Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും

  • നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

  • ‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്‍കാൻ  സാധിക്കില്ല,അവർ ജീവിക്കുന്നത് തീർത്തും വ്യത്യ‌സ്‌തമായ സാഹചര്യത്തിൽ ‘:മേതിൽ രാധാകൃഷ്ണൻ

  • എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ

  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

GeneralHeadlines
Home›General›നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും

നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും

By Admin
November 1, 2026
52
0

കേരളപ്പിറവി സംബന്ധിച്ച ഡോക്യൂമെൻ്റുകൾ, ഭരണ ഭാഷ സംബന്ധിച്ച രേഖകൾ, മലയാള ഭാഷയെപറ്റിയുള്ള പുസ്തകങ്ങൾ എന്നിവ പ്രദർശനത്തിൽ കാണാം

തിരുവനന്തപുരം:മലയാള ദിനാഘോഷത്തിൻ്റെയും ഭരണഭാഷാ വാരാഘോഷത്തിന്‍റെയും ഭാഗമായി നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം ലൈബ്രറി റഫറൻസ് ഹാളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നവംബർ 7 ന് പ്രദർശനം സമാപിക്കും.
ഉദ്ഘാടന ചടങ്ങിൽ ഡെ പ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ , നിയമസഭാ സെക്രട്ടറി -ഇൻ-ചാർജ് ഷാജി സി ബേബ എന്നിവർ പങ്കെടുത്തു.
കേരളപ്പിറവി സംബന്ധിച്ച ഡോക്യൂമെൻ്റുകൾ, ഭരണ ഭാഷ സംബന്ധിച്ച രേഖകൾ, മലയാള ഭാഷയെപറ്റിയുള്ള പുസ്തകങ്ങൾ, കവിത്രയങ്ങളുടെ പുസ്തകങ്ങൾ , എഴുത്തച്ഛൻ പുരസ് കാര ജേതാക്കളായ കവികളുടെ പുസ്തകങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

TagsKerala Niyamasabha
Previous Article

നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ...

Related articles More from author

  • GeneralHeadlines

    അറിവിന്‍റെ ജനാധിപത്യം : നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പ് ജനുവരി 7 മുതൽ

    December 16, 2025
    By Admin
  • GeneralHeadlines

    കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

    May 11, 2026
    By Admin
  • GeneralHeadlines

    പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

    October 9, 2026
    By Admin
  • GeneralHeadlinesPolitics

    യുഡിഎഫ് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാർ; ഔദ്യോഗിക യാത്ര നടത്തിയത് ഒരാൾ മാത്രം, മറ്റ് എട്ട് മന്ത്രിമാരുടെയും യാത്ര സ്വന്തം ...

    October 12, 2026
    By Admin
  • GeneralHeadlinesPolitics

    ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

    October 12, 2026
    By Admin
  • GeneralHeadlinesPolitics

    പിഎം ശ്രീ:നിഗൂഢമായ പ്രവർത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ,എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്നും ഒഴുക്കാത്തതെന്തെന്നും പിണറായി വിജയൻ

    June 24, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും
  • നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം
  • ‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്‍കാൻ  സാധിക്കില്ല,അവർ ജീവിക്കുന്നത് തീർത്തും വ്യത്യ‌സ്‌തമായ സാഹചര്യത്തിൽ ‘:മേതിൽ രാധാകൃഷ്ണൻ
  • എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ
  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

Timeline

  • November 1, 2026

    നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും

  • November 1, 2026

    നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

  • November 1, 2026

    ‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്‍കാൻ  സാധിക്കില്ല,അവർ ജീവിക്കുന്നത് തീർത്തും വ്യത്യ‌സ്‌തമായ സാഹചര്യത്തിൽ ‘:മേതിൽ രാധാകൃഷ്ണൻ

  • November 1, 2026

    എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ

  • October 31, 2026

    ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions