Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • 21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും

  • ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘

  • മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ വാക്ക് ഇൻ ഇൻ്റർവ്യു നവംബർ 5ന്

  • നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും

  • നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

GeneralHeadlines
Home›General›21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും

21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും

By Admin
November 2, 2026
60
0

പുണെ മെട്രോ ലൈൻ 3 പൂർണ്ണമായും വനിതാ ട്രെയിൻ ഓപ്പറേറ്റർമാർ പ്രവർത്തിപ്പിക്കും; ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനത്തോളം സൗരോർജ്ജത്തിലൂടെ കണ്ടെത്തും

ന്യൂഡൽഹി :ഏകദേശം 21,800 കോടി രൂപയുടെ പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 3-ന് ഉച്ചയ്ക്ക് 12:30-ന് വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും.
8,300 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച, ‘പിങ്ക് ലൈൻ’ എന്നറിയപ്പെടുന്ന പുണെ മെട്രോ ലൈൻ 3 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സാങ്കേതിക മുന്നേറ്റങ്ങളിലൂടെയും ആധുനിക ഗതാഗത പരിഹാരങ്ങളിലൂടെയും പുണെയുടെ നഗര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ഈ പദ്ധതി.
ഏകദേശം 23 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈൻ, മാൻ മുതൽ ഡിസ്ട്രിക്ട് കോർട്ട് മെട്രോ സ്റ്റേഷൻ വരെയാണ്. ഹിഞ്ചെവാടി ഐ.ടി ഹബ്ബിനും ശിവജിനഗറിനുമിടയിൽ മെട്രോ ഗതാഗത സൗകര്യം ഒരുക്കുന്ന ഈ പാത, പുണെയിലെ പ്രധാന തൊഴിൽ കേന്ദ്രങ്ങളിലൊന്നിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും ആയിരക്കണക്കിന് ഐ.ടി പ്രൊഫഷണലുകളുടെയും മറ്റ് യാത്രക്കാരുടെയും ദിനംപ്രതിയുള്ള യാത്ര സുഗമമാക്കുകയും ചെയ്യും. നിലവിലുള്ള മെട്രോ ശൃംഖലയുമായി സംയോജിപ്പിക്കുന്ന ഈ പാത പുണെയുടെ വിവിധ ഭാഗങ്ങളിലേക്ക് തടസ്സമില്ലാത്ത യാത്രാസൗകര്യം പ്രദാനം ചെയ്യുന്നു.
പിങ്ക് ലൈന്‍റെ പ്രധാന സവിശേഷത, വനിതാ ശാക്തീകരണത്തിനും ലിംഗസമത്വത്തിലധിഷ്ഠിതമായ പൊതുഗതാഗതത്തിനും നൽകുന്ന ഊന്നലാണ്. ഈ ലൈൻ പൂർണ്ണമായും വനിതാ ട്രെയിൻ ഓപ്പറേറ്റർമാരായിരിക്കും പ്രവർത്തിപ്പിക്കുക, ഇത് ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ്. ഇതിന് ആവശ്യമായ ആകെയുള്ള വൈദ്യുത ആവശ്യകതയുടെ ഏകദേശം 30% സോളാർ ഊർജ്ജത്തിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.
ഏകദേശം 13,500 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന പൂനെ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

TagsPune Metro
Previous Article

ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ...

Related articles More from author

  • GeneralHeadlines

    മരണം കരുണ കാണിച്ചു…

    June 19, 2026
    By Admin
  • GeneralHeadlinesMovies

    ലോക സിനിമയുടെ ബോക്സോഫീസിൽ ഐതിഹാസിക വിജയത്തിന്‍റെ പുതു ചരിത്രമെഴുതി ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’

    August 5, 2026
    By Admin
  • HeadlinesSports

    ചാമ്പ്യന്‍സ് ബോട്ട് ലീഗ്: ട്രിപ്പിള്‍ ഹാട്രിക്കുമായി വീയപുരം

    November 29, 2025
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • GeneralHeadlines

    ‘ഓപ്പറേഷൻ ഔറം’:സംസ്ഥാന ജൂവലറികളിൽ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ്

    August 1, 2026
    By Admin
  • GeneralHeadlines

    നിയമഭേദഗതി മുതൽ ഡിജിറ്റൽ ഭരണസംവിധാനങ്ങൾ വരെ നാല് തീരുമാനങ്ങൾക്ക് ഉത്തരവ്

    August 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • 21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും
  • ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘
  • മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ വാക്ക് ഇൻ ഇൻ്റർവ്യു നവംബർ 5ന്
  • നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും
  • നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

Timeline

  • November 2, 2026

    21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും

  • November 2, 2026

    ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘

  • November 2, 2026

    മിഡിൽ ഈസ്റ്റിലേക്ക് ഒഴിവുകൾ, ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലുലുഗ്രൂപ്പ് ;തൃശൂരിൽ വാക്ക് ഇൻ ഇൻ്റർവ്യു നവംബർ 5ന്

  • November 1, 2026

    നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,7ന് സമാപിക്കും

  • November 1, 2026

    നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിച്ച്’മായാരാവണനേ…. മന്മഥമോഹനസുന്ദരനേ…’മോഹൻലാൽ നായകനായ ‘അതിമനോഹര’ത്തിലെ ആദ്യ വീഡിയോ ഗാനം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions