Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

HeadlinesPolitics
Home›Headlines›“പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’

“പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’

By Admin
May 13, 2026
171
0

ലീഗാർ പതിവുപോലെ ഉന്നതാധികാര സമിതി ചേർന്ന് ഉചിത സമയത്ത് ഉചിത തീരുമാനമെടുക്കാൻ പാണക്കാട്ടെ പുയ്യാപ്ലയെ ചുമതലപ്പെടുത്തി !

തിരുവനന്തപുരം:”പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’എന്ന് ഇടത് സഹയാത്രികനും ഐ ആൻ്റ് പിആർഡി റിട്ട.അഡീഷണൽ ഡയറക്ഠറുമായ എൻ.ഇ മേഘനാദ്.ജനാധിപത്യത്തിൻ്റെ സൗന്ദര്യം പൂത്തുലയുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
മങ്കടയിൽ മിന്നലേറ്റ് വിദ്യാർത്ഥികൾ മരിച്ച സംഭവിത്തിൽ കെ.സി വേണുഗോപാൽ ചീഫ് സെക്രട്ടറിക് നിർദ്ദേശം നൽകുന്നു,രമേശ് ചെന്നിത്തല സങ്കടപ്പെടുന്നു,വി.ഡി സതീശൻ സങ്കടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയശേഷമാണ് വിമർശനം.

എൻ.ഇ മേഘനാദ്

എൻ ഇ മേഘനാദിൻ്റെ കുറിപ്പ്:
‘ഒരാൾ സങ്കടപ്പെടുന്നു
മറ്റൊരാൾ പ്രാർത്ഥിക്കുന്നു
മൂന്നാമൻ ചീഫ് സെക്രട്ടറിക് നിർദ്ദേശം നൽകുന്നു.
ഇതിൽ ആരാകും മുഖ്യൻ എന്ന് മാധ്യമങ്ങൾ തല പുകയ്ക്കുന്നു.
തീരുമാനമെടുക്കേണ്ട ട്രസ്റ്റിലെ സുഭദ്ര ആശുപത്രിയിലാവുന്നു.
ലീഗാർ പതിവുപോലെ ഉന്നതാധികാര സമിതി ചേർന്ന് ഉചിത സമയത്ത് ഉചിത തീരുമാനമെടുക്കാൻ പാണക്കാട്ടെ പുയ്യാപ്ലയെ ചുമതലപ്പെടുത്തി പിരിയുന്നു.
പാർട്ടി CEO ക്ക് വേണു വേണമെന്നാണത്രെ. ലീഗ് സമ്മതിക്കാത്തതാണ് പ്രശ്നം. മാധ്യമങ്ങൾ വി.ഡിക്കായി ജീവന്മരണ പോരാട്ടത്തിലാണ് . തമ്മിൽ തല്ലിൽ കോംപ്രമൈസ് കാൻഡിഡേറ്റ് ആയി വരാമെന്ന് RC പ്രതീക്ഷിക്കുന്നു. “പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ” എന്നാണെങ്കിൽ മനോരമ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നു.
ജനാധിപത്യത്തിൻ്റെ സൗന്ദര്യം പൂത്തുലയുകയാണ്. സൗരഭ്യം കാറ്റിൽ നിറയുകയാണ്’

TagsKerala CM Dispute
Previous Article

എസ്.എസ്.എൽ.സി പരീക്ഷാ ഫലം അറിയാൻ ‘നമ്മുടെ കേരളം’ ആപ്പ്

Next Article

അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്തു തീര്‍ക്കും;ഇത് ...

Related articles More from author

  • GeneralHeadlines

    ഓർമശക്തിയിൽ ജാനകി ഒന്നാമത്,മൂന്നാം വയസ്സിൽ ഐ.ബി.ആർ അച്ചീവർ ബഹുമതി

    March 4, 2026
    By Admin
  • GeneralHeadlines

    ‘യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല’: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

    January 30, 2026
    By Admin
  • HeadlinesMovies

    ആഴത്തിലുള്ള പഠനമാണ് മികച്ച സിനിമകളുടെ യഥാർത്ഥ മൂലധനം:അടൂർ 

    November 30, 2025
    By Admin
  • HeadlinesPolitics

    സി.പി.എമ്മും സർക്കാരും ‘സർവം പിണറായി’ , തെരഞ്ഞെടുപ്പുയോഗത്തിൽ’വീട്ടിൽ പോയി ചോദിക്ക്’എന്ന ധിക്കാരം പറഞ്ഞ പിണറായിയെ വീട്ടിലിരുത്തി ജനം

    May 4, 2026
    By Admin
  • Headlines

    ശബരിമല നട തുറന്നു

    November 16, 2025
    By Admin
  • GeneralHeadlines

    കൊടും ചൂട്,കൈവിട്ട് കറൻ്റുപയോഗം, ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

    April 14, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions