Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

  • ‘പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ജനവാസ കാർഷിക മേഖലയെ ഒഴിവാക്കണം’:മലയോര ഹർത്താൽ 27ന്

  • ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം വ്യാപിക്കുന്നതെങ്ങനെ?: കണ്ടെത്തലുമായി ‘ആര്‍ജിസിബി’ ഗവേഷകര്‍

  • രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ

  • ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

GeneralHeadlines
Home›General›‘പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ജനവാസ കാർഷിക മേഖലയെ ഒഴിവാക്കണം’:മലയോര ഹർത്താൽ 27ന്

‘പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ജനവാസ കാർഷിക മേഖലയെ ഒഴിവാക്കണം’:മലയോര ഹർത്താൽ 27ന്

By Admin
October 25, 2026
58
0

പ്രചാരണ വാഹന ജാഥ കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്ത് ജാഥ ക്യാപ്റ്റൻ ഡി കെ മുരളിക്ക് പതാക കൈമാറി

തിരുവനന്തപുരം:പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ജനവാസ കാർഷിക മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്‍റെയും ആദിവാസി ക്ഷേമ സമിതിയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഒക്ടോബർ 27 ന് നടത്തുന്ന മലയോര ഹർത്താലിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്ത് ജാഥ ക്യാപ്റ്റൻ ഡി കെ മുരളിക്ക് പതാക കൈമാറി.

ഇലവുപാലത്ത് സംഘടിപ്പിച്ച യോഗത്തിൽ ഡോ. കെ ആർ ഷൈജു അധ്യക്ഷനായി. ജാഥ മാനേജർ ഐ സാജു, വൈസ് ക്യാപ്റ്റൻ എം എൽ കിഷോർ, കോലിയക്കോട് എൻ കൃഷ്ണൻ നായർ, വി എസ് പദ്മകുമാർ, കെ സി വിക്രമൻ, വിദ്യാധരൻ കാണി, ഐ ബി സതീഷ്, വി കെ മധു, പി എസ് മധു, എ എം അൻസാരി, സദാനന്ദൻ കാണി, വി വിജൂമോഹൻ, കലയപുരം അൻസാരി, ഷാൻ ഇലവുപാലം എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം അമ്പൂരിയിൽ സിപിഎം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു.

TagsKerala Karshaka SanghamMalayora Harthal
Previous Article

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം വ്യാപിക്കുന്നതെങ്ങനെ?: കണ്ടെത്തലുമായി ‘ആര്‍ജിസിബി’ ...

Next Article

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള ...

Related articles More from author

  • BusinessFoodHeadlines

    കടൽരുചികളുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് ഫെസ്റ്റ്’ തുടങ്ങി

    October 2, 2026
    By Admin
  • GeneralHeadlines

    ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

    September 1, 2026
    By Admin
  • GeneralHeadlines

    കേരളം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ;ഹൈസ്പീഡ് റെയിൽ പദ്ധതിയും നടപ്പാക്കില്ല, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

    August 3, 2026
    By Admin
  • GeneralHeadlines

    ‘നവോത്ഥാന പ്രവർത്തനങ്ങൾക്ക് നവസന്യാസിമാരുടെ പങ്കാളിത്തം’

    November 4, 2025
    By Admin
  • GeneralHeadlinesMovies

    ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ

    September 19, 2026
    By Admin
  • GeneralHeadlines

    ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: എൻഎസ്എസ് മടവൂർ ,കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ് ജേതാക്കൾ

    February 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്
  • ‘പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ജനവാസ കാർഷിക മേഖലയെ ഒഴിവാക്കണം’:മലയോര ഹർത്താൽ 27ന്
  • ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം വ്യാപിക്കുന്നതെങ്ങനെ?: കണ്ടെത്തലുമായി ‘ആര്‍ജിസിബി’ ഗവേഷകര്‍
  • രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ
  • ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

Timeline

  • October 25, 2026

    കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

  • October 25, 2026

    ‘പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ജനവാസ കാർഷിക മേഖലയെ ഒഴിവാക്കണം’:മലയോര ഹർത്താൽ 27ന്

  • October 25, 2026

    ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം വ്യാപിക്കുന്നതെങ്ങനെ?: കണ്ടെത്തലുമായി ‘ആര്‍ജിസിബി’ ഗവേഷകര്‍

  • October 24, 2026

    രണ്ടാം കേരള സയൻസ് സ്ലാം ഒരുങ്ങുന്നു, ഫൈനൽ ഡിസംബർ 12-ന് കോഴിക്കോട് ഫറൂക്ക് കോളെജിൽ,അന്തിമവിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങൾ

  • October 24, 2026

    ചെറുമീൻ പിടുത്തത്തിനെതിരെ കർശന നടപടി, തീരദേശ ജില്ലകളിൽ പരിശോധനയും ബോധവത്കരണവും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions