Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

  • ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

GeneralHeadlinesHealth
Home›General›ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

By Admin
November 4, 2026
44
0
 ‘ഈ കാലഘട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ജനോപകാരപ്രദമായതും ആയുർവേദം ‘
  തിരുവനന്തപുരം:ആരോഗ്യ രംഗത്ത് തുല്യ പരിഗണന ആയുര്‍വേദത്തിന് നല്‍കുമെന്ന് സ്പീക്കര്‍  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
കേരള സ്റ്റേറ്റ് ഗവ ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ്  അസോസിയേഷന്‍റെ  നവീകരിച്ച ആസ്ഥാന മന്ദിരത്തിന്‍റെ   ഉദ്ഘാടനവും , മരുന്നുകളുടെ ഇന്റെന്‍ഡ് തയാറാക്കാന്‍ സഹായിക്കുന്ന ഇന്റെന്‍ഡ് മേക്കര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു  സ്പീക്കര്‍ .
ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ അടക്കമുള്ള ആയുര്‍വേദ ചികിത്സാ ശാസ്ത്രത്തിന്‍റെ ചികിത്സ രംഗത്തെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു.  ഈ കാലഘട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ജനോപകാരപ്രദമായതും ആയുർവേദം ആണ്‌.  അതുകൊണ്ട്‌ തന്നെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസർ മാര്‍ക്ക് അര്‍ഹമായ കരിയര്‍ അഡ്വാൻസ്മെൻ്റ്   അടക്കമുള്ള ആവശ്യങ്ങള്‍ക്ക് യാഥാർത്ഥ്യമാവാൻ വേണ്ട സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഡോ ജയറാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ വി ജെ സെബി സ്വാഗതം ആശംസിച്ചു,എം ആര്‍ ബൈജു എംഎല്‍എ ,  നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടർ ഇന്‍ ചാര്‍ജ് ഡോ മുഹസിന എച്ച് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.വാര്‍ഡ് കൌണ്‍സിലര്‍  ശ്രീ ഹരികുമാര്‍, അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ ഡോ  എം പി മിത്ര, ഡോ തൊടിയൂര്‍ ശശികുമാര്‍ , റിട്ട മെഡിക്കല്‍ ഓഫീസേഴ്സ്  അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ സി ആര്‍ രവി,  അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഡോ ഹരികുമാര്‍ നമ്പൂതിരി,  ഫിസിഷ്യന്‍  എഡിറ്റർ ഡോ പ്രഹ്ലാദ്‌,  വൈസ് പ്രസിഡന്‍റ് ഡോ ജിന്‍ഷിദ് സദാശിവന്‍, സംസ്ഥാന വനിതാ കമ്മിറ്റി കണ്‍വീനര്‍ ഡോ ആശ, സംസ്ഥാന ജോ സെക്രട്ടറി മാരായ ഡോ ഷൈന്‍, ഡോ ബിജോയ്, ഡോ ദുര്‍ഗ പ്രസാദ്,  ഡോ ജയ പി ആര്‍, ഡോ ഷാജി ബോസ് എന്നിവര്‍ പ്രസംഗിച്ചു,
TagsAyurvedaThiruvanchoor Radhakrishnan
Previous Article

‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ ...

Next Article

യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ ...

Related articles More from author

  • HeadlinesHealth

    ആയുർവേദം ആധുനിക സാങ്കേതികവിദ്യയും നിർമിതബുദ്ധിയും കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

    January 28, 2026
    By Admin
  • GeneralHeadlines

    ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

    October 31, 2026
    By Admin
  • GeneralHeadlinesHealth

    ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

    October 9, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺ​ഗ്രസ് നേതാക്കൾ

    December 3, 2025
    By Admin
  • HeadlinesHealth

    ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ്  ഡെസ്റ്റിനേഷന്‍ ‘ പുരസ്കാരം കേരളത്തിന്

    December 17, 2025
    By Admin
  • HeadlinesHealth

    സ്റ്റേറ്റ് ആയുർവേദ അവാർഡിന് അപേക്ഷ ക്ഷണിച്ചു

    February 6, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു
  • ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’
  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍
  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

Timeline

  • November 4, 2026

    യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

  • November 4, 2026

    ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • November 4, 2026

    ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • November 4, 2026

    സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • November 4, 2026

    ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions