Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

GeneralHeadlines
Home›General›ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു, ആദി ശങ്കരാചാര്യർ തുടങ്ങിയ മഹാന്മാർ സ്വന്തം ജീവിതത്തേക്കാൾ സമൂഹത്തെ ഉയർന്നതായി കണ്ടുവെന്ന് ഗവർണർ

ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു, ആദി ശങ്കരാചാര്യർ തുടങ്ങിയ മഹാന്മാർ സ്വന്തം ജീവിതത്തേക്കാൾ സമൂഹത്തെ ഉയർന്നതായി കണ്ടുവെന്ന് ഗവർണർ

By Admin
April 19, 2026
98
0

ചട്ടമ്പി സ്വാമികളെ പോലുള്ള മഹാന്മാർ കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റെ അഭിമാനകരമായ സംഭാവന: ഗവർണർ

കൊല്ലം:ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു, ആദി ശങ്കരാചാര്യർ തുടങ്ങിയ മഹാന്മാർ സ്വന്തം ജീവിതത്തേക്കാൾ സമൂഹത്തെ ഉയർന്നതായി കണ്ടവരും; സമൂഹത്തിന്റെ ക്ഷേമത്തിനായി ജീവിതം സമർപ്പിച്ചവരുമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ .
കൊല്ലം പന്മനയിൽ ചട്ടമ്പി സ്വാമികൾ സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ മഹാന്മാരുടെ ഉപദേശങ്ങൾ സമൂഹത്തോടുള്ള നമ്മുടെ കടമ നമ്മെ ഓർമ്മിപ്പിക്കുന്നു. അവരുടെ ഉപദേശങ്ങളുടെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ട സമയം ഇതാണെന്നും ഗവർണർ പറഞ്ഞു.ചട്ടമ്പി സ്വാമികളുടെ ജീവിതം സമൂഹത്തിൽ ശരിയായ ആചാരങ്ങൾ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുന്നതാണ്. ‘വസുധൈവ കുടുംബകം’ എന്ന മഹത്തായ സിദ്ധാന്തത്തിലാണ് വിശ്വസിച്ചു വന്നിരുന്നത്. സമൂഹത്തെ മൊത്തമായി കാണുന്ന സന്ദേശമാണ് ചട്ടമ്പി സ്വാമികളുടെ ഉപദേശങ്ങളിൽ നിറഞ്ഞുനിൽക്കുന്നതെന്നും ഗവർണർ പറഞ്ഞു.
എല്ലാ കുടുംബങ്ങളിലും സമൂഹങ്ങളിലും ശരിയായ ധർമ്മവും ആചാരങ്ങളും കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞഎടുക്കേണ്ട സമയമാണിത്. അങ്ങനെ ചെയ്താലേ ഭാരതം മുഴുവൻ സംരക്ഷിതമാകൂ .
ചട്ടമ്പി സ്വാമികളെ പോലുള്ള മഹാന്മാർ കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്‍റെ അഭിമാനകരമായ സംഭാവനകളാണെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ, ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ധർമ്മവും ശരിയായ ആചാരങ്ങളും പാലിക്കാൻ ആഹ്വാനം ചെയ്തു.

TagsChattambi Swamikal
Previous Article

ഉയർന്ന താപനില ഈ മാസം 26 തീയതി വരെ ...

Next Article

‘പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാൻഡ് സ്കോളർഷിപ്പ് :അർഹമായ തുക ...

Related articles More from author

  • GeneralHeadlines

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നേരിട്ട്   മുഖ്യമന്ത്രിക്ക് നൽകി യുവതി

    November 27, 2025
    By Admin
  • HeadlinesMovies

    മമ്മൂട്ടിയും സിബി മലയിലും വീണ്ടും,32 വർഷങ്ങൾക്ക് ശേഷം…

    February 17, 2026
    By Admin
  • GeneralHeadlinesMovies

    ‘സിപിഎം ജില്ലാ സെക്രട്ടറി എന്നത് താരശരീരങ്ങളുടെ അകമ്പടിജോലിക്കുള്ള പദവിയല്ല’,മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി ഫോണിൽ പറഞ്ഞെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

    March 8, 2026
    By Admin
  • Headlines

    കോൺഗ്രസ് ലീഗിനെ മൂലക്കിലിരുത്തുമെന്ന് ഡോ:കെ.ടി.ജലീൽ എംഎൽഎ

    November 20, 2025
    By Admin
  • GeneralHeadlines

    അഞ്ചാം ക്ലാസുകാരിയെ ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചു,11 വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,പ്രതിക്ക് 18 വർഷം കഠിന തടവ്

    March 4, 2026
    By Admin
  • GeneralHeadlines

    വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ  ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് ...

    April 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions