Tag: Pune Metro
-
21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നവംബർ 3-ന് നിർവഹിക്കും
പുണെ മെട്രോ ലൈൻ 3 പൂർണ്ണമായും വനിതാ ട്രെയിൻ ഓപ്പറേറ്റർമാർ പ്രവർത്തിപ്പിക്കും; ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനത്തോളം സൗരോർജ്ജത്തിലൂടെ കണ്ടെത്തും ന്യൂഡൽഹി :ഏകദേശം 21,800 കോടി രൂപയുടെ പുണെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ...

