Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

  • ‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം

  • ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം

  • ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്

  • സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

HeadlinesHealth
Home›Headlines›‘ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തിയാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കുക’

‘ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തിയാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കുക’

By Admin
June 22, 2026
178
0

ഡ്രൈ ഡേയുടെ ഭാഗമായി കേരള ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ

* ഈഡിസിനെ പ്രതിരോധിക്കാം, തടയാം: ഡെങ്കിപ്പനി, ചിക്കൻഗുനിയ, സിക്ക പ്രതിരോധ മാർഗ്ഗം

* ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകുന്നത് തടയുക

വീടിനകത്ത് ചെയ്യേണ്ടവ

ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, എ.സിയിൽ നിന്നും വെള്ളം വീഴുന്ന ട്രേ, മണി പ്ലാന്‍റ് വച്ചിരിക്കുന്ന പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റി വൃത്തിയാക്കി സൂക്ഷിക്കുക. ഉപയോഗിക്കാത്ത ക്ലോസറ്റ് ആഴ്ചയിലൊരിക്കൽ ഫ്ലഷ് ചെയ്യണം. വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങൾ അടച്ച് സൂക്ഷിക്കുക. മുഷിഞ്ഞ തുണികൾ കൂട്ടിയിടരുത്.

വീടിനു വെളിയിൽ ചെയ്യേണ്ടവ

ഉപയോഗശൂന്യമായ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയർ, ചിരട്ടകൾ തുടങ്ങിയവ വൃത്തിയാക്കി വെള്ളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക. ചെടിച്ചട്ടികൾ, ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, കട്ടികൂടിയ ഇലകൾ, മൂടാനുപയോഗിക്കുന്ന ടാർപോളിൻ ഷീറ്റുകൾ, സൺ ഷെയ്ഡ്, റൂഫിന്റെ പാത്തി, ടെറസ്, മുട്ടത്തോട് തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കുക. വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ മൂടി സൂക്ഷിക്കുക.

പൊതു ഇടങ്ങളിൽ ചെയ്യേണ്ടവ

പ്ലാസ്റ്റിക് വസ്തുക്കൾ, പ്ലാസ്റ്റിക് കവറുകൾ, പാഴ് വസ്തുക്കൾ തുടങ്ങിയവ വലിച്ചെറിയരുത്. ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തിയാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കുക.

തോട്ടങ്ങളിൽ ശ്രദ്ധിക്കേണ്ടവ

റബ്ബർ തോട്ടം: വെട്ട് ഇല്ലാത്ത സമയത്ത് ചിരട്ട/കപ്പ് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ കമിഴ്ത്തി വയ്ക്കുക. റെയിൻ ഗാർഡിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

പൈനാപ്പിൾ തോട്ടം : പൈനാപ്പിളിന്റെ ഇല ചേരുന്ന ഭാഗത്ത് വേപ്പിൻ പിണ്ണാക്ക്/മണ്ണ് വിതറുക. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള വസ്തുക്കൾ മാറ്റുക.

കമുകിൻ തോട്ടം : ഉപയോഗശൂന്യമായ പാളകൾ മാറ്റുക.

തെങ്ങിൻ തോട്ടം : കൊതുമ്പ്, കേടായ തേങ്ങ തുടങ്ങി വെള്ളം കെട്ടാൻ സാധ്യതയുള്ളവ മാറ്റുക.

സ്വയംരക്ഷ

ശരീരമാസകലം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക.പകലുറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.

TagsDry Day for Heaith Dept Kerala
Previous Article

കേരളത്തിലെ പത്രവിപണി: ആരുടെ കൈയിൽ എത്ര കോപ്പി?

Next Article

പുതിയ കൊഡിയാക് ആർ‌എസ് എസ്‌യുവിയുടെ ലോഞ്ച് പ്രഖ്യാപിച്ചു

Related articles More from author

  • GeneralHeadlines

    കേരളത്തിലെ കെ സ്മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ… ദേശീയ മാതൃകകളാക്കാൻ കേന്ദ്രസർക്കാർ

    December 9, 2025
    By Admin
  • HeadlinesHealth

    അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്‍റെ പ്രീലോഞ്ച് ഗവേഷക സംഗമം 29ന്

    December 27, 2025
    By Admin
  • HeadlinesLifestyle

    ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍ വസന്തോത്സവം

    December 21, 2025
    By Admin
  • GeneralHeadlines

    കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും നാല് ഗഡു ക്ഷാമബത്ത

    February 27, 2026
    By Admin
  • HeadlinesHealth

    ‘ഇന്ത്യയിൽ ആദ്യം’:പേശി ദുർബലതയും ചലനശേഷി നഷ്ടപ്പെടലും സംഭവിച്ച് മരണത്തിലേക്കോ ആയുഷ്‌കാല കിടപ്പിലേക്കോ നയിക്കപ്പെട്ടേക്കാവുന്ന എസ്.എം.എ രോഗത്തിന് സൗജന്യ മരുന്ന് 25 വയസ് വരെ

    February 28, 2026
    By Admin
  • GeneralHeadlines

    ‘ആപ്പി’ലായ ട്രംപ് പോപ്പിനുനേരെ ‘പൂഞ്ഞാർ പി.സി ജോർജിൻ്റെ ഭാഷയിലെ’ന്ന് തോമസ് ഐസക്

    April 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക
  • ‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം
  • ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം
  • ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്
  • സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Timeline

  • September 22, 2026

    റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ‘പ്രിയതമൻ’,ശ്രീനാഥ് ഭാസി നായകൻ, തേജാ ലഷ്മി (കുഞ്ഞാറ്റ) നായിക

  • September 22, 2026

    ‘ആന്‍റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ’ എന്ന് ഹൈക്കോടതി,’ഇല്ല’എന്ന് സർക്കാർ:’റിപ്പോര്‍ട്ടര്‍’ ടിവി മാനേജിങ് ഡയറക്ടര്‍ ആന്‍റോ അഗസ്റ്റിന് ജാമ്യം

  • September 21, 2026

    ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേൽ ദേശീയ പുരസ്കാരം

  • September 21, 2026

    ‘കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതപ്പായും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ?’മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് എം.ബി രാജേഷ്

  • September 21, 2026

    സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions