Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

GeneralHeadlinesPolitics
Home›General›‘മര്യാദ പുരുഷോത്തമനായ’ ശ്രീരാമനേക്കാള്‍ ബി ജെ പി ക്ക് വലുത് സീതാപഹരണം നടത്തിയ രാവണനാണോയെന്ന് ബിനോയ്‌വിശ്വം

‘മര്യാദ പുരുഷോത്തമനായ’ ശ്രീരാമനേക്കാള്‍ ബി ജെ പി ക്ക് വലുത് സീതാപഹരണം നടത്തിയ രാവണനാണോയെന്ന് ബിനോയ്‌വിശ്വം

By Admin
June 28, 2026
140
0

‘അയോദ്ധ്യയിലെ ക്ഷേത്ര കൊള്ളയ്ക്ക് ചൂട്ടുപിടിച്ച ആര്‍ എസ് എസ്, ബി ജെ പി നേതൃത്വത്തെ വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുo’

തിരുവനന്തപുരം:’മര്യാദ പുരുഷോത്തമനായ’ ശ്രീരാമനേക്കാള്‍ ബി ജെ പി ക്ക് വലുത് സീതാപഹരണം നടത്തിയ രാവണനാണോയെന്ന് ഭക്തജനങ്ങള്‍ രാജ്യമാകെ ചോദിക്കുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം .
അയോദ്ധ്യയേയും ശ്രീരാമനേയും കാട്ടി രാഷ്ട്രീയാധികാരം പിടിച്ചെടുത്ത
ആര്‍ എസ് എസ് – ബി ജെ പി യുടെ യഥാര്‍ത്ഥ മുഖം രാജ്യം കാണുകയാണ്.
മതനിരപേക്ഷതയുടെ അടിത്തറ തകര്‍ത്ത്, ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ സംഘപരിവാറിന് ദൈവവിശ്വാസവും ക്ഷേത്രങ്ങളും രാഷ്ട്രീയ നേട്ടത്തിനുള്ള ചവിട്ടുപടി മാത്രമാണ്. മതത്തെയും ദൈവത്തെയും വിദ്വേഷ രാഷ്ട്രീയത്തിന്‍റെ മറയാക്കി മാറ്റിയ നരേന്ദ്രമോദിക്കും കൂട്ടാളികള്‍ക്കും കണക്കറ്റ സമ്പത്ത് കൈക്കലാക്കാനുള്ള ഉപാധി മാത്രമായിരുന്നു അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആദ്ധ്യാത്മിക ആചാര്യന്മാരെ വരെ പിന്നില്‍ നിറുത്തി അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ നടത്തിയത് പ്രധാനമന്ത്രി മോദിയായിരുന്നു. അവിടെ നിന്നാണ് 1400 കോടി രൂപ കൊള്ളയടിക്കപ്പെട്ടത്. അതുകൂടാതെ ഭക്തര്‍ കാണിക്കയര്‍പ്പിച്ച ടണ്‍ കണക്കിന് സ്വര്‍ണവും വെള്ളിയും കാണാതായി.അയോദ്ധ്യയിലെ ക്ഷേത്ര കൊള്ളയ്ക്ക് ചൂട്ടുപിടിച്ച ആര്‍ എസ് എസ്, ബി ജെ പി നേതൃത്വത്തെ വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്ന് ബിനോയ്‌വിശ്വം പറഞ്ഞു.

TagsAyodhyaBinoy Viswam
Previous Article

ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ ...

Next Article

“ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ?”‘അതിമനോഹര’ ത്തിന് ‘അതിമനോഹര’ ...

Related articles More from author

  • HeadlinesPolitics

    യു ഡി എഫിൻ്റെ പേര് ഐക്യജനാധിപത്യ മുന്നണിയെന്ന് ആയിരിക്കെ, ‘ടീം ടീം’ എന്ന് അവര്‍ ആവര്‍ത്തിക്കുന്നത് പ്രസവ വാര്‍ഡിന് മുന്നില്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന് എഴുതിവയ്ക്കുമ്പോലെ പരിഹാസ്യം:ബിനോയ് ...

    April 8, 2026
    By Admin
  • GeneralHeadlines

    കെപിഎസിയുടെ പുതിയ നാടകം’ഭഗവന്തി’അരങ്ങിലേക്ക്

    December 20, 2025
    By Admin
  • GeneralHeadlines

    ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിസ്ഥാനത്തുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ വക്കീലിനെ ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍

    June 12, 2026
    By Admin
  • GeneralHeadlines

    മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ചെയര്‍മാനായി  സംസ്ഥാന ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു

    February 23, 2026
    By Admin
  • GeneralHeadlinesHealth

    ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ ...

    June 11, 2026
    By Admin
  • FoodHeadlines

    തിരുവനന്തപുരത്ത് അന്തർദേശീയ കിഴങ്ങുവിള സിംപോസിയം

    November 17, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions