Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

GeneralHeadlinesPolitics
Home›General›കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!

കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!

By Admin
June 28, 2026
191
0

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് സംഘപരിവാർ സംഘടനയ്ക്ക് പഠനശിബിരം നടത്താൻ അനുവാദം കൊടുത്തത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്പരം സഹായത്തിൻ്റെ തുടർച്ചയാണെന്നാണ് വിമർശനം

തിരുവനന്തപുരം:കെപിസിസിയുടെ നേതൃത്വത്തിലുള്ള നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസിൽ ബി.ജെ.പിയുടെ പഠനശിബിരം!
കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ്.എകെജി സെൻ്ററിലോ ഇഎംഎസ് അക്കാഡമിയിലോ ഇത്തരമൊരു പഠനശിബിരം നടന്നിരുന്നെങ്കിൽ ഇവിടത്തെ മാധ്യമങ്ങൾ നടത്തുന്ന പുകിൽ എന്തായിരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.ഈ വാർത്ത മുഖ്യധാരാ മാധ്യമങ്ങൾ മൂടിവയ്ക്കുകയായിരുന്നു.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി ആർ ശ്രീലേഖയെ സ്വീകരിക്കുന്നു

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണ് നെയ്യാർ ഡാമിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ്ആരംഭിച്ചത്. കെപിസിസിയുടെയും പോഷക സംഘടനകളുടെയും പഠന ക്യാമ്പുകൾ, സെമിനാറുകൾ എന്നിവ
ഇവിടെ വച്ചാണ് സംഘടിപ്പിക്കുന്നത്. കെ സുധാകരൻ കെപിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിൽ അദ്ദേഹം കൊണ്ടുവന്ന സെമി കേഡര്‍ സംവിധാനത്തിൻ്റെ പഠന ക്യാമ്പ്, കോൺഗ്രസിൻ്റെ യൂണിറ്റ് കമ്മിറ്റികൾ സ്ഥാപിക്കുന്നതിന്‍റെ പഠന പ്രവർത്തനങ്ങൾ അടക്കം സംഘടിപ്പിച്ചത് ഇവിടെ വച്ചാണ്. അലോഷ്യസ് സേവിയർ കെഎസ്‌യുവിൻ്റെ സംസ്ഥാന പ്രസിഡൻറ് ആയശേഷം ഇവിടെ വച്ച് സംഘടിപ്പിച്ച സംസ്ഥാന ക്യാമ്പിൽ ആയിരുന്നു നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. കയ്യാങ്കളിയിൽ ഒരു ഭാരവാഹിക്ക് ഗുരുതരമായി പരിക്ക് നിൽക്കുകയും ചെയ്തു. അന്ന് ആ ക്യാമ്പ് വലിയ വിവാദത്തിലും ആയിരുന്നു.
ഒരു കെപിസിസി ജനറൽ സെക്രട്ടറിക്കാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല.അതാത്കാലത്തെ കെപിസിസി പ്രസിഡണ്ട് മാരാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെചെയർമാൻ പദവി വഹിക്കുക. നിലവിൽ സ്ഥാപനത്തിൻറെ ചെയർമാൻ സണ്ണി ജോസഫ് ആണ്. ഈ സ്ഥാപനത്തിൽ വച്ചാണ്
ബിജെപി കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ ദീനദയാൽ ഉപാധ്യായ പഠന ശിബിരം നടന്നത്.
പഠന ശിബിരം ഉദ്ഘാടനം ചെയ്തത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ആർ ശ്രീലേഖ . രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് സംഘപരിവാർ സംഘടനയ്ക്ക് പഠനശിബിരം നടത്താൻ അനുവാദം കൊടുത്തത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്പരം സഹായത്തിൻ്റെ തുടർച്ചയാണെന്നാണ് വിമർശനം.

TagsBJP Padana SibiramRajivGandhi Institute for Development Studies
Previous Article

“ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ?”‘അതിമനോഹര’ ത്തിന് ‘അതിമനോഹര’ ...

Next Article

‘കാട്ടുങ്കൽ പോളി’ എന്ന പോളച്ചനായി ജോജു ജോർജ് ,’മേടയിൽ ...

Related articles More from author

  • GeneralHeadlinesPolitics

    ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന 5000 പേർക്കെതിരെ കേരളത്തിൽ കേസ്,പിൻവലിക്കണമെന്ന് പിണറായി

    July 28, 2026
    By Admin
  • HeadlinesMovies

    സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

    June 7, 2026
    By Admin
  • HeadlinesHealth

    ‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം 11ന്

    August 10, 2026
    By Admin
  • GeneralHeadlinesHealth

    10 പോയിന്‍റുകളിൽ മെഡിക്കൽ ടീം, ആറ്റുകാൽ പൊങ്കാലയ്ക്ക് ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോർജ്

    March 1, 2026
    By Admin
  • HeadlinesPolitics

    ‘അത്യുന്നതങ്ങളിൽ പോറ്റിക്ക് സ്തുതി;ഭൂമിയിൽ സോണിയാ ഗാന്ധിക്ക് സമാധാനക്കേട്! ‘

    January 2, 2026
    By Admin
  • GeneralHeadlines

    കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ ‘കുരിശിന്‍റെ വഴി’,തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം

    April 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions