Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

  • ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്

  • ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

  • ‘മനുഷ്യത്വരഹിതം, അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത്?’ ഡെൻ്റൽ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ. എം കെ റാ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

  • ക്രിമനൽ കേസിൽ ഉൾപ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കൾക്ക് വേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേത്?താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണൻ

GeneralHeadlinesLiterature
Home›General›‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

By Admin
July 13, 2026
41
0

പ്രസിദ്ധീകരിക്കുന്നത് കോഴിക്കോട് ‘ഒലിവ്’ പബ്ലിക്കേഷൻസ്

തിരുവനന്തപുരം:’ഒലിവ്’ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന,നമ്മുടെമലയാളം ഡോട്ട് കോം എഡിറ്റർ എം.ബി.സന്തോഷിൻ്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം തിരുവനന്തപുരം പ്രസ്ക്ലബ്ബിലെ പി.സി സുകുമാരൻ നായർ ഹാളിൽ ജൂലായ് 18ന് വൈകുന്നേരം നാലിന് .’മെട്രൊവാർത്ത’യിലെ പംക്തിയായിരുന്ന ‘അതീത’ത്തിൽ പ്രസിദ്ധീകരിച്ച 48 കുറിപ്പുകളാണ് അതേപേരിൽ പുസ്തകമാവുന്നത്.’പ്രണയാനന്ദം’ കഴിഞ്ഞ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവലെറ്റ് വിപുലീകരിച്ചതാണ്.


‘അതീതം’ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവുകൂടിയായ എഴുത്തുകാരൻ ഡോ.ജോർജ് ഓണക്കൂർ പ്രകാശനം ചെയ്യും.ഏറ്റുവാങ്ങുന്നത് എഴുത്തുകാരൻ ശ്രീകണ്ഠൻ കരിക്കകം.മുൻ മന്ത്രിയും എഴുത്തുകാരനും ഒലിവ് പബ്ലിക്കേഷൻസ് ചെയർമാനുമായ ഡോ.എം.കെ മുനീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ദീപുകരുണാകരൻ, ‘പ്രണയാനന്ദം’ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാറിന് നൽകി പ്രകാശനം നിർവഹിക്കും.


കവിയും ഗാനരചയിതാവുമായ വിഭു പിരപ്പൻകോടാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നത്. മാധ്യമ പ്രവർത്തകനും കഥാകൃത്തുമായ ടി.ബി ലാൽ പ്രസംഗിക്കും.’ന്യൂസ് 18′ ചാനൽ ന്യൂസ് എഡിറ്റർ ആർ. കിരൺ ബാബുവാണ് അവതാരകൻ.
എം ബി സന്തോഷിൻ്റെ നോവൽ ‘ഓട്ടോ ഡ്രൈവർ’ നിലവിൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചു വരികയാണ്.
ആടുകഥ(പൂർണ),ഒന്നാം മരണം(സൈകതം),അഞ്ചും അഞ്ച്,കുട്ടനും കിളിയും(രണ്ടും ചിന്ത പബ്ലിഷേഴ്സ്),2018ലെ പ്രളയം പാഠം പ്രതിരോധം അതിജീവനം(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) എന്നീ കൃതികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

TagsAtheethamM B SanthoshPranayanandam
Previous Article

‘മനുഷ്യത്വരഹിതം, അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത്?’ ഡെൻ്റൽ വിദ്യാർത്ഥി ...

Next Article

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് ...

Related articles More from author

  • GeneralHeadlines

    നിയമസഭാ മാധ്യമ അവാർഡ് അഞ്ചാം തവണയും ‘നമ്മുടെമലയാളംഡോട്ട്കോം’ എഡിറ്റർ എം.ബി.സന്തോഷിന്

    December 31, 2025
    By Admin
  • GeneralHeadlines

    ‘നമ്മുടെമലയാളംഡോട്ട് കോം’ എഡിറ്റർ എം.ബി.സന്തോഷിന് ‘കേരളീയം വി.കെ മാധവൻകുട്ടി’ അവാർഡ്

    December 23, 2025
    By Admin
  • GeneralHeadlines

    ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ

    December 2, 2025
    By Admin
  • GeneralHeadlines

     ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരത്തിന് ജനുവരി 30 വരെ എൻട്രി സമർപ്പിക്കാം

    January 20, 2026
    By Admin
  • HeadlinesMovies

    മഞ്ജു ആ സത്യം തുറന്നടിച്ചു:ഇതൊരു ‘കൊട്ടേഷൻ ആണ്’

    December 8, 2025
    By Admin
  • GeneralHeadlinesPolitics

    പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ

    May 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്
  • ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്
  • ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്
  • ‘മനുഷ്യത്വരഹിതം, അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത്?’ ഡെൻ്റൽ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ. എം കെ റാ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
  • ക്രിമനൽ കേസിൽ ഉൾപ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കൾക്ക് വേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേത്?താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണൻ

Timeline

  • July 13, 2026

    ഫഹദ് ഫാസിലിന്‍റെ ഫാൻ്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി, സെപ്റ്റംബർ 11ന് തിയേറ്ററുകളിലേക്ക്

  • July 13, 2026

    ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്

  • July 13, 2026

    ‘അതീതം’,’പ്രണയാനന്ദം’ പ്രകാശനം ജൂലൈ 18ന്

  • July 13, 2026

    ‘മനുഷ്യത്വരഹിതം, അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത്?’ ഡെൻ്റൽ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ. എം കെ റാ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

  • July 12, 2026

    ക്രിമനൽ കേസിൽ ഉൾപ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കൾക്ക് വേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേത്?താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions