Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

  • എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

  • ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

HeadlinesscienceTechnology
Home›Headlines›എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ

എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ

By Admin
April 28, 2026
197
0

അടുത്ത തലമുറയിലെ സാങ്കേതികവിദ്യകളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിനായി യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി സംയുക്തമായി പ്രവർത്തിക്കും

തിരുവനന്തപുരം: എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ദീപ് ടെക്ക് ഇന്നൊവേഷൻ എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി പ്രമുഖ എഐ ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, ഐഐടി റൂർക്കിയിലെ ടെക്നോളജി ഇന്നൊവേഷൻ സംരംഭമായ ഐഹബ് ദിവ്യസമ്പർക്കുമായി ധാരണാ പത്രം ഒപ്പിട്ടു. കേന്ദ്ര സർക്കാരിന് കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു സംയുക്ത സംരംഭമാണ് ഐഹബ്ബ് ദിവ്യസമ്പർക്ക്.യുഎസ്ടി തിരുവനന്തപുരം ക്യാമ്പസിൽ നടന്ന ചടങ്ങിലാണ് ഇരു സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ ധാരണാ പത്രം കൈമാറിയത്.
എംബെഡഡ് ഹാർഡ് വെയർ, ഫേംവെയർ എഞ്ചിനീയറിംഗ്, ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ, എഐ/എംഎൽ, ഡാറ്റ സയൻസ് എന്നീ മേഖലകളിൽ യുഎസ്ടിയ്ക്കുള്ള വൈദഗ്ധ്യവും, ഐഹബിൻ്റെ ശക്തമായ ഗവേഷണ, നവീകരണ മികവും, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ഒന്നിച്ചുചേർത്ത്, ഉയർന്ന സ്വധീനമുള്ള സൊല്യൂഷനുകൾ സൃഷ്ടിക്കുകയാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം.
ഈ പങ്കാളിത്തത്തിന്‍റെ ഭാഗമായി, സൈബർ-ഫിസിക്കൽ സംവിധാനങ്ങൾ, പുരോഗമനാത്മക ഡിജിറ്റൽ എഞ്ചിനീയറിംഗ്, എഐ അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവ ഉൾപ്പെടുന്ന നിർണായക മേഖലകളിൽ അടുത്ത തലമുറയിലെ സാങ്കേതികവിദ്യകളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിനായി ഇരു സ്ഥാപനങ്ങളും സംയുക്തമായി പ്രവർത്തിക്കും.
ഇന്ത്യയിലെ ഉപഭോക്താക്കളുടെ പ്രവർത്തനപരവും പ്രായോഗികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കസ്റ്റമൈസ് ചെയ്ത സൊല്യൂഷനുകൾ വികസിപ്പിക്കാനും ഈ പങ്കാളിത്തം സഹായിക്കും. കൂടാതെ, സംയുക്ത ആർ ആൻഡ് ഡി, സാങ്കേതികവിദ്യ കൈമാറ്റം, സൊല്യൂഷനുകളുടെ വാണിജ്യവൽക്കരണം എന്നിവയെ പ്രോത്സാഹിപ്പിച്ച് സ്വാധീനം സൃഷ്ടിക്കാൻ ഈ സഹകരണം സഹായകമാകും.

‘ഈ സഹകരണം ഇന്ത്യയിൽ എഞ്ചിനീയറിംഗ് ആർ ആൻഡ് ഡിയും ഡീപ്പ്-ടെക് നവീകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായകമായ ഒരു ചുവടുവയ്പ്പാണ്. യുഎസ്ടിയുടെ മികവുറ്റ എഞ്ചിനീയറിംഗ് പരിജ്ഞാനവും എഐ അധിഷ്ഠിത കഴിവുകളും ഐഹബിൻ്റെ ശക്തമായ ഗവേഷണ അടിത്തറയുമായി സംയോജിപ്പിക്കുന്നതിലൂടെ, സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ശക്തമായ ഒരു പ്ലാറ്റ്‌ഫോം നാം സൃഷ്ടിക്കുന്നു. നവീകരണത്തെ വേഗത്തിലാക്കുകയും വ്യാപകമായി പ്രയോഗിക്കാവുന്നതുമായ ഉയർന്ന സ്വാധീനമുള്ള സൊല്യൂഷനുകൾ നൽകി അർത്ഥവത്തും ദീർഘകാലം നിലനിക്കുന്നതുമായ മാറ്റങ്ങൾ സൃഷ്ടിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം’- യുഎസ്ടി പ്രസിഡന്‍റ് അലക്സാണ്ടർ വർഗീസ് അറിയിച്ചു.

എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ് ടെക്ക് ഇന്നൊവേഷൻ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ഒപ്പിട്ട ധാരണാ പത്രം കൈമാറുന്ന ചടങ്ങിൽ യു എസ് ടി, ഐ ഹബ്ബ് ഐ ഐ ടി റൂർക്കീ ഉദ്യോഗസ്ഥർ.

‘ബിസിനസ് രംഗത്തെ നിർണായക വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അക്കാദമിക സങ്കേതങ്ങളെയും ഗവേഷണത്തെയും വ്യവസായത്തെയും ഒന്നിച്ചു കൊണ്ടുവരുന്ന ഈ സഹകരണത്തിൽ യുഎസ്ടിയുമായി പങ്കാളികളാകുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. സൈബർ-ഫിസിക്കൽ സിസ്റ്റങ്ങളിലെയും നവീകരണത്തിലെയും ഐഹബ് ദിവ്യസമ്പർക്കിൻ്റെ കേന്ദ്രീകൃത ശ്രദ്ധയും യുഎസ്ടിയുടെ ആഗോള സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്തിക്കൊണ്ട്, പുരോഗമനാത്മകവും കേന്ദ്രികൃതവുമായ സൊല്യൂഷനുകൾ വികസിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കും’- ഐഹബ്-ഐഐടി റൂർക്കിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ മനീഷ് ആനന്ദ് പറഞ്ഞു.

ഈ സഹകരണം അക്കാദമിക രംഗത്തെയും ഗവേഷണത്തെയും വ്യവസായത്തെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന പങ്കാളിത്തങ്ങളെ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎസ്ടിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു. ബിറ്റ്‌സ് പിലാനി, ഐഐടി മദ്രാസ്, വെസ്റ്റേൺ സിഡ്നി സർവകലാശാല, ടി-വർക്ക്സ് എന്നിവയുൾപ്പെടെയുള്ള ശ്രദ്ധേയ സ്ഥാപനങ്ങളുമായി യുഎസ്ടി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്.

യുഎസ്ടി തിരുവനന്തപുരം ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഐഹബ്-ഐഐടി റൂർക്കിയുടെ സി ഇ ഒ മനീഷ് ആനന്ദും യുഎസ്ടിയുടെ വൈസ് പ്രസിഡന്‍റും ഇന്ത്യ ബിസിനസ് ഹെഡുമായ ദിലീപ് ശിവൻ പിള്ളയും തമ്മിൽ ധാരണാപത്രം ഔപചാരികമായി കൈമാറി. ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.
ഐഹബിൻ്റെ അഡ്വൈസറായ വിംഗ് കമാൻഡർ എം.എസ്. മാത്യു ഐഐടി റൂർക്കിയെ പ്രതിനിധീകരിച്ചു. യുഎസ്ടിയിൽ നിന്ന് ടെക്‌നോളജി സർവീസസ് മേധാവി വർഗീസ് ചെറിയാൻ, യുഎസ്ടി ഇന്നോവേഷൻ ലാബ്സ് സീനിയർ ഡയറക്ടറും മേധാവിയുമായ അശോക് ജി. നായർ, യു.എസ് – അപ്പാക് പാർട്നർഷിപ്പ്സ് ആൻഡ് അലൈയൻസസ് മേധാവി ഭവേഷ് ശശിരാജൻ, സ്ട്രാറ്റജിക് പാർട്നർഷിപ്പ്സ് ആന്‍റ് പ്രോഗ്രാം മാനേജ്മെന്‍റ് വിഭാഗത്തിലെ നിഖിത നാഥ് ബഹാദൂർ, വർക്ക്‌പ്ലേസ് മാനേജ്മെന്‍റ് ഡയറക്ടർ വിജിൽ നായർ, കേരള പി.ആർ ആൻഡ് മാർക്കറ്റിംഗ് സീനിയർ ലീഡ് റോഷ്നി ദാസ്, പ്രോഡക്ട് എഞ്ചിനീയറിംഗ് ലീഡ് രമേഷ് രാമകൃഷ്ണൻ, എഞ്ചിനീയറിംഗ് സൊല്യൂഷൻസ് ഡെലിവറി മാനേജർ അഭിലാഷ് കൃഷ്ണൻ, എഞ്ചിനീയറിംഗ് ഡെലിവറി മാനേജർ അനൂപ് നായർ എന്നിവരും ധാരണാപത്ര കൈമാറ്റച്ചടങ്ങിൽ പങ്കെടുത്തു.

TagsIIT RoorkeeUST Global
Previous Article

പാട്ടിന് സർക്കാരിൻ്റെ പത്താം അവാർഡ്:കല്ലറ ഗോപനെ അനുമോദിച്ച് ജി.വേണുഗോപാൽ

Next Article

വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി ...

Related articles More from author

  • BusinessHeadlines

    ഇന്റിക്രൗഡ് ‘ ഏറ്റെടുത്ത് യു എസ് ടി

    April 7, 2026
    By Admin
  • Headlines

    നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി;ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ

    November 20, 2025
    By Admin
  • CareerHeadlines

    കേന്ദ്രപൊലീസിൽ അര ലക്ഷത്തോളം  ഒഴിവ്,10 പാസായവർക്ക് അപേക്ഷിക്കാം,പ്രായപരിധി: 18-23

    December 9, 2025
    By Admin
  • GeneralHeadlines

    തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരാൻ ഇന്ത്യൻ കാലാവസ്ഥ വകുപ്പിൻ്റെ നിർദേശം

    August 3, 2026
    By Admin
  • GeneralHeadlines

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

    July 23, 2026
    By Admin
  • BusinessHeadlines

    മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് യു‌എസ്‌ടി

    January 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 
  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്
  • എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം
  • ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ
  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

Timeline

  • October 26, 2026

     പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • October 26, 2026

    കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

  • October 26, 2026

    എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

  • October 26, 2026

    ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

  • October 25, 2026

    കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions