Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ

  • മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി

  • റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ

  • ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്

  • കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

HeadlinesHealth
Home›Headlines›കെ.ജി.എം.സി.ടി.എ:ഡോ.പി.എസ്. ഷാജഹാൻ പ്രസിഡന്‍റ്,ഡോ. സജിത് വിളമ്പിൽ ജനറൽ സെക്രട്ടറി

കെ.ജി.എം.സി.ടി.എ:ഡോ.പി.എസ്. ഷാജഹാൻ പ്രസിഡന്‍റ്,ഡോ. സജിത് വിളമ്പിൽ ജനറൽ സെക്രട്ടറി

By Admin
May 17, 2026
251
0

ചികിത്സാ പിഴവുകൾ ഇല്ലാതാക്കാൻ വേണ്ട തരത്തിലുള്ള സംവിധാനങ്ങൾ നടപ്പിലാക്കുമെന്ന് കെ.ജി.എം.സി.ടി.എ

തിരുവനന്തപുരം:കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) പുതിയ സംസ്ഥാന ഭാരവാഹികൾ ചുമതലയേറ്റു. മേയ് 17-ന് തിരുവനന്തപുരത്ത് വെച്ച് ചേർന്ന സംയുക്ത കേന്ദ്ര നിർവാഹക സമിതി യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നത്.

ഡോ.പി.എസ്. ഷാജഹാൻ

സംഘടനയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റായി ഡോ.പി.എസ്. ഷാജഹാൻ ചുമതലയേറ്റു. നിലവിലുള്ള സംസ്ഥാന പ്രസിഡണ്ട് ആയ ഡോ. റോസ്നാര ബീഗത്തിൽ നിന്ന് ആണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. രണ്ട് ദശകങ്ങളായി കെ.ജി.എം.സി.ടി.എ യുടെ നേതൃ നിരയിൽ പ്രവർത്തിക്കുന്ന ഡോ ഷാജഹാൻ കൊല്ലം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പൾമണറി മെഡിസിൻ വിഭാഗം പ്രൊഫെസ്സറാണ്.
ജനറൽ സെക്രട്ടറിയായി ഡോ. സജിത് വിളമ്പിൽ ഇനി മുതൽ ചുമതല വഹിക്കും. പത്തു വർഷത്തോളം സംഘടനയുടെ സംസ്ഥാന ട്രഷറർ ആയി പ്രവർത്തിച്ച ഇദ്ദേഹം തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം പ്രൊഫെസ്സറാണ്.

ഡോ. സജിത് വിളമ്പിൽ

ഡോ. ഷെഫ്നയെ സംസ്ഥാന ട്രഷററായും, ഡോ. ഗോപകുമാർ ടി.യെ ബുള്ളറ്റിൻ എഡിറ്ററായും, ഡോ. എ അർജുനെ ഐ.ടി. സെക്രട്ടറിയായും യോഗം തെരഞ്ഞെടുത്തു. ഡോ. റോസ്‌നരാ ബീഗം, ഡോ. മോഹൻദാസ് എന്നിവർ സംസ്ഥാന വക്താക്കളായും പ്രവർത്തിക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനൊപ്പം സംഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി വിവിധ സമിതികളും യോഗത്തിൽ രൂപീകരിച്ചു. ശമ്പളപരിഷ്കരണ സമിതിയുടെ കൺവീനർ ആയി ഡോ. അരവിന്ദ് സി എസി നേയും മുഖ്യ ഉപദേഷ്ടാവായി ഡോ. ശ്രീകാന്ത് എസ് നേയും നിയമിച്ചു.

ക്ലിനിക്കൽ സംവിധാനങ്ങൾ, രോഗികളുടെ എണ്ണം, ഉപകരണങ്ങളുടെ ലഭ്യതയും അവയുടെ പരിപാലനവും, അക്കാദമിക്-ഗവേഷണ സൗകര്യങ്ങൾ, ജീവനക്കാരുടെ കുറവ്, തുടർ വികസനം, state-of -art സർവീസ് തുടങ്ങിയ വിഷയങ്ങളാണ് കൃത്യമായി പഠിക്കാനും സർക്കാരിനോട് ചേർന്ന് നിന്ന് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചത്. ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും മെഡിക്കൽ വിദ്യാഭ്യാസവും നൽകുന്നതിനായി മെഡിക്കൽ കോളേജുകളെ സജ്ജമാക്കുന്നതിനു വേണ്ടി ആവിഷ്‌ക്കരിക്കേണ്ട മാറ്റങ്ങളെ കുറിച്ചും കെ.ജി.എം.സി.ടി.എ. മാർഗനിർദേശം നൽകും

മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുവാനും, സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഉണ്ടാവുന്ന ചികിത്സാ പിഴവുകൾ ഇല്ലാതാക്കുവാനും വേണ്ട തരത്തിലുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നത് കെ.ജി.എം.സി.ടി.എ യുടെ ഈ വർഷത്തെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നായിരിക്കും.

മെഡിക്കൽ കോളേജുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഡോക്ടർമാരുടെയും രോഗികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രോഗീ പരിചരണം ശക്തമാക്കുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനും ഗവേഷണം ഊർജിതമാക്കുന്നതിനും വേണ്ടി ശക്തമായ തുടർനടപടികളുമായി കെ.ജി.എം.സി.ടി.എ മുന്നോട്ട് പോകുന്നതാണെന്ന് സംഘടന അറിയിച്ചു

TagsDr P S ShajahanKGMCTA
Previous Article

ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് ...

Next Article

ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ,സി.പ്രേം ...

Related articles More from author

  • GeneralHeadlines

    കന്യാസ്ത്രീകൾക്കും സന്യാസിനിമാർക്ക് അമ്പതാം വയസ്സിൽ 2000 രൂപ പ്രതിമാസ പെൻഷൻ

    January 29, 2026
    By Admin
  • HeadlinesMovies

    രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ

    April 1, 2026
    By Admin
  • BusinessHeadlinesTechnology

    ‘ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് ‘ക്യാപെയ്‌നുമായി സ്‌കോഡ,ഇന്ത്യയിലെ അതിവേഗ ഫ്‌ളീറ്റ് എന്ന റെക്കോര്‍ഡ് സ്‌കോഡയ്ക്ക്

    May 21, 2026
    By Admin
  • GeneralHeadlinesPolitics

    സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. ...

    October 1, 2026
    By Admin
  • HeadlinesMovies

    വീണ്ടും മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ആലോചനയക്കിടെ ഒരാളുടെ വിട…

    December 20, 2025
    By Admin
  • GeneralHeadlines

    അത് ‘പി ആർ കളി’യല്ല,ശാരീരിക പരിമിതികളെ പരിഹസിച്ച ആളിനെ ചേർത്തുപിടിച്ച് ലിൻ്റോ ജോസഫ് എംഎല്‍എ

    January 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ
  • മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി
  • റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ
  • ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്
  • കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

Timeline

  • October 4, 2026

    എം.എസ്. ശ്രീനിവാസൻ എന്ന ‘ ശ്രീനിസാറി’നെ ഓർക്കുമ്പോൾ

  • October 3, 2026

    മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി

  • October 3, 2026

    റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ

  • October 3, 2026

    ഐ.ടി വകുപ്പിന് പേരുമാറ്റം,ഇനി വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്

  • October 3, 2026

    കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions