Tag: Jis Joy
-
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ചിത്രീകരണം തൊടുപുഴ, കൊച്ചി , കോട്ടയം തൃശൂർ എന്നിവിടങ്ങളിൽ
കിഴക്കൻ മലയോര ഗ്രാമത്തിലെ ക്രിസ്ത്യൻ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഫാമിലി ത്രില്ലറായി ‘കോട്ടയം ബൽറ്റ്’ കൊച്ചി:ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘കോട്ടയം ബൽറ്റ്’ എന്ന ചിത്രത്തിന് തുടക്കമായി. ഡ്രിം കാച്ചർ പ്രൊഡക്ഷൻസ്, കൈലാഷ് ...

