin
April 8, 2026
135
0

രേവന്ത റെഡ്ഡിക്കെതിരായ കോഴക്കേസ്  സുപ്രീം കോടതിയിൽ  നടന്നുവരുന്നു

തിരുവനന്തപുരം:പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിലിറങ്ങി കോടികളുടെ ആസ്തിയുണ്ടാക്കിയ രാഷ്ടീയക്കാരെ വെല്ലുന്ന കയ്യിട്ടുവാരൽ വിദഗ്ദൻ കൂടിയാണ്
തെലുങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയെന്ന് ഇടത് സഹയാത്രികനും പിആർഡി റിട്ട. അഡീഷണൽ ഡയറക്ടറും സിപിഐ താത്വികാചാര്യനും മുൻ മന്ത്രിയുമായ യശശ്ശരീരനായ എൻ ഇ ബലറാമിൻ്റെ മകനുമായ എൻ ഇ മേഘനാദ്.വിദ്യാർത്ഥിയായിരിക്കെ എബിവിപി , പിന്നെ സ്വതന്ത്രൻ , തെലുഗുദേശം ഒടുവിൽ കോൺഗ്രസ് …. എല്ലായിടത്തും രേവന്തൻ്റെ കോമൺ ഫാക്റ്റർ അശ്ലീല പ്രയോഗമാണ്. ഏറ്റവും ഒടുവിലായി ബിആർഎസ് നേതാക്കളായ ചന്ദ്രശേഖരറാവു , കെ.ടി. രാമറാവു എന്നിവരെ അസംബ്ളി ഫ്ലോറിൽ വച്ച് മോശം പദപ്രയോഗങ്ങൾക്ക്
സുപ്രീം കോടതി തന്നെ ഇയാളെ കുടഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രേവന്ത് റെഡ്ഡി കൈക്കൂലി നൽകുന്ന വീഡിയോ,അദ്ദേഹം മാധ്യമപ്രവർത്തകരോടുൾപ്പെടെ മോശമായി പെരുമാറുന്ന വീഡിയോ എന്നിവയും മേഘനാദ് ഫെയ്സ്ബുക് പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

എൻ.ഇ മേഘനാദ്

എൻ ഇ മേഘനാദിൻ്റെ കുറിപ്പ് വായിക്കാം:

‘തെലങ്കാന രാഷ്ടീയം അഴിമതിക്കാരുടെ കൂത്തരങ്ങാണ്. പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിലിറങ്ങി കോടികളുടെ ആസ്തിയുണ്ടാക്കിയ രാഷ്ടീയക്കാരെ വെല്ലുന്ന കയ്യിട്ടുവാരൽ വിദഗ്ദൻ കൂടിയാണ്
….. ഡാഷ് മോൻ രേവന്ത റെഡ്ഡി.
അധികാരമുള്ള പാർട്ടിക്കൊപ്പം ഒട്ടിനിന്ന് കളയട്ട രക്തമൂറ്റുന്ന കണക്കെ , സകല ഇടപാടിലും കോഴ വാങ്ങുന്നതിൽ കുപ്രസിദ്ധനാണ് ഡാഷ് മോൻ . 2015ൽ തെലുഗുദേശം MLA ആയിരിക്കെ , തെലങ്കാന ലജിസ്ലേറ്റീവ് കൗൺസിൽ ഇലക്ഷനിൽ , കൂറുമാറി വോട്ടു ചെയ്യാൻ , നോമിനേറ്റഡ് അംഗമായിരുന്ന എൽവിസ് സ്റ്റീവൻസണ് , അഞ്ചു കോടി കോഴയുടെ ആദ്യ ഗഡുവായ 50 ലക്ഷം കൈമാറുമ്പോൾ Anti Corruption Bureau യുടെ പിടിയിലായ ” മഹാനാണ് ” ഇയാൾ .
കോഴ കൊടുക്കുന്ന ദൃശ്യങ്ങൾ തെലുഗു വാർത്താ ചാനലുകൾ പുറത്തുവിട്ടതോടെ
അയാൾ അറസ്റ്റിലായി. കുറ്റമുക്തനാക്കാൻ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല . കേസ് നടന്നു വരികയാണ്.
കോഴക്കേസിൽ ജയിലിലായ മൊയന്താണ്
ഇവിടെ വന്ന് …. സന്മാർഗം പഠിപ്പിക്കുന്നതും , അച്ഛൻ്റെ പ്രായമുള്ള പിണറായിയെ ” മോനെ വിജയാ ” എന്ന് അഭിസംബോധന ചെയ്യുന്നതും . മാസങ്ങളായി തെലങ്കാനയിൽ പെൻഷൻ മുടങ്ങിയിട്ട്. ശംബളം ഗഡുക്കളായി കിട്ടിയെങ്കിലായി. തള്ളിമറിക്കുന്നത് കേട്ടാൽ തോന്നും തേനും പാലുമൊഴുക്കുകയാണെന്ന്.
വെറും ആഭാസൻ .

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സോണിയാ ഗാന്ധിയും

ഇത് രണ്ടാം കുറിപ്പ്
രേവന്ത് റെഡ്ഡി എന്ന മാലിന്യം പുലഭ്യത്തിൻ്റേയും പുലയാട്ടിൻ്റേയും വിശ്വഗുരുവാണ്. എല്ലില്ലാത്ത നാവ് വച്ച് രാഷ്ട്രീയ എതിരാളികളെ മാത്രമല്ല ഉദ്യോഗസ്ഥരേയും എന്തിന് മാധ്യമ പ്രവർത്തകരെ പോലും നിരന്തരം തെറി വിളിച്ചു നടക്കുന്ന ഈ ഏഭ്യനെ ….. ഡാഷ് മോനെ എന്നല്ല ആ ഡാഷിനു പകരം മുഴുത്ത തെറി ചേർത്തു തന്നെ വിളിക്കപ്പെടാൻ ” യോഗ്യനാണ് ” .
അഴിമതിയും തെറി വിളിയും വിടനുമായ ഈ ആഭാസനെ കേരളത്തിൽ കെട്ടി എഴുന്നള്ളിച്ചത്
, കോൺഗ്രസ് ഇലക്ഷൻ ഫണ്ടിൻ്റെ പ്രധാന സ്പോൺസർ എന്ന നിലയിലാണ്. ഇയാളും കർണാടയിലെ ഡി.കെ. ശിവകുമാറും ചേർന്ന് ആയിരം കോടിയോളം രൂപയാണ് കേരളത്തിലെ കോൺഗ്രസിന് നൽകിയത്. പ്രചാരണത്തിൽ നിറസാന്നിധ്യമായി നിന്ന ഇരുവരും കാട്ടിക്കൂട്ടിയ ” പരാക്രമങ്ങൾ ” പുറത്തു പറയാൻ കൊള്ളില്ല .
വിദ്യാർത്ഥിയായിരിക്കെ ABVP , പിന്നെ സ്വതന്ത്രൻ , തെലുഗുദേശം ഒടുവിൽ കോൺഗ്രസ് …. എല്ലായിടത്തും രേവന്തൻ്റെ കോമൺ ഫാക്റ്റർ അശ്ലീല പ്രയോഗമാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ.
ഏറ്റവും ഒടുവിലായി BRS നേതാക്കളായ ചന്ദ്രശേഖരറാവു , കെ.ടി. രാമറാവു എന്നിവരെ അസംബ്ളി ഫ്ലോറിൽ വച്ച് ഷണ്ഡൻ , മൈരൻ
എന്നൊക്കെ വിളിച്ചതിന് സുപ്രീം കോടതി തന്നെ ഇയാളെ കുടഞ്ഞിട്ടുണ്ട്. വിമർശിച്ചാൽ നാവരിയും എന്നാണ് BJP ക്കാരെ ഭീഷണിപ്പെടുത്തിയത്. സാമൂഹ്യ മാധ്യമത്തിൽ വിമർശിച്ചയാളെ ….. നഗ്നനാക്കി തെരുവിലിട്ട് തല്ലും എന്ന് മറുപടി എഴുതി തൻ്റെ സംസ്കാരം പ്രകടിപ്പിച്ചയാളാണ്. തനിക്കെതിരെ വാർത്ത നൽകിയാൽ ചെവിക്കുറ്റി അടിച്ചു പൊളിക്കുമെന്നായിരുന്നു മാധ്യമ പ്രവർത്തകരോടുള്ള ഭീഷണി. തെലുങ്കിലെ മുഴുത്ത തെറികൾ ചേർക്കാതെ ഒരു വാചകവും പറയില്ല എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
ഒരു Habitual Pervert നെ കെട്ടിയിറക്കി , കേരള മുഖ്യമന്ത്രിയെ നിരന്തരം തെറി വിളിച്ചു പ്രകോപിപ്പിക്കാനുള്ള ബുദ്ധി കെ.സി. വേണുഗോപാലിൻ്റേതാണ്. ഇയാളുടെ തെറി നിർത്തിക്കാൻ രാഹുൽ ഗന്ധിയോട് BRS ആവശ്യപ്പെടുന്ന വീഡിയോയും ലഭ്യമാണ്. പിണറായി വാസ്തവത്തിൽ കഴുവേറി മോനേ
എന്നായിരുന്നു വിളിക്കേണ്ടത്. അങ്ങനെ ചെയ്യാത്തത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ മാന്യത.
കേരളത്തിലെ മാധ്യമങ്ങളും കോൺഗ്രസും ” മിസ്റ്റർ ക്ലീൻ ” പരിവേഷം നൽകാൻ മത്സരിക്കുന്ന …. രേവന്തിൻ്റെ യഥാർത്ഥ മുഖം 👇. വീഡിയോയും ഫോട്ടോകളും ഒന്നു പോലും ഒഴിവാക്കാതെ കാണുക .Link 👇
https://www.facebook.com/share/v/1KBtJc5KrJ/

TagsRevanth Reddy
Previous Article

‘ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും ...

Next Article

കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ എന്ന് ...

Related articles More from author

  • HeadlinesPolitics

    ‘ഡാഷ് മോനെ എന്നൊക്കെ വിളിച്ച് ആളാവാൻ ശ്രമിക്കുമ്പോൾ ഇക്കാണുന്നതൊന്നും നിങ്ങളുടെ ക്രിയേഷൻ അല്ല എന്ന് മാത്രമോർക്കുക’

    April 8, 2026
    By Admin
  • HeadlinesPolitics

    കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

    April 9, 2026
    By Admin
  • BusinessFashionHeadlines

    കൊച്ചി ‘ലുലു ഓൺ സെയിൽ’ ജൂലൈ 9 മുതൽ 12 വരെ, 50 ശതമാനം വിലക്കുറവ്

    June 30, 2026
    By Admin
  • GeneralHeadlines

    നിരോധിത പിവിസി ഫ്ലെക്സ്, പോളി കോട്ടൺ പ്രചാരണ സാമഗ്രികൾ :സംസ്ഥാനത്ത് പിടിച്ചെടുത്തത് 65,658 കിലോഗ്രാം

    March 31, 2026
    By Admin
  • HeadlinesLifestyleTechnology

    22 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കിയ ‘ഡിജി കേരളം’ പദ്ധതിക്ക് ദേശീയ അവാർഡ്

    December 7, 2025
    By Admin
  • GeneralHeadlines

    ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം

    December 14, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions