Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

  • ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, കാഴ്ചപരിധിയെ സാരമായി ബാധിച്ചു

  • സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ 100 കോടി ക്ലബ്ബിൽ

  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

GeneralHeadlines
Home›General›‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

By Admin
November 9, 2026
54
0

‘നയാര എനർജിയുടെ മുംബൈ ഹെഡ് ഓഫീസിലേക്ക് ഊറ്റിയ പെട്രോളിൻ്റെ ചിത്രവും ട്രാൻസാക്ഷൻ സ്ക്രീൻ ഷോട്ടും സഹിതം ഇ മെയിൽ ആയി പരാതി രജിസ്റ്റർ ചെയ്തു,റീഫണ്ടു ചെയ്തു കിട്ടി’

ജുബീഷ് എം വേലായുധൻ

ജുബീഷ് എം വേലായുധൻ എഴുതുന്ന അനുഭവ കഥ

‘രണ്ടാഴ്ച മുമ്പ് ഭാര്യ അവരുടെ സ്‌കൂട്ടറിൽ 150 രൂപയ്ക്ക് വീടിനടുത്ത നയാര എനർജിയുടെ PJ fuels എന്ന പമ്പിൽ നിന്നും പെട്രോൾ നിറച്ചു …..
ഏതാണ്ടൊരു അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു ….. പിന്നീട് സ്‌റ്റാർട്ടാകുന്നില്ല …..
ഒരു വിധേന വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളമാണ് ……..
വേറെ മാർഗ്ഗമാന്നുമില്ല ഇന്ധനം പൂർണമായും ടാങ്കിൽ നിന്ന് ഊറ്റി ടാങ്കും ഇന്ധന പൈപ്പ് ലൈനും ക്ലീൻ ചെയ്യണം ……
ഇപ്പറഞ്ഞ പണികൾ ചെയ്തുകൊണ്ടിരിക്കേ തന്നെ അഞ്ചോളം വണ്ടികൾ ഇതേ പ്രശ്നവുമായി അങ്ങോട്ടെത്തി ……..
ഒടുവിൽ പണികൾ തീർത്ത് വണ്ടി കിട്ടിയപ്പോഴേക്കും മണിക്കൂർ രണ്ടു തീർന്നു കിട്ടി …… ഭാര്യയ്ക്കാണെങ്കിൽ അര ദിവസത്തെ ലീവും പോയിക്കിട്ടി ……
ഊറ്റിക്കിട്ടിയ പെട്രോളും ( അതിൽ ഒരു കുപ്പിയിൽ താഴെ വെള്ളം കിടക്കുന്നത് വ്യക്തമായി തന്നെ കാണാം )

 

കൊണ്ട് പമ്പിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും അവർക്ക് അത്ര വലിയ ഗൗരവം പ്രതികരണത്തിലില്ല
കമ്പനിയിൽ നിന്ന് അറിയിപ്പു കിട്ടുന്ന മുറയ്ക്ക് പരിഹാരം അറിയിക്കാം എന്നു പറഞ്ഞ് ഫോൺ നമ്പറും വാങ്ങി വച്ചതല്ലാതെ പ്രശ്‌നം ഉണ്ടായി പത്തു ദിവസം വരെയും യാതൊരു പ്രതികരണവുമില്ല ……..
ഒടുവിൽ ഞാൻ നയാര എനർജിയുടെ മുംബൈ ഹെഡ് ഓഫീസിലേക്ക് ഊറ്റിയ പെട്രോളിൻ്റെ ചിത്രവും UPI ട്രാൻസാക്ഷൻ സ്ക്രീൻ ഷോട്ടും സഹിതം ഇ മെയിൽ ആയി പരാതി രജിസ്റ്റർ ചെയ്തു …….
പിന്നെ നടപടികളെല്ലാം ധ്രുത ഗതിയിലായിരുന്നു
ഹെഡ് ഓഫീസിൽ നിന്നും കൊച്ചി റീജിയണൽ ഓഫീസിൽ നിന്നും വിളികളെത്തി ……
അവരുടെ നിർദ്ദേശപ്രകാരം രേഖകൾ സമർപ്പിച്ചു .
വാഹന അറ്റകുറ്റപ്പണി ചെയ്തതിൻ്റെയും ഇന്ധനം നിറച്ചതിൻ്റെയും തുകകൾ ഇന്നലെ UPI മുഖാന്തിരം റീഫണ്ടു ചെയ്തു കിട്ടി ……..
ബില്ല് വാങ്ങിയിരുന്നില്ല എങ്കിലും പണം നൽകിയത് UPI മുഖാന്തിരമായതിനാൽ ഇവിടെ തെളിവുണ്ടായി. അല്ലെങ്കിൽ നടപടികൾക്ക് കുറച്ചു കഷ്‌ടപ്പെടേണ്ടി വന്നേനെ
കേരളം തമിഴ്‌നാട് കർണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നയാര പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചിട്ടുണ്ടെങ്കിലും എറണാകുളം ജില്ലയിൽ മൂക്കന്നൂർ താബോർ ഉള്ള പമ്പു ( PJ fuels ) പോലെ ഇത്രയും മോശം സർവ്വീസുള്ള ഒരു പമ്പും വേറെ കണ്ടിട്ടില്ല ……..
(ഊറ്റിയ പെട്രോളിൻ്റെ ചിത്രമാണ് ഒപ്പം )’

TagsNayara EnergyPetrol Adultration
Previous Article

ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, ...

Next Article

‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന ...

Related articles More from author

  • GeneralHeadlines

    ‘കോറോ ഹെൽത്തി’ലെ ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി

    July 20, 2026
    By Admin
  • HeadlinesTechnology

    ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച 5 ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് 25 ലക്ഷം വീതം

    November 29, 2025
    By Admin
  • GeneralHeadlines

    ‘ഫെസ്റ്റിവൽ ഓഫ് കേരളം’ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    October 27, 2026
    By Admin
  • GeneralHeadlines

    അനധികൃതമായി വിതരണം ചെയ്ത 57 എൽപിജി സിലിണ്ടറുകള്‍ കോട്ടയത്തും 7 എണ്ണം തിരുവനന്തപുരത്തും പിടിച്ചെടുത്തു

    March 14, 2026
    By Admin
  • HeadlinesMovies

    പി.ജെ. ആന്‍റണിയുടെ സർഗസൃഷ്ടികൾക്കുപുറകിലെ നിശ്ശബ്ദസാന്നിധ്യം മേരി ആന്‍റണി വിടവാങ്ങി

    April 16, 2026
    By Admin
  • HeadlinesPolitics

    ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ 4 രണ്ടായി,ബ്ളോക്ക് കൈവിട്ടു,തിരുവാണിയൂര്‍ പിടിച്ചു,കൊച്ചിയില്‍ കനത്ത തിരിച്ചടി

    December 13, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’
  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!
  • ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, കാഴ്ചപരിധിയെ സാരമായി ബാധിച്ചു
  • സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ 100 കോടി ക്ലബ്ബിൽ
  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

Timeline

  • November 9, 2026

    ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • November 9, 2026

    ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

  • November 9, 2026

    ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, കാഴ്ചപരിധിയെ സാരമായി ബാധിച്ചു

  • November 9, 2026

    സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ 100 കോടി ക്ലബ്ബിൽ

  • November 8, 2026

    ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions