Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

  • ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

  • വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്

  • ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ

  • ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി ‘ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്’ 24ൽ

HeadlinesMovies
Home›Headlines›ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ

By Admin
July 15, 2026
32
0

കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായി ‘കോട്ടയം ബൽറ്റ്’
കൊച്ചി:ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ എന്ന ചിത്രത്തിന് തുടക്കമായി.
ഡ്രിം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ടി.ആർ.ഷംസുദ്ദീൻ, വേണുഗോപാലകൃഷ്ണൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ആളും അർത്ഥവും മനോബലവുംകൊണ്ടും ആർക്കും പ്രതിരോധിക്കാൻ കഴിയാത്ത നാലു സഹോദരങ്ങളുടെ ജീവിത കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ആസിഫ് അലിക്കു പുറമേ വിജയരാഘവൻ , ഷൈൻ ടോം ചാക്കോ,ജഗദീഷ് ശ്രുതി രാമചന്ദ്രൻ , , അശോകൻ ബോബി കുര്യൻ, അലൻസിയർ, വിഷ്‌ണു അഗസ്ത്യ,ഫർഹാൻ ഫാസിൽ,ശ്രീകാന്ത് മുരളി, പ്രേംപ്രകാശ് ,വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, സാന്ദ്ര ചന്ദ്രൻ , എയ്ക ദേവ്, നിധിൻ പ്രസന്ന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു .
തിരക്കഥ -സുരേഷ് ഗോപാലൻ, ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ -ബോബി സഞ്ജയ് .
ഗോവിന്ദ് വസന്തയുടേതാണു സംഗീതം –
ഛായാഗ്രഹണം – ബിനേന്ദ്ര മേനോൻ.
എഡിറ്റിംഗ് – സൂരജ് ഈ എസ്.
കലാസംവിധാനം – അജയൻ മങ്ങാട്.
കോസ്‌റ്റ്യം ഡിസൈൻ- സമീരാ സനീഷ് .
സ്റ്റിൽസ് ബിജിത്ത് ധർമ്മടം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാഗർ.
പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് .
ഈ ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്

TagsAsif AliJis JoyKottayam Belt
Previous Article

ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് ...

Next Article

വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന ...

Related articles More from author

  • HeadlinesMovies

    ‘ഉണ്ട’ യ്ക്കുശേഷം ഖാലിദ് റഹ്മാൻ -മമ്മൂട്ടി ചിത്രം ‘മട്ടാഞ്ചേരി മാഫിയ’,ഒപ്പം ആസിഫ് അലി,നസിലിൻ

    March 20, 2026
    By Admin
  • HeadlinesMovies

    യാത്ര പറയാതെ മടങ്ങിയ ശ്രീനിയെക്കുറിച്ച് മോഹൻലാൽ

    December 20, 2025
    By Admin
  • GeneralHeadlinesPolitics

    പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ

    May 28, 2026
    By Admin
  • BusinessHeadlinesTechnology

    കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ പങ്കെടുക്കാൻ കേരള ഐടി പ്രതിനിധി സംഘം

    March 19, 2026
    By Admin
  • CareerHeadlines

    പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെൻ്റ് ഡ്രൈവ് ജനുവരി 6ന്

    December 23, 2025
    By Admin
  • HeadlinesSports

    ‘കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെ’ ഇന്ത്യൻ ലോകചാമ്പ്യന്‍മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ലയണല്‍ മെസി പറഞ്ഞത്

    December 19, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്
  • ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി
  • വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്
  • ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ
  • ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി ‘ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്’ 24ൽ

Timeline

  • July 15, 2026

    കുവൈറ്റിൻ്റെ ആദ്യത്തെ ഗോൾഡൻ റസിഡൻസി എം.എ. യൂസഫലിക്ക്

  • July 15, 2026

    ഇ.ടി. എച്ച് ആർ വേൾഡ് ഫ്യൂച്ചർ സ്‌കിൽസ് അവാർഡ്സ് 2026-ൽ 7 പുരസ്കാരങ്ങൾ നേടി യു എസ് ടി

  • July 15, 2026

    വയലാർ വർഷം 2025-2026:സംസ്ഥാനതല വയലാർ കവിതാലാപന – ഗാനാലാപന മത്സരം ആഗസ്റ്റ് 8,9 തീയതികളിൽ തിരുവനന്തപുരത്ത്

  • July 15, 2026

    ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ

  • July 15, 2026

    ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പട്ടികയില്‍ ടെക്നോപാര്‍ക്ക് കമ്പനി ‘ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്’ 24ൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions