Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

  • തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

  • പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

  • ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

  • സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

GeneralHeadlinesPolitics
Home›General›‘മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹം’

‘മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹം’

By Admin
August 17, 2026
69
0

ചില വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിലും അതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണവാർത്ത പോലും നീക്കം ചെയ്യപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് വ്യക്തമായിരിക്കുന്നുവെന്നും പി.രാജീവ്
കൊച്ചി:മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹമാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.രാജീവ്. ആശയപ്രചാരണരംഗത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകർത്താക്കളുടെയെല്ലാം സ്ഥാനം ചരിത്രത്തിൽ എവിടെയാണുള്ളത് എന്ന് ഭരിക്കുന്നവർ ചിന്തിക്കുന്നത് നന്നായിരിക്കും.ചില വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിലും അതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണവാർത്ത പോലും നീക്കം ചെയ്യപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.രാജീവ്

പി.രാജീവിൻ്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം:

‘ചില വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിലും അതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണവാർത്ത പോലും നീക്കം ചെയ്യപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് വ്യക്തമായിരിക്കുന്നു. ഇന്ന് റിപ്പോർട്ടർ ടി വിയും ന്യൂസ്‌ മലയാളം 24*7 ചാനലും അവർക്ക് മെറ്റയിൽ നിന്ന് ലഭിച്ച e-mail സന്ദേശം പ്രസിദ്ധീകരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തയെ മെറ്റ നിരാകരിക്കുകയാണ്.
സംഭവിച്ചത് ഒരു സാങ്കേതിക പിഴവ് അല്ല എന്നും ഒരു പ്രാദേശികമായ ഗവൺമെന്റിന്റെ നിയമപരമായ ആവശ്യപ്രകാരമാണ് ഈ ഉള്ളടക്കങ്ങൾ നീക്കിയത് എന്നും അർത്ഥശങ്കയ്ക്കിയിടയില്ലാതെ തന്നെ പറഞ്ഞിട്ടുണ്ട്. “After thorough consultation with our team, we can confirm that the takedown was executed in compliance with local legal requirements, rather than due to a technical error.” എന്നാണ് ചാനലുകൾക്ക് ലഭിച്ച സന്ദേശത്തിൽ മെറ്റ പറയുന്നത്. അങ്ങനെയെങ്കിൽ ആരുടെ ആവശ്യപ്രകാരമാണ് ഈ ഉള്ളടക്കങ്ങൾ തടഞ്ഞത് എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു.
വി ഡി സതീശനും അദ്ദേഹത്തിന്റെ സർക്കാരിനും എതിരെ വന്ന വാർത്തകൾ മാത്രമാണ് തടയപ്പെട്ടത് എന്നതും അതുതന്നെ ഇന്ത്യയിൽ മാത്രമാണ് തടയപ്പെട്ടത് എന്നതും ആദ്യഘട്ടത്തിൽ തന്നെ സംശയം ഉണ്ടാക്കിയിരുന്നു. “ഞാൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ? ഞാൻ ഒരു ഭയങ്കര സംഭവമാണോ?”എന്നൊക്കെയായിരുന്നു മുഖ്യമന്ത്രിയുടെ കളിയാക്കൽ. തുടർന്ന് ചില മാധ്യമങ്ങൾ, മെറ്റയുടേത് സാങ്കേതിക പിഴവാണ് എന്ന് അവർ വ്യക്തമാക്കിയതായി സോഴ്സ് വ്യക്തമാക്കാതെയും തെളിവുകൾ ഒന്നുമില്ലാതെയും ആധികാരികമെന്ന മട്ടിൽ ഒരേപോലെ ഒരുമിച്ച് റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹമാണ്.
മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും സ്വന്തം വരുതിയിൽ നിർത്തി എതിർസ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം മോദി സർക്കാരിന്റെതാണ്. ഒരു സങ്കോചവുമില്ലാതെ ആ വഴിക്കുതന്നെയാണ് സതീശനും നീങ്ങുന്നത്. ആശയപ്രചാരണരംഗത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകർത്താക്കളുടെയെല്ലാം സ്ഥാനം ചരിത്രത്തിൽ എവിടെയാണുള്ളത് എന്ന് ഭരിക്കുന്നവർ ചിന്തിക്കുന്നത് നന്നായിരിക്കും.’

TagsMETAP RajeevV D Satheesan
Previous Article

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും പ്രദർശിപ്പിക്കാൻ ...

Next Article

കേരളത്തിൽ ആദ്യമായി ഓണം മെനുവുമായി ‘ടാറ്റാ സ്റ്റാർബക്സ്’

Related articles More from author

  • GeneralHeadlinesscienceTechnology

    പ്രളയ പ്രതിരോധം:’കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    August 14, 2026
    By Admin
  • GeneralHeadlines

    സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും: മുഖ്യമന്ത്രി വി. ഡി. സതീശൻ

    June 5, 2026
    By Admin
  • GeneralHeadlinesPolitics

    ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

    July 4, 2026
    By Admin
  • HeadlinesPolitics

    ‘പാലക്കാട് സീറ്റ് കോൺഗ്രസ് തോൽക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറയാതെ പറഞ്ഞു’

    March 23, 2026
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

    September 6, 2026
    By Admin
  • GeneralHeadlinesPolitics

    ‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ ...

    May 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം
  • തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്
  • പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു
  • ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ
  • സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

Timeline

  • October 1, 2026

    മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

  • October 1, 2026

    തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

  • October 1, 2026

    പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

  • October 1, 2026

    ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

  • October 1, 2026

    സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions