Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’

  • ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘

  • വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി വിജയൻ

  • വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി;രചന, സംവിധാനം :ജോജു ജോർജ്

  • ‘തല’ അജിത് കുമാർ നായകനാകുന്ന ‘എകെ64’ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ ഹൈദരാബാദിൽ

GeneralHeadlines
Home›General›ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം ഇന്ത്യയിലെ നൂറാമത് റാംസർ സൈറ്റ് :പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം ഇന്ത്യയിലെ നൂറാമത് റാംസർ സൈറ്റ് :പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

By Admin
June 5, 2026
142
0

‘ഇന്ത്യ റാംസർ സൈറ്റുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികച്ചു’
ന്യൂഡൽഹി :ഉത്തർപ്രദേശിലെ ബല്ലിയയിലുള്ള ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം (സുർഹാ താൽ) രാജ്യത്തെ നൂറാമത് റാംസർ സൈറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ റാംസർ സൈറ്റുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഈ തണ്ണീർത്തടം പക്ഷിജാല വൈവിധ്യത്താൽ സമ്പന്നമാണെന്നും നിരവധി ദേശാടന പക്ഷികളെയും പ്രാദേശിക പക്ഷികളെയും ആകർഷിക്കുന്നതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ ശ്രദ്ധേയമായ നാഴികക്കല്ല് ഇന്ത്യയുടെ പ്രകൃതിദത്തമായ ചുറ്റുപാടുകളെ, പ്രത്യേകിച്ച് സുപ്രധാനമായ തണ്ണീർത്തടങ്ങളെ സംരക്ഷിക്കുന്നതിലുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശിലെ ബല്ലിയയിലുള്ള ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതത്തിലെ കാഴ്ച

ജനപങ്കാളിത്തം, ശാസ്ത്രം, നൂതനാശയം, സജീവ ബോധവൽക്കരണ പരിപാടികൾ എന്നിവയിലൂടെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള വർഷങ്ങളായുള്ള ശ്രമങ്ങൾ ഗണ്യമായി ശക്തിപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ കൂട്ടായ ശ്രമങ്ങൾ ജൈവവൈവിധ്യം നിലനിർത്തുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും വരുംതലമുറകൾക്കായി കൂടുതൽ ഹരിതാഭമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനും സഹായകരമാണെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തത്:
“റാംസർ സൈറ്റുകളുടെ കാര്യത്തിൽ ഒരു സെഞ്ച്വറി!
ഉത്തർപ്രദേശിലെ ബല്ലിയയിലുള്ള ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം (സുർഹാ താൽ) ഇന്ത്യയിലെ നൂറാമത് റാംസർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. ഈ തണ്ണീർത്തടം പക്ഷിജാല വൈവിധ്യത്താൽ സമ്പന്നവും നിരവധി ദേശാടന പക്ഷികളെയും പ്രാദേശിക പക്ഷികളെയും ആകർഷിക്കുന്നതുമാണ്.
നമ്മുടെ പ്രകൃതിദത്തമായ ചുറ്റുപാടുകളെയും, പ്രത്യേകിച്ച് തണ്ണീർത്തടങ്ങളെ സംരക്ഷിക്കുന്നതിലുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഈ നേട്ടത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

ഉത്തർപ്രദേശിലെ ബല്ലിയയിലുള്ള ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതത്തിലെ കാഴ്ച

ജനപങ്കാളിത്തം, ശാസ്ത്രം, നവീകരണം, ബോധവൽക്കരണ പരിപാടികൾ എന്നിവയിലൂടെ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള വർഷങ്ങളായുള്ള ശ്രമങ്ങൾ ശക്തമായിട്ടുണ്ട്. ഇവ ജൈവവൈവിധ്യം നിലനിർത്തുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും വരുംതലമുറകൾക്കായി കൂടുതൽ ഹരിതാഭമായ ഒരു ഭാവി സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു.”

വേമ്പനാട് കായൽ, അഷ്ടമുടി കായൽ,ശാസ്താംകോട്ട തടാകം എന്നിവയാണ് കേരളത്തിൽനിന്ന് റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയവ.

TagsNarendra ModiRamsar Site
Previous Article

വയലിൻ വിസ്മയം ഗംഗ ശശിധരന് മുൻ ചീഫ് സെക്രട്ടറിയും ...

Next Article

ടൂറിസം രംഗത്തു ക്രെഡിബിലിറ്റിയില്ലാത്ത വ്‌ലോഗര്‍മാര്‍ക്കും ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ...

Related articles More from author

  • GeneralHeadlinesTechnology

    പത്ത് പൂർണ്ണ കോച്ചുകളുള്ള ഒരു ഹൈഡ്രജൻ ട്രെയിൻ ഓടിച്ചുകൊണ്ട് ഇന്ത്യ അതിന്‍റെ കഴിവ് വിജയകരമായി തെളിയിച്ചു:നരേന്ദ്രമോദി

    July 17, 2026
    By Admin
  • Politics

    പ്രധാനമന്ത്രി ഗുജറാത്തിൽ

    October 30, 2025
    By Admin
  • GeneralHeadlines

    17,000 കോടി രൂപയുടെ വികസന പദ്ധതികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ

    March 1, 2026
    By Admin
  • GeneralHeadlines

    അർമേനിയ:പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിൽ നിക്കോൾ പാഷിൻയാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    June 9, 2026
    By Admin
  • GeneralHeadlines

    ഗരീബ് കല്യാണിലും മാനവ ശാക്തീകരണത്തിലും അധിഷ്ഠിതമായ 12 വർഷത്തെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

    June 9, 2026
    By Admin
  • HeadlinesHealth

    ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

    January 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’
  • ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘
  • വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി വിജയൻ
  • വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി;രചന, സംവിധാനം :ജോജു ജോർജ്
  • ‘തല’ അജിത് കുമാർ നായകനാകുന്ന ‘എകെ64’ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ ഹൈദരാബാദിൽ

Timeline

  • July 21, 2026

    ‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’

  • July 21, 2026

    ‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ടാപ്പിങ്ങ് മുതല്‍ വിപണനം വരെ സേവനങ്ങളുമായി ‘കുടുംബശ്രീ ‘

  • July 21, 2026

    വിഎസ് അച്യുതാനന്ദൻ എന്ന പേര് ഒരു കാലഘട്ടത്തിന്‍റെയാകെ പ്രതിരൂപം,മുഖ്യമന്ത്രി എന്ന നിലയിൽ, സമഗ്രമായ വികസനവും ജനക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കേരളത്തെ കരുത്തോടെ നയിക്കാനും വി എസ്സിന് കഴിഞ്ഞെന്ന് പിണറായി വിജയൻ

  • July 21, 2026

    വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി;രചന, സംവിധാനം :ജോജു ജോർജ്

  • July 21, 2026

    ‘തല’ അജിത് കുമാർ നായകനാകുന്ന ‘എകെ64’ൻ്റെ ചിത്രീകരണം ആഗസ്റ്റിൽ ഹൈദരാബാദിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions