Tag: Kerala CM Dispute
-
“പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’
ലീഗാർ പതിവുപോലെ ഉന്നതാധികാര സമിതി ചേർന്ന് ഉചിത സമയത്ത് ഉചിത തീരുമാനമെടുക്കാൻ പാണക്കാട്ടെ പുയ്യാപ്ലയെ ചുമതലപ്പെടുത്തി ! തിരുവനന്തപുരം:”പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’എന്ന് ഇടത് സഹയാത്രികനും ഐ ...

