Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

  • തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

  • പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

  • ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

  • സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

GeneralHeadlinesPoliticsShort stories
Home›General›തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

By Admin
October 1, 2026
91
0

‘വിദ്യാർത്ഥികൾക്ക് നേരെ കോൺഗ്രസ്സും പോലിസും നടത്തിയ ഭീകാരാക്രമണത്തെ ന്യായികരിക്കാൻ നുണകൾ നിർമ്മിക്കുന്നവർക്ക് ഇത്തവണ മനോരമ പോലും കൂട്ടിനില്ല’

തിരുവനന്തപുരം:തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും മലയാളമനോരമ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.രാജീവ്.വിദ്യാർത്ഥികൾക്ക് നേരെ കോൺഗ്രസ്സും പോലിസും നടത്തിയ ഭീകാരാക്രമണത്തെ ന്യായികരിക്കാൻ നുണകൾ നിർമ്മിക്കുന്നവർക്ക് ഇത്തവണ മനോരമ പോലും കൂട്ടിനില്ലെന്ന് അദ്ദേഹം മനോരമ വാർത്ത ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നു.

പി.രാജീവ്

പി.രാജീവ് എഴുതിയത് വായിക്കാം:

‘തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്ക് നേരെ കോൺഗ്രസ്സും പോലിസും നടത്തിയ ഭീകാരാക്രമണത്തെ ന്യായികരിക്കാൻ നുണകൾ നിർമ്മിക്കുന്നവർക്ക് ഇത്തവണ മനോരമ പോലും കൂട്ടിനില്ല. ചിലപ്പോഴൊക്കെ സംഭവങ്ങൾ വാർത്തയായി വരുമ്പോൾ നിര്ബന്ധമായും പത്രത്തിൽ കൊടുക്കേണ്ടതുകൊണ്ട് ഡെസ്കിന് അധിക സമയം കിട്ടിയെന്നുവരില്ല. അപ്പോൾ വസ്‌തുത അതേപോലെ വാർത്തയായി വരും. ചിത്രത്തിൽ ഹൈലൈറ്റ് ചെയ്ത ഭാഗം വായിച്ചാൽ എന്തു നടന്നുവെന്നത് മനോരമ വാർത്തയിൽ വ്യക്തം. കറണ്ട് പോയപ്പോൾ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കുവി വിളിച്ചു.

മനോരമ വാർത്ത

മറുപടിയായി പന്തവും ഇഷ്‌ടികയും ഹോസ്റ്റലിലെത്തി (നടന്നു വന്നതായിരിക്കില്ല!). മനോരമ വാർത്ത പറയുന്നത് എസ് എഫ്ഐക്കാർ ഈ പന്തങ്ങൾ കൂട്ടിവെയ്ക്കുക മാത്രമാണ് ചെയ്തത്. ഇതിനിടെ പ്രകടനം കഴിഞ്ഞ് മടങ്ങിയെത്തിയ കെ എസ് യു യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഹോസ്‌റ്റലിലേക്ക് ഇഷ്ടികയും മറ്റുമെറിഞ്ഞ് പ്രകോപനമുണ്ടാക്കിയെന്നും വാർത്ത. പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും മലയാളമനോരമ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലത്. തുടർന്ന് പ്രതികരണവും ഉണ്ടായെന്ന് ദൃസാക്ഷിയായ ലേഖകൻ പറയുന്നത് ഇന്നലെ എസ് എഫ്ഐ സംസ്ഥാനസെക്രട്ടറി മാധ്യമങ്ങളോട് സമ്മതിച്ചതുമാണ്.
ഇനി പോലീസിന്റെ നടപടി എങ്ങനെയാണ് മനോരമ എഴുതിയത് നോക്കു. ‘പിന്നാലെ പാഞ്ഞെത്തിയ കന്റോൺമെന്റ് പോലീസ് ഹോസ്റ്റലിലേക്ക് കയറുകയും വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുകയുമായിരുന്നു. ‘ മനോരമ ഒരു പക്ഷേ,ആദ്യമായിട്ടായിരിക്കും പോലീസ് എസ് എഫ്ഐക്കാരെ കൈകാര്യം ചെയ്തുവെന്ന് എഴുതുന്നത്! വിവരമറിഞ്ഞെത്തിയ എസ് എഫ്ഐ സംസ്ഥാനസെക്രട്ടറി പി എസ് സഞ്‌ജീവിനും മർദ്ദനമേറ്റുവെന്ന് വാർത്ത. മർദ്ദിച്ചുവെന്നതിനു പകരം മർദ്ദനമേറ്റുവെന്ന് ശീലപ്രകാരം എഴുതിയെന്നു മാത്രം.
അപ്പോൾ ,ഭരണത്തിന്റെസൗകര്യം ഉപയോഗിച്ച് യൂത്ത്കോൺഗ്രസ്- കെ എസ് യു സംഘം അക്രമം നടത്തുകയും പോലീസ് അവർക്ക് വേണ്ടി ഭീകരമായി കുട്ടികളെ കൈകാര്യം ചെയ്തത് ആർക്കും പഴം മുറംകൊണ്ട് മറച്ചുവെയ്ക്കാനാവില്ല. ഇനിയും നുണപ്രചാരവേലയുമായി രംഗത്തിറങ്ങുന്നവർ വെറും വാഴ്ത്തുപാട്ടക്കാർ മാത്രമാണ്.’

TagsP RajeevSFI
Previous Article

പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: ...

Next Article

മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് ...

Related articles More from author

  • GeneralHeadlines

    1500 ലേറെ വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് തൊഴിൽ ,350 കോടിയുടെ നിക്ഷേപം,പെരുമ്പാവൂരിനെയും മാറ്റി സർക്കാർ

    February 12, 2026
    By Admin
  • BeautyGeneral

    ‘സമൃദ്ധി ‘കൊച്ചിയിൽ നിന്നുള്ള റിയൽ കേരള സ്റ്റോറി:മന്ത്രി പി.രാജീവ്

    November 21, 2025
    By Admin
  • GeneralHeadlinesPolitics

    വി. ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ എന്ന് മുൻ വ്യവസായ മന്ത്രി പി.രാജീവ്

    August 12, 2026
    By Admin
  • GeneralHeadlinesPolitics

    ‘മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹം’

    August 17, 2026
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • GeneralPolitics

    ജെഎൻയുവിൽ ഇടതു ജയം

    November 6, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം
  • തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്
  • പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു
  • ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ
  • സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

Timeline

  • October 1, 2026

    മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

  • October 1, 2026

    തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

  • October 1, 2026

    പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

  • October 1, 2026

    ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

  • October 1, 2026

    സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions