Tag: RajivGandhi Institute for Development Studies
-
കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് സംഘപരിവാർ സംഘടനയ്ക്ക് പഠനശിബിരം നടത്താൻ അനുവാദം കൊടുത്തത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്പരം സഹായത്തിൻ്റെ തുടർച്ചയാണെന്നാണ് വിമർശനം തിരുവനന്തപുരം:കെപിസിസിയുടെ നേതൃത്വത്തിലുള്ള നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസിൽ ...

