Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

  • ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

GeneralHeadlines
Home›General›യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

By Admin
November 4, 2026
34
0
ആധാർ എൻറോൾമെന്റ്,  ബയോമെട്രിക്ക് അപ്ഡേറ്റ് ചെയ്യൽ, പരാതി പരിഹാരം തുടങ്ങി എല്ലാ ആധാർ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ
തിരുവനന്തപുരം :യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആധാർ സേവാ കേന്ദ്രംതിരുവനന്തപുരത്ത് പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ  വിഷ്ണോയ് ദിനേശ് ഹാപുറാം  ആധാർ സേവാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.
യു.ഐ.ഡി.എ.ഐയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം, കേന്ദ്രം സന്ദർശിച്ച പൊതുജനങ്ങളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. ആധാർ എൻറോൾമെന്റ്, അപ്ഡേഷൻ നടപടികൾ എന്നിവയെക്കുറിച്ചും അദ്ദേഹം അന്വേഷിക്കുകയും കേന്ദ്രത്തിൽ നൽകിവരുന്ന വിവിധ ആധാർ സേവനങ്ങൾ വിലയിരുത്തുകയും ചെയ്തു. ജനസാന്ദ്രത ഏറിയ കേരളത്തിൽ ഇത്തരം അത്യാധുനിക സൗകര്യങ്ങൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുടെ ആധാർ ബയോമെട്രിക് അപ്ഡേഷൻ നടപടികൾ സ്കൂളുകളിലും കോളേജുകളിലും ദൗത്യ അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയും അസിസ്റ്റന്‍റ് കളക്ടർ  വാഗ്ദാനം ചെയ്തു.
തടസ്സമില്ലാത്ത ആധാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായിപ്രവർത്തനക്ഷമമായ  8  കൗണ്ടറുകളാണ് പരുത്തിപ്പാറ വി സി മെറിഡിയൻ്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ആധാർ സേവാ കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ കേന്ദ്രം പ്രവർത്തിക്കുന്നതിനാൽ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി സേവനം തേടാം. ആധാർ എൻറോൾമെന്റ്,  ബയോമെട്രിക്ക് അപ്ഡേറ്റ് ചെയ്യൽ, പരാതി പരിഹാരം തുടങ്ങി എല്ലാ ആധാർ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ഇവിടെ ലഭ്യമാണ്.
ആധാർ ഉടമകളുടെ പരാതികൾ സ്വീകരിച്ച് മേഖലാ ഓഫീസ് വഴി പരിഹരിക്കുന്നതിനുള്ള സംവിധാനവും ഈ ആധാർ സേവാ കേന്ദ്രത്തിലുണ്ടായിരിക്കും.
തിരുവനന്തപുരത്ത് പുതിയ ആധാർ സേവാ കേന്ദ്രം ആരംഭിച്ചതോടെ, യു.ഐ.ഡി.എ.ഐ കേരളത്തിൽ ഇതുവരെ 11 ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3 കേന്ദ്രങ്ങൾ കൂടി ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ യു.ഐ.ഡി.എ.ഐ കേന്ദ്രങ്ങളുടെ എണ്ണം 14 ആയി ഉയരും.
ഭിന്നശേഷി സൗഹൃദമായ റാമ്പുകൾ, ശുചിമുറികൾ, പ്രത്യേക പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയോട് കൂടിയാണ് യു.ഐ.ഡി.എ.ഐയുടെ ആധാർ സേവാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കൂടാതെ, https://bookappointment.uidai.gov.in/ – യു.ഐ.ഡി.എ.ഐ അപ്പോയിന്റ്മെന്റ് പോർട്ടൽ വഴി  ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം
യു.ഐ.ഡി.എ.ഐ ബെംഗളൂരു മേഖലാ ഓഫീസിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ  ആനി ജോയ്സ് വി, യു.ഐ.ഡി.എ.ഐ തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസ് ഡയറക്ടർ  വിനോദ് ജേക്കബ് ജോൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ബി.എൽ.എസ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ഈ ആധാർ സേവാ കേന്ദ്രത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
TagsAadhar
Previous Article

ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ ...

Related articles More from author

  • GeneralHeadlines

    ആധാർ സേവനങ്ങൾ:നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ 30 വരെ സൗജന്യം

    June 12, 2026
    By Admin
  • GeneralHeadlines

    സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

    October 13, 2026
    By Admin
  • Headlines

    എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല;മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

    November 21, 2025
    By Admin
  • Headlines

    സെക്രട്ടറിയേറ്റിൽ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തണം

    November 14, 2025
    By Admin
  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin
  • General

    എം. ആർ. രാഘവവാര്യർ കേരള ജ്യോതി,ശശികുമാർ കേരളശ്രീ

    October 31, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു
  • ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’
  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍
  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

Timeline

  • November 4, 2026

    യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

  • November 4, 2026

    ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • November 4, 2026

    ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • November 4, 2026

    സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • November 4, 2026

    ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions