Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഇൻവെസ്റ്ററെ കണ്ടു. പക്ഷെ അതാരാ എന്ന് ഞാൻ പറയില്ല. അതും നശിപ്പിക്കാനല്ലേ? എന്നു പത്രക്കാരോടുള്ള ശ്രീ സതീശന്റെ ചോദ്യത്തിൽ ഞാൻ അപാകതയൊന്നും കാണുന്നില്ല’

  • ലോക സിനിമയുടെ ബോക്സോഫീസിൽ ഐതിഹാസിക വിജയത്തിന്‍റെ പുതു ചരിത്രമെഴുതി ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’

  • ആരോഗ്യ, പൈതൃക സംരക്ഷണ സന്ദേശവുമായി മുത്തൂറ്റ് ബ്ലൂ’ ട്രിവാൻഡ്രം ഹെറിറ്റേജ് റൺ’ ഓഗസ്റ്റ് 9 ന്

  • പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ആഗസ്റ്റ് 6ന് ഓറഞ്ച് അലർട്ട്,7ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്,8വരെ മീൻപിടിക്കാൻ പോകാൻ പാടില്ല

  • പ്രളയബാധിതർക്കായി പ്രത്യേക നടപടികൾ; ചികിത്സാച്ചെലവും വഹിക്കും: മുഖ്യമന്ത്രി

GeneralHeadlines
Home›General›‘അനിലോർമ്മ’യും ‘ഇലരേഖകൾ’ പുസ്തകപ്രകാശനവും ജൂൺ 23ന്

‘അനിലോർമ്മ’യും ‘ഇലരേഖകൾ’ പുസ്തകപ്രകാശനവും ജൂൺ 23ന്

By Admin
June 21, 2026
299
0

2026ലെ അനിൽ രാധാകൃഷ്ണൻ ഫെലോഷിപ്പ് ജേതാവായ ‘മാതൃഭൂമി’ ചീഫ് സബ് എഡിറ്റർ ടി.പി. ഗായത്രി രചിച്ച ‘ഇലരേഖകൾ’ മന്ത്രി സി.പി. ജോൺ പ്രകാശനം ചെയ്യും

തിരുവനന്തപുരം:’ദി ഹിന്ദു’പത്രത്തിൻ്റെ മുൻ സ്റ്റേറ്റ് ബ്യൂറോ ചീഫ് എസ്. അനിൽ രാധാകൃഷ്ണന്‍റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും അദ്ദേഹത്തിന്‍റെ കുടുംബവും സംയുക്തമായി ‘അനിലോർമ്മ’ അനുസ്മരണ സമ്മേളനവും പുസ്തകപ്രകാശനവും സംഘടിപ്പിക്കുന്നു. ജൂൺ 23 ചൊവ്വ വൈകിട്ട് 5.30-ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലാണ് പരിപാടി.
ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. 2026ലെ അനിൽ രാധാകൃഷ്ണൻ ഫെലോഷിപ്പ് ജേതാവായ ‘മാതൃഭൂമി’ ചീഫ് സബ് എഡിറ്റർ ടി.പി. ഗായത്രി രചിച്ച ‘ഇലരേഖകൾ’ പുസ്തകത്തിന്‍റെ പ്രകാശനവും അദ്ദേഹം നടത്തും. വട്ടിയൂർക്കാവ് മുൻ എം.എൽ.എ. വി.കെ. പ്രശാന്ത് പുസ്തകം ഏറ്റുവാങ്ങും. അനിൽ സ്മാരക ഫെലോഷിപ്പ് കമ്മിറ്റി ചെയർമാനും കേരള സർവകലാശാല ജേണലിസം വകുപ്പ് മുൻ മേധാവിയുമായ എം. വിജയകുമാർ ചടങ്ങിൽ അധ്യക്ഷനാകും. പ്ലാനിങ് ബോർഡ് മുൻ അംഗം മിനി സുകുമാർ പുസ്തക പരിചയം നടത്തും.
കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ ഷില്ലർ സ്റ്റീഫൻ ‘ ദ് ഹിന്ദു’ തിരുവനന്തപുരം റസിഡന്‍റ് എഡിറ്റർ എസ്. ആനന്ദൻ, രാജ്ഭവൻ മുൻ പിആർഒ എസ്.ഡി. പ്രിൻസ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് വെള്ളിമംഗലം, ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിള്ള, കേസരി ട്രസ്റ്റ് സെക്രട്ടറി അനുപമ ജി. നായർ, ടൂറിസം സംരംഭകനായ പി.ഐ. ദിലീപ് കുമാർ, ടി.പി. ഗായത്രി, എസ്.എസ്. സിന്ധു എന്നിവർ സംസാരിക്കും.

TagsAnil RadhakrishnanS.Anil Radhakrishnan Fellowship
Previous Article

‘ബാലൻ:ദ ബോയ്’: സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും ...

Next Article

കേരളത്തിലെ പത്രവിപണി: ആരുടെ കൈയിൽ എത്ര കോപ്പി?

Related articles More from author

  • GeneralHeadlines

    അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് ടി.പി. ഗായത്രിക്ക്

    December 7, 2025
    By Admin
  • GeneralHeadlines

    ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പും ഇൻസിനറേറ്ററുകളും വിതരണം ചെയ്യൽ ഉദ്ഘാടനം ജനുവരി 20ന്

    January 18, 2026
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമ ‘ വാർത്തകളിൽ തുടർച്ചയായി ‘മൂക്കുകുത്തി’ വീണ് ‘ മനോരമ’

    February 15, 2026
    By Admin
  • General

    എം. ആർ. രാഘവവാര്യർ കേരള ജ്യോതി,ശശികുമാർ കേരളശ്രീ

    October 31, 2025
    By Admin
  • GeneralHeadlines

    അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ ‘എക്കണോമിക് സർവേ’ വാഴ്ത്തുമ്പോൾ രാജീവ് ചന്ദ്രശേഖറും വി.ഡി സതീശനും എന്തുപറയുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്

    January 30, 2026
    By Admin
  • HeadlinesTravel

    ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി;33.33 ശതമാനം വർധന

    December 1, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഇൻവെസ്റ്ററെ കണ്ടു. പക്ഷെ അതാരാ എന്ന് ഞാൻ പറയില്ല. അതും നശിപ്പിക്കാനല്ലേ? എന്നു പത്രക്കാരോടുള്ള ശ്രീ സതീശന്റെ ചോദ്യത്തിൽ ഞാൻ അപാകതയൊന്നും കാണുന്നില്ല’
  • ലോക സിനിമയുടെ ബോക്സോഫീസിൽ ഐതിഹാസിക വിജയത്തിന്‍റെ പുതു ചരിത്രമെഴുതി ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’
  • ആരോഗ്യ, പൈതൃക സംരക്ഷണ സന്ദേശവുമായി മുത്തൂറ്റ് ബ്ലൂ’ ട്രിവാൻഡ്രം ഹെറിറ്റേജ് റൺ’ ഓഗസ്റ്റ് 9 ന്
  • പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ആഗസ്റ്റ് 6ന് ഓറഞ്ച് അലർട്ട്,7ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്,8വരെ മീൻപിടിക്കാൻ പോകാൻ പാടില്ല
  • പ്രളയബാധിതർക്കായി പ്രത്യേക നടപടികൾ; ചികിത്സാച്ചെലവും വഹിക്കും: മുഖ്യമന്ത്രി

Timeline

  • August 5, 2026

    ‘ഇൻവെസ്റ്ററെ കണ്ടു. പക്ഷെ അതാരാ എന്ന് ഞാൻ പറയില്ല. അതും നശിപ്പിക്കാനല്ലേ? എന്നു പത്രക്കാരോടുള്ള ശ്രീ സതീശന്റെ ചോദ്യത്തിൽ ഞാൻ അപാകതയൊന്നും കാണുന്നില്ല’

  • August 5, 2026

    ലോക സിനിമയുടെ ബോക്സോഫീസിൽ ഐതിഹാസിക വിജയത്തിന്‍റെ പുതു ചരിത്രമെഴുതി ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’

  • August 5, 2026

    ആരോഗ്യ, പൈതൃക സംരക്ഷണ സന്ദേശവുമായി മുത്തൂറ്റ് ബ്ലൂ’ ട്രിവാൻഡ്രം ഹെറിറ്റേജ് റൺ’ ഓഗസ്റ്റ് 9 ന്

  • August 5, 2026

    പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ആഗസ്റ്റ് 6ന് ഓറഞ്ച് അലർട്ട്,7ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്,8വരെ മീൻപിടിക്കാൻ പോകാൻ പാടില്ല

  • August 5, 2026

    പ്രളയബാധിതർക്കായി പ്രത്യേക നടപടികൾ; ചികിത്സാച്ചെലവും വഹിക്കും: മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions